26.5 C
Kottayam
Tuesday, May 21, 2024

പത്തനംതിട്ടയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Must read

പത്തനംതിട്ട: കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊല്ലപ്പെടുത്തി. ജാനകി(92) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ജാനകിയുടെ സഹായിയുടെ ബന്ധു മൈല്‍ സ്വാമി (69)യെ പോലീസ് അറസ്റ്റ് ചെയ്തു.

ഒറ്റയ്ക്ക് താമസിക്കുന്നതിനാലാണ് ഇവര്‍ക്ക് സഹായിയെ നിര്‍ത്തിയത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ പ്രതി വീട്ടിനകത്ത് കടന്ന് വയോധികയെ ആക്രമിച്ചുവെന്നാണ് വിവരം. പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week