24.9 C
Kottayam
Thursday, September 19, 2024

CATEGORY

Crime

വ്യാജ വാര്‍ത്ത‍ : ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്തു

കൊച്ചി: കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത‍ നല്‍കിയ കേസില്‍ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. തളിക്കുളത്തെ സ്വകാര്യ ക്ലിനിക്കല്‍ ചികിത്സക്ക് എത്തിയ പ്രവാസിയ്ക്ക് കോവിഡ് ബാധിച്ചെന്ന് തെറ്റായി...

ഭാര്യയുമായി അവിഹിതം; അറുപതുകാരനെ മകന്‍ അടിച്ചുകൊന്നു

ആല്‍വാര്‍: അച്ഛനും തന്റെ ഭാര്യയും തമ്മിലുള്ള അവിഹിത ബന്ധം മനസിലാക്കിയ മകന്‍ അറുപതു വയസുകാരനായ പിതാവിനെ അടിച്ചുകൊന്നു. രാജസ്ഥാനിലെ ആല്‍വാറിലാണ് ദാരുണ സംഭവം. രാംസിംഗ് യാദവ് എന്ന 60കാരനാണ് മകന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്....

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; എക്‌സൈസ് പിടികൂടിയത് 100 കിലോ കഞ്ചാവ്, രണ്ടു പേര്‍ അറസ്റ്റില്‍

വയനാട്: തോല്‍പെട്ടി ചെക്പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയില്‍ 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശിയും, കൊല്ലം സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്. വിപണിയില്‍ ഒരു...

ഫോൺ വിളിച്ചും അശ്ലീല വീഡിയോ അയച്ചും ശല്യം, യുവാവിനെ കെണിയൊരുക്കി പിടികൂടി വീട്ടമ്മ

ചെന്നൈ:സ്ഥിരമായി അശ്ലീല വീഡിയോ അയച്ചും ഫോൺ വിളിച്ചും ശല്യം ചെയ്ത യുവാവിനെ യുവതിയും ബന്ധുക്കളും ചേർന്ന് തേൻ കെണിയൊരുക്കി പിടികൂടി. ചെന്നൈയിലെ അരുമ്പാക്കത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ഡെലിവറി...

സ്വത്ത് തര്‍ക്കം; അച്ഛന്‍ മകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന ശേഷം പോലീസില്‍ കീഴടങ്ങി

വിശാഖപട്ടണം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന ശേഷം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. 40 വയസ്സുള്ള മകന്‍ ജലരാജുവിനെ കൊലപ്പെടുത്തിയ ശേഷം പിതാവ് വീര രാജുവാണ്...

ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഭര്‍ത്താവിനെ കേള്‍പ്പിക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ചോറോട് മുട്ടുങ്ങല്‍ രാമത്ത് ബിജിത്തിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. യുവതി പ്രതിയുടെ ഓട്ടോയില്‍ യാത്ര ചെയ്യവേ ഇയാള്‍ യുവതിയുടെ മൊബൈല്‍...

വാട്‌സ്ആപ്പ് വഴി പരിചയപ്പെട്ടു, ലോഡ്ജില്‍ മുറിയെടുത്തു, ഒടുവില്‍ യുവതി ബോധരഹിതയായപ്പോള്‍ മുങ്ങി; കൊച്ചിയില്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂവിനെത്തിയ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വൈപ്പിന്‍ എടവനക്കാട് കാവുങ്കല്‍ വീട്ടില്‍ ഗോകുല്‍ എന്ന 23 കാരനാണ് അറസ്റ്റിലായത്. എഴുപുന്ന സ്വദേശിനിയായ 19 കാരിയാണ് മരിച്ചത്. അബോധാവസ്ഥയിലായ...

അശ്ലീല വീഡിയോ കാണല്‍ ഹരം! മോശമായി പെരുമാറിയത് സഹോദരി വീട്ടുകാരോട് പറയുമോ എന്ന് ആശങ്ക; യുവാവ് സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊന്ന കേസില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

കാസര്‍കോട്: കാസര്‍കോട് ബളാലില്‍ ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി സഹോദരിയെ യുവാവ് കൊന്ന കേസില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സ്വന്തം സ്വഭാവ രീതികളോട് വീട്ടുകാര്‍ അനിഷ്ടം പ്രകടിപ്പിച്ചതും തന്റെ സുഹൃത്തുക്കളെ വീട്ടുകാര്‍ക്ക് ഇഷ്ടമല്ലാത്തതും...

ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച ഇരുപത്തിരണ്ടുകാരനെ കുടുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തല്‍

കാസര്‍കോട്: സംസ്ഥാനത്തെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു വ്യാഴാഴ്ച കാസര്‍കോട നിന്നും പുറത്തുവന്നത്. ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ 16 കാരി മരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കുടുംബത്തെ മുഴുവന്‍ ഐസ്‌ക്രീമില്‍ എലിവിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചത്...

അപകടസ്ഥലത്ത് സംഗീതരംഗത്തെ ഒരു പ്രമുഖൻ…സോബിയുടെ നിർണ്ണായക വെളിപ്പെടുത്തൽ ബാലഭാസ്ക്കറിന്റെ കൊലയാളിയെ തിരഞ്ഞ് സിബിഐ

മലയാളികളെ എറെ വേദനിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ അകാല മരണം. ബാലുവെന്ന ഓമനപ്പേരില്‍ ഇപ്പോഴും മലയാളികളുടെ മനസില്‍ ജീവിക്കുകയാണ് ബാല ഭാസ്‌കര്‍. മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താനുള്ള സിബിഐയുടെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ് കലാഭവന്‍ സോബി....

Latest news