CrimeNews

കണ്ണൂരില്‍ പഠിപ്പിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും അപഹരിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ പഠിപ്പിക്കുന്ന കുട്ടികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും അപഹരിച്ച മദ്രസ അധ്യാപകന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ ഉളിക്കലിലെ മദ്രസ അധ്യാപകന്‍ അബ്ദുള്‍ കരീം (60) ആണ് പോലീസ് പിടിയിലായത്.

ഈ അധ്യാപകന്‍ ഒരു കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പോലീസ് വെളിപ്പെടുത്തി. സ്വര്‍ഗത്തില്‍ പോകണമെങ്കില്‍ പണവും സ്വര്‍ണവും കൊണ്ടുവരാന്‍ ഇയാള്‍ കുട്ടികളോട് ആവശ്യപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്ന് പ്രതി കുട്ടികളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker