24.6 C
Kottayam
Sunday, September 8, 2024

CATEGORY

Crime

വനിതാ നേതാക്കളടങ്ങുന്ന ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

തളിക്കുളം: മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു. കോണ്‍ഗ്രസ് നേതാവും തളിക്കുളം പഞ്ചായത്ത് അംഗവുമായ പി ഐ ഷൗക്കത്തലിക്കെതിരെയാണ് വാടാനപ്പള്ളി പോലീസ്...

ബിസിനസ് തര്‍ക്കം; നടുറോഡില്‍ കാറിനുള്ളിലിട്ട് മൂന്നു പേരെ തീകൊളുത്തി

വിജയവാഡ: ബിസിനസ് തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് പേരെ കാറിനുള്ളിലിട്ട് തീ കൊളുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. സാരമായി പൊള്ളലേറ്റ മൂന്നു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കൃത്യത്തിന് ശേഷം...

അമ്മായി അമ്മയെ മരുമകള്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയില്‍ അമ്മായി അമ്മയെ മരുമകള്‍ കത്രിക കൊണ്ട് കുത്തിക്കൊന്നു. നിരണത്ത് കൊമ്പക്കേരി വീട്ടില്‍ കുഞ്ഞൂഞ്ഞമ്മ (60) യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വീട്ടമ്മയെ മരുമകള്‍ ലിന്‍സി കത്രിക കൊണ്ട് കുത്തി...

കാസർകോട് നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹരീഷിന്‍റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ഓയിൽ മിൽ...

ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി

പുനെ: ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. പൂനയിലെ കൊറേഗാവ് ഗ്രാമത്തിലാണ് സംഭവം. ഇരുപത്തേഴുകാരനായ യുവാവാണ് ഇരുപത്തിനാലുകാരിയായ യുവതിയെ കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു മാസമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു. ഇതിനിടയില്‍...

പ്രണയ നൈരാശ്യം; കട്ടപ്പന ടൗണില്‍ പട്ടാപ്പകല്‍ യുവാവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

കട്ടപ്പന: പട്ടാപ്പകല്‍ കട്ടപ്പന ടൗണില്‍ യുവതിയെ യുവാവ് കുത്തി പരുക്കേല്‍പ്പിച്ചു. ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന 29 കാരിയായ യുവതിക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ ചക്കുപള്ളം മാട്ടന്‍കൂട്ടില്‍ അരുണ്‍കുമാറിനെ (27) കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു....

ബീഫ് ഫ്രൈ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയത് കറി; യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചു തകര്‍ത്തു

ആലപ്പുഴ: ബീഫ് ഫ്രൈ ആവശ്യപ്പെട്ടപ്പോള്‍ പകരം ബീഫ് കറി നല്‍കിയതില്‍ പ്രകോപിതരായ യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരന്റെ തല അടിച്ചു തകര്‍ത്തു. സംഭവത്തില്‍ ചേര്‍ത്തല എസ്.എല്‍ പുരത്തെ ഹോട്ടല്‍ ഊട്ടുപുരയിലെ ജീവനക്കാരന്‍ പൊള്ളേത്തൈ സ്വദേശി...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. എറിയാട് സ്വദേശി കല്ലുങ്ങല്‍ ഷമീറിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടിലാക്കി തരാം...

റോഡിയോ ഓഫ് ചെയ്തു; സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി. തലയ്ക്കടിച്ചാണ് സഹോദരനെ കൊലപ്പെടുത്തിയത്. അരുവിക്കര കാച്ചാണിയിലാണ് സംഭവം. ബിസ്മി നിവാസില്‍ സമീര്‍ ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരന്‍ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ഓഫ്...

മോഷണക്കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരത്ത് കസ്റ്റഡിയിൽ എടുത്തയാൾ പൊലീസ് സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മൊബൈൽ മോഷണത്തിന് കസ്റ്റഡിയിലെടുത്ത കരിമടം സ്വദേശി അൻസാരിയെയാണ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്...

Latest news