25.1 C
Kottayam
Thursday, October 24, 2024

CATEGORY

Crime

കഞ്ചാവ് വേട്ടയ്ക്ക് തലവേദനയായി ‘ഐഎസ്ആര്‍ഒ’; പിടിച്ചത് 1000 ക്വിന്റല്‍

ഭുവനേശ്വര്‍: കഞ്ചാവും ഐഎസ്ആര്‍ഒയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഒഡീഷ. കഞ്ചാവ് വേട്ടയ്ക്ക് തലവേദനയായി ‘ഐഎസ്ആര്‍ഒ മാറിയത് കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിലാണ്. 1000 ക്വിന്റലിന്റെ കഞ്ചാവ് വേട്ട സംസ്ഥാനത്ത് നടന്നത്. രാജ്യത്തു തന്നെ ഏതെങ്കിലും...

‘ഓപ്പറേഷൻ റേഞ്ച്’: ഗുണ്ടാ സംഘങ്ങളെ കൈക്കലാക്കാൻ പോലീസ്

തൃശ്ശൂര്‍:സംസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളേയും സാമൂഹ്യ വിരുദ്ധരേയും അടിച്ചമർത്താൻ ‘ഓപ്പറേഷൻ റേഞ്ചർ’ നടപടികളുമായി തൃശ്ശൂർ സിറ്റി പോലീസ്. ഇതുമായി ബന്ധപ്പെട്ട് 20 പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള 335 ഒളിത്താവളങ്ങളിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ക്രിമിനൽ...

ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട് മസാജിനു പോയ പ്രവാസിയെ കൊള്ളയടിച്ചു

ദുബായ് : ഡേറ്റിംഗ് സൈറ്റിലൂടെ പരിചയപ്പെട്ട് മസാജിനു പോയ പ്രവാസിയെ കൊള്ളയടിച്ചു. മസാജിനായി വിളിച്ചുവരുത്തി പണവും ബാങ്ക് കാര്‍ഡുകളും കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് വിദേശ വനിതകള്‍ക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി....

വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍ തീവച്ചു കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു

വിജയവാഡ: വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍ തീവച്ചു കൊന്നു; പൊള്ളലേറ്റ കാമുകനും മരിച്ചു. വിവാഹത്തില്‍ നിന്ന് പിന്മാറിയതിന്റെ പേരില്‍ നഴ്സിനെ മുന്‍ കാമുകന്‍ തീവച്ചു കൊന്നു. തീകൊളുത്തുന്നതിനിടെ പൊള്ളലേറ്റ കാമുകനും മരിച്ചു....

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; യുവാവ് യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്നു

അമരാവതി: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. വിജയവാഡയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്വയം പെട്രോളൊഴിച്ച് യുവാവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ...

ചികിത്സക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അടിമാലിയില്‍ വൈദിക ഡോക്ടര്‍ പിടിയില്‍

അടിമാലി: ചികിത്സയ്‌ക്കെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ വൈദിക ഡോക്ടര്‍ പിടിയില്‍. അടിമാലി കല്ലാര്‍കുട്ടി റോഡില്‍ പാലക്കാടന്‍ ആയൂര്‍വേദ വൈദ്യശാല നടത്തുന്ന ഡോക്ടര്‍ റെജിയാണ് അറസ്റ്റിലായത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. അമ്മയോടൊപ്പം വൈദ്യശാലയില്‍...

തൃശൂരിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം തൃശൂര്‍ ജില്ലയെ ഞെട്ടിച്ചു വീണ്ടും കൊലപാതകം. പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ് മരിച്ചത്. അക്രമത്തില്‍ റഫീഖിന്റെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ...

പെരുമ്പാവൂരില്‍ മാരകായുധങ്ങളുമായി ഗുണ്ടാസംഘം പിടിയില്‍

കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ മാരകായുധങ്ങളുമായി ഗുണ്ടാസംഘം പിടിയില്‍. ആക്രമണത്തിന് പദ്ധതിയിട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന ഗുണ്ടാ സംഘമാണ് പോലീസിന്റെ പിടിയിലായത്. ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. പെരുമ്പാവൂര്‍, കോടനാട്, കുറുപ്പംപടി മേഖലകളില്‍ കൊലപാതകം,...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിതാവും ആണ്‍സുഹൃത്തും പീഡിപ്പിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ സ്വന്തം പിതാവും ആണ്‍സുഹൃത്തും പീഡിപ്പിച്ചു. സ്‌കൂള്‍ അധ്യാപകനായ പിതാവും 21 വയസുള്ള ആണ്‍ സുഹൃത്തുമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ്...

തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കല്ലറ, പാങ്ങോട് പുലിപ്പാറ പരയ്ക്കാടിനു സമീപം കരിമ്പുലി ഷിബു എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഷിബുവിന്റെ മൃതദേഹമാണ് കഴിഞ്ഞയാഴ്ച വീട്ടിനുള്ളില്‍...

Latest news