25.5 C
Kottayam
Saturday, May 18, 2024

തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

Must read

കണ്ണൂര്‍: തളിപ്പറമ്പില്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൂവേരി സ്വദേശിയായ 32 കാരനാണ് പിടിയിലായത്. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. മൂന്ന് തവണ പല സ്ഥലങ്ങളില്‍ വച്ച് ഇയാള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week