24.5 C
Kottayam
Friday, September 20, 2024

CATEGORY

Crime

ഹിന്ദി സീരിയല്‍ താരത്തെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മുംബൈ: പ്രശസ്ത ഹിന്ദി സീരിയലുകളില്‍ താരമായ സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. 44 വയസുകാരനായ സമീറിന്റെ മൃതദേഹം മുംബൈ മലാഡിലെ ഇദ്ദേഹത്തിന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിന്റെ സീലിംഗില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു...

അടങ്ങാത്ത പക, അച്ഛനെ കൊന്ന കേസില്‍ കോടതി വെറുതെവിട്ട ആളെ 28 വര്‍ഷത്തിനുശേഷം മകൻ കുത്തിക്കൊന്നു

തൃശൂര്‍ : സ്വന്തം പിതാവിനെ കുത്തിക്കൊന്നയാളെ മകന്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞുപിടിച്ച് കുത്തിക്കൊന്നു. കൊലയ്ക്കു ശേഷം മുങ്ങാന്‍ ശ്രമിച്ച യുവാവിനെ പുതുക്കാട് പൊലീസ് പിടികൂടി.  തൃശൂരിലെ ചെങ്ങാലൂരിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം...

സ്വര്‍ണക്കടത്ത് കേസ്;ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തി,വിവരങ്ങൾ പുറത്ത്

കൊച്ചി:സ്വര്‍ണക്കടത്ത് കേസില്‍ ഡിപ്ലോമാറ്റിക് ബാഗ് പരിശോധിക്കാന്‍ ഒരുങ്ങിയ ഉദ്യോഗസ്ഥരെ അറ്റാഷെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തന്റെ ബാഗ് പരിശോധിച്ചാല്‍ യു.എ.ഇയില്‍ ഉള്ള ഇന്ത്യന്‍ ഡിപ്ലോമാറ്റുകള്‍ക്കുള്ള ബാഗ് പരിശോധിക്കുമെന്നായിരുന്നു ഭീഷണിയെന്നാണ് വിവരം. കേസിലെ പ്രതിയായ സരിത്തിന്റെ...

സിബിഐയ്ക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ലക്ഷ്മി; ബാലുവിനെ കൊന്നത് അവര്‍ തന്നെയെന്ന് കുടംബം

തിരുവനന്തപുരം:മലയാളികളെ ഏറെ വേദനിപ്പിച്ച സംഭവമാണ് ബാലഭാസ്‌കറിന്റെ മരണം. അന്ന് പുറത്ത് വന്ന ഓരോ കഥകള്‍ കേട്ടപ്പോഴേ മലയാളികള്‍ ഉറപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ മരണം യാഥൃശ്ചികമല്ല. ആരോ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന്. അതേസമയം സംസ്ഥാന പോലീസും...

കോലഞ്ചേരിയില്‍ വയോധിക പീഡനത്തിന് ഇരായായ കേസിലെ മൂന്നാം പ്രതി ഓമന നിസാരക്കാരിയല്ല, വീട് കേന്ദ്രീകരിച്ച് അനാശാസ്യവും കഞ്ചാവ് കച്ചവടവും; ഇടപാടുകാരില്‍ പ്രമുഖരും

കൊച്ചി: കോലഞ്ചേരിയില്‍ എഴുപത്തിയഞ്ചുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പീഡനം നടന്ന വീട് നാളുകളായി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമായിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. നാളുകളായി ഈ വീട് കേന്ദ്രീകരിച്ച് ആശാസ്യമല്ലാത്ത പലതും നടക്കുന്നുണ്ടായിരിന്നു....

കോലഞ്ചേരിയില്‍ വയോധികയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫിയെന്ന് പോലീസ്

കോലഞ്ചേരി: കോലഞ്ചേരിയില്‍ വയോധിക പീഡനത്തിന് ഇരയായ സംഭവത്തില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ്. മുഹമ്മദ് ഷാഫിയെയും കേസിലെ രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതിയും മനോജിന്റെ അമ്മയുമായ...

യുഎൻഎ സമ്പത്തിക തട്ടിപ്പ് കേസ്: ജാസ്മിൻ ഷാ അടക്കം നാല് പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: യുഎൻഎ സമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ്മിൻ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. സോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ്...

അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 25 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ കുത്തിക്കൊന്നു; സംഭവം തൃശൂരില്‍

തൃശൂര്‍: അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 25 വര്‍ഷത്തിനുശേഷം മകന്‍ കുത്തിക്കൊലപ്പെടുത്തി. പുളിഞ്ചോട് മഞ്ചേരി വീട്ടില്‍ രാഘവന്റെ മകന്‍ സുധനാണ് (54) മരിച്ചത്. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രവിയുടെ മകന്‍ രതീഷി (36)...

സ്വര്‍ണക്കടത്ത് : കൂടുതല്‍ പേര്‍ എന്‍.ഐ.എ പിടിയില്‍

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേരെ കൂടി ദേശീയ അന്വേഷണ ഏജൻസി തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ പേരില്‍ നയതന്ത്ര ബാഗേജുകൾ വഴി  സ്വർണം കടത്തുന്നതിലും ഗൂഡാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ഷറഫുദ്ദീൻ...

കോലഞ്ചേരി പീഡനം; 75കാരിയുടെ നില ഗുരുതരം, പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും

കൊച്ചി: എറണാകുളം കോലഞ്ചേരിയില്‍ മാനസിക വൈകല്യമുള്ള 75 കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതിക്രമത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്....

Latest news