CrimeKeralaNews

റോഡിയോ ഓഫ് ചെയ്തു; സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി. തലയ്ക്കടിച്ചാണ് സഹോദരനെ കൊലപ്പെടുത്തിയത്. അരുവിക്കര കാച്ചാണിയിലാണ് സംഭവം.

ബിസ്മി നിവാസില്‍ സമീര്‍ ആണ് മരിച്ചത്. 27 വയസായിരുന്നു. സഹോദരന്‍ ഹിലാലിനെ പോലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ഓഫ് ചെയ്ത വൈരാഗ്യത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഹാളില്‍ ഉറങ്ങി കിടന്ന സഹോദരനെ കമ്പി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരിന്നുവെന്ന് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker