25.4 C
Kottayam
Friday, May 17, 2024

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍

Must read

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയില്‍. പാലക്കാട് കോട്ടോപ്പാടം വില്ലേജ് ഓഫീസര്‍ വി. ഹരിദേവാണ് വിജിലന്‍സിന്റെ പിടിയിലായത്.

വില നിര്‍ണയ സര്‍ട്ടിഫിക്കറ്റിനായി 6,000 വാങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്ക് എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week