27.8 C
Kottayam
Wednesday, October 4, 2023

CATEGORY

Crime

മെട്രോ സ്റ്റേഷനിൽ സ്വയംഭോഗം, യുവാവ് അറസ്റ്റിൽ

ദില്ലി: ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ യുവതിയുടെ സമീപം സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മെട്രോ സ്റ്റേഷനിലെ എസ്കലേറ്ററില്‍ വച്ചാണ് യുവാവ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചത്. ജൂണ്‍ 14നായിരുന്നു സംഭവം. യുവതി സംഭവം...

ഏറ്റുമാനൂർ മോഷണം പ്രതി പിടിയിൽ, പകൽ മാത്രം മോഷണം ശീലമാക്കിയ വ്യത്യസ്തനായ കള്ളന്റെ പേരിൽ 24 കേസുകൾ

ഏറ്റുമാനൂർ: നീണ്ടൂർ കോട്ടമുറിയിലെ വീട്ടിൽ നിന്നും 14 പവൻ സ്വർണവും  പതിനായിരം രൂപയും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.നിരവധി മോഷണ കേസുകളിലെ പ്രതിയായ ആലപ്പുഴ പട്ടണക്കാട് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര കനരീപ്ര ഇടയ്ക്കിടം...

പോലീസുകാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജാസ് മരിച്ചു

മാവേലിക്കര: മാവേലിക്കര വള്ളികുന്നത്ത് വനിത പോലീസുകാരിയായ സൗമ്യയയെ തീകൊളുത്തി കൊന്ന കേസിലെ പ്രതിയും പോലീസുകാരനുമായ അജാസ് മരിച്ചു. വൈകിട്ട് 5.45ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു അന്ത്യം. ഗുരുതരമായി പൊള്ളലേറ്റ് ഇയാള്‍ ചികിത്സയിലായിരുന്നു....

കരള്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ട നവമിയുടേത് കൊലപാതകം? ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍മാര്‍; പരാതിയുമായി ബന്ധുക്കള്‍

കൊച്ചി: കരള്‍ രോഗം ബാധിച്ച് ചികിത്സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് മരണപ്പെട്ട കണ്ണൂര്‍ തളിപറമ്പ് സ്വദേശിനി നവമി ഹരിദാസിന്റേത് കൊലപാതകമെന്ന് സംശയം. നവമിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതാണ് സംശയത്തിന്...

വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവിനെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു

കൊല്ലം: അഞ്ചലില്‍ വീട്ടമ്മയെ ക്രൂരമായി മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാവ് പിടിയില്‍. എസ്.എഫ്.ഐ നേതാവും അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ബിനുദയനാണ് പിടിയിലായത്. അഞ്ചല്‍ പനയഞ്ചേരി കൃഷ്ണ ലയത്തില്‍ രജനി...

അടൂരിലെ സ്വകാര്യ നഴ്‌സിംഗ് സ്ഥാപനത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായി

പത്തനംതിട്ട: അടൂരിലെ സ്വകാര്യ ആയുര്‍വേദ നഴ്സിങ് സ്ഥാപനത്തില്‍നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായതായി റിപ്പോള്‍ട്ട്. മലപ്പുറം വഴിക്കടവിലെ വാടക വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍...

ലൈംഗിക ചൂഷണപരാതി: ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കും; കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഡി.എന്‍.എ പരിശോധന നടത്താനും ആലോചന

മുംബൈ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനുമായ യുവതി നല്‍കിയ ലൈംഗിക ചൂഷണപരാതിയില്‍ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിച്ചു തുടങ്ങി. പരാതിക്കാരിയുടെ...

കൊല്ലത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കൊല്ലം: പോലീസ് ഊദ്യോഗസ്ഥ സൗമ്യയെ ചുട്ടുകൊന്നതിന്റെ നടുക്കം മാറുന്നതിന് മുമ്പേ കൊല്ലത്ത് നാടിനെ നടുക്കി വീണ്ടും കൊലപാതക ശ്രമം. വിവാഹാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചൊവ്വാഴ്ച...

സിഗരറ്റ് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ സംഘം കടയുടമായാ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞു

തിരുവനന്തപുരം: സിഗരറ്റ് വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാക്കള്‍ കടയുടമയായ വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞു. ഊരുട്ടമ്പലം ഇശലികോട് ദേവി വിലാസത്തില്‍ സരോജിനിയമ്മ(80) യുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ്...

സൗമ്യയെ കൊല്ലുന്ന സമയത്ത് അജാസ് വന്ന കാറില്‍ മറ്റൊരാള്‍ ഉണ്ടായിരിന്നു; ആ നീല ഷര്‍ട്ടുകാരനെ തേടി പോലീസ്

ആലപ്പുഴ: സൗമ്യയെ അജാസ് കൊന്നത് പരസഹായമില്ലാതെയെന്ന വാദം തള്ളി പൊലീസ്. സൗമ്യയെ കൊല്ലുമ്പോള്‍ ഒപ്പമുണ്ടായിരുന്നയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. അജാസ് എത്തിയ കാര്‍ ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്ന സംശയത്തിന്റെ പിന്നാലെയാണ് പോലീസ്. ഇയാള്‍...

Latest news