23.9 C
Kottayam
Tuesday, May 21, 2024

ഇടുക്കിയില്‍ എട്ടുവയസുകാരിക്ക് പീഡനം; അയല്‍വാസിയായ യുവാവ് ഒളിവില്‍

Must read

തൊടുപുഴ: ഇടുക്കി രാജാക്കാട് അയല്‍വാസിയായ യുവാവ് ബാലികയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പിടിയിലാകുമെന്ന് കണ്ടതോടെ നാടുവിട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ശാരീരിക അസ്വസ്ഥത കാട്ടിയ പെണ്‍കുട്ടിയോട് അമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്ത് വന്നത്.

ഇതോടെ പിതാവ് രാജാക്കാട് സ്റ്റേഷനിലെത്തി പരാതി നല്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week