28.8 C
Kottayam
Tuesday, October 22, 2024

CATEGORY

Crime

കൊവിഡ് രോഗിയെ പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവര്‍ കൊലക്കേസ് പ്രതി

പത്തനംതിട്ട: കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍വച്ച് പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ ഡ്രൈവര്‍ നൗഫല്‍ കൊലക്കേസ് കേസ് പ്രതി. 2018 ല്‍ ഇയാള്‍ക്കെതിരെ 308 പ്രകാരം കേസ് എടുത്തിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ആംബുലന്‍സ്...

പ്രഷര്‍ കുക്കര്‍ തുറന്നപ്പോള്‍ 700 ഗ്രാം സ്വര്‍ണ്ണം; കോഴിക്കോട് വിമാനത്താവളത്തില്‍ യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ പ്രഷര്‍ കുക്കറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 700 ഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടുയത്. ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരനായ കരുവാരകുണ്ട് സ്വദേശി ടി....

ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് വേട്ട; 500 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ച് വേട്ട. കണ്ടെയ്‌നറില്‍ കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി. പഞ്ചാബ് സ്വദേശിയെയും ജാര്‍ഖണ്ഡ് സ്വദേശിയുമാണ് പിടിയിലായത്. ആന്ധ്രാ പ്രദേശില്‍ നിന്നാണ് കഞ്ചാവ്...

കൊവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സില്‍വച്ച്‌ പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

ആറന്മുള: കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വച്ച്‌ പീഡിപ്പിച്ച കേസിൽ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കായംകുളം കീരിക്കോട് സ്വദേശി നൗഫല്‍(29) ആണ് അറസ്റ്റിലായത്. രാത്രിയിൽ ചികിത്സ കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലൻസ്...

തടവ് ചാടിയ മോഷ്ടാവ് തീവട്ടി ബാബു പിടിയിൽ , തടവ് ചാടിയശേഷവും വ്യാപകമോഷണ പരമ്പര. പിടിയിലായത് മോഷ്ടിച്ച ഇരുചക്ര വാഹനവുമായി

ആറ്റിങ്ങൽ: മോഷണകേസ്സിൽ പിടിയിലായി വർക്കല അകത്തുമുറിയിലെ ജയിൽ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് കൊല്ലം പുത്തൻകുളം നന്ദുഭവനിൽ ബാബു(വയസ്സ് 61) എന്ന തീവട്ടി ബാബുവിനെ ആറ്റിങ്ങൽ...

കറണ്ട് ബില്‍ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതിനെ ച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ അച്ഛന്റെ കഴുത്ത് അറുത്തുകൊന്നു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. 52 കാരനായ രമേശ് ചന്ദ് ചൗഹാനാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ 25 കാരനായ...

തളിപ്പറമ്പില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പിതാവിന്റെ സുഹൃത്ത് അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കൂവേരി സ്വദേശിയായ 32 കാരനാണ് പിടിയിലായത്. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി അധ്യാപികയോടാണ് ആദ്യം പറഞ്ഞത്. മൂന്ന് തവണ പല സ്ഥലങ്ങളില്‍ വച്ച് ഇയാള്‍...

മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; കലി പൂണ്ട കാമുകി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

ഹൈദരാബാദ്: മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുന്‍ കാമുകന്റെ മുഖത്ത് കാമുകി ആസിഡ് ഒഴിച്ചു. ആന്ധ്രാപ്രദേശിലെ കര്‍നൂര്‍ ജില്ലയിലെ പെഡ്ഡ കൊട്ടല ഗ്രാമത്തിലാണ് സംഭവം. 23കാരനായ നാഗേന്ദ്ര എന്ന യുവാവിന് നേരെയാണ് കാമുകി...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; കോവിഡിനെ പഴിചാരി മുസ്ലീംലീഗ്, ആരും പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടില്ല

മലപ്പുറം: കാസര്‍കോട് ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദീനെ പിന്തുണച്ച് മുസ്ലീം ലീഗ്. കോവിഡ് പ്രതിസന്ധിയിലാണ് ജ്വല്ലറി പൂട്ടിയതെന്നും വിഷയം സിപിഎം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍...

കുമരകത്ത് പട്ടാപകല്‍ വീടുകള്‍ക്ക് നേരെ കല്ലേറ്; അജ്ഞാതരെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും

കോട്ടയം: പട്ടാപകല്‍ വീടുകള്‍ക്ക് നേരെ അജ്ഞാതരുടെ കല്ലേറ്. കല്ലെറിയുന്നവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ നാട്ടുകാര്‍. കുമരകം മുത്തന്റെനട ക്ഷേത്രത്തിന് സമീപത്തുള്ള പ്രദേശത്തെ റെജി കൂട്ടുമേല്‍, ഷിജു വട്ടപ്പറമ്പില്‍ എന്നിവരുടെയടക്കം അഞ്ചോളം വീടുകള്‍ക്കു നേരെയാണ് കല്ലേറ്...

Latest news