26.2 C
Kottayam
Friday, October 25, 2024

CATEGORY

Crime

ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്ത്; ചേര്‍ത്തലയില്‍ പിടികൂടിയത് 1,750 ലിറ്റര്‍ സ്പിരിറ്റ്

ചേര്‍ത്തല: ശിങ്കാരിമേള സംഘത്തിന്റെ വാഹനമെന്ന വ്യാജേന സ്പിരിറ്റ് കടത്തിയ സംഘം എക്സൈസിന്റെ പിടിയില്‍. ദേശീയപാതയിലൂടെ കടത്തിയ 1750 ലീറ്റര്‍ സ്പിരിറ്റ് ചേര്‍ത്തല റെയില്‍വെ സ്റ്റേഷനു സമീപം എക്സൈസ് പിടിച്ചെടുത്തു. 35 ലിറ്ററിന്റെ...

തലശേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: തലശേരിയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. പഴകിയ വടിവാളും കത്തിയുമാണ് കണ്ടെടുത്തത്. ന്യൂമാഹി പോലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. രഹസ്യ...

വിവാഹത്തെ ചൊല്ലി തര്‍ക്കം; കാമുകന്‍ വിവാഹിതയായ യുവതിയുടെ മൂക്ക് മുറിച്ചു

ലക്‌നൗ: വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകന്‍ വിവാഹിതയായ യുവതിയുടെ മൂക്ക് മുറിച്ചു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ യുവാവിനായി തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ജലോനിലെ ഒറൈ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വിവാഹിതയായ യുവതി...

ജോലിക്കെത്തിയ വീട്ടില്‍ നിന്ന് രണ്ടാം ദിവസം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത് മുങ്ങിയ യുവതി പിടിയില്‍

കൊച്ചി: ജോലിക്കെത്തിയ വീട്ടില്‍ നിന്നു രണ്ടാം ദിവസം സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തെന്ന കേസില്‍ യുവതി അറസ്റ്റില്‍. ചോറ്റാനിക്കര തലക്കോട് സ്‌കൂളിനു സമീപം വാടകയ്ക്കു താമസിക്കുന്ന കോട്ടയം മണര്‍കാട് സ്വദേശി സുനിത സുനിലിനെ(38)യാണ് നോര്‍ത്ത്...

വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി

കൊച്ചി : സ്വര്‍ണക്കടത്തും അതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കെ  വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; മൂന്ന് കിലോ സ്വര്‍ണ്ണം പിടികൂടി. നെടുമ്പാശ്ശേരിയിലാണ് വന്‍ സ്വര്‍ണ്ണവേട്ട നടന്നത്. ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച കോടികള്‍ വിലമതിക്കുന്ന...

മൂന്ന് മക്കളുള്ള ചാവക്കാട് സ്വദേശിനിയുമായി യുവാവിന്‌ അവിഹിത ബന്ധം,ഒളിച്ചോട്ടം,ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം,തുടര്‍ന്നുള്ള സംഭവപരമ്പര ഇങ്ങനെ

ചാവക്കാട്: മൂന്ന് മക്കളുള്ള ചാവക്കാട് സ്വദേശിനിയുമായി റിയാസിന് അവിഹിത ബന്ധം,തുടര്‍ന്ന് ഒളിച്ചോട്ടം,യുവാവിന്റെ ഭാര്യയുടെ പരാതിയില്‍ പൊലീസ് അന്വേഷണം. തുടര്‍ന്നുള്ള സംഭവപരമ്പര ഇങ്ങനെ . ഭാര്യയെയും മക്കളെയും ഉപേക്ഷാണ് റിയാസ് എന്ന യുവാവ് മറ്റൊരാളുടെ...

ആര് ഭക്ഷണം പാചകം ചെയ്യുമെന്നതിനെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍ തര്‍ക്കം; യുവാവ് ഇരുവരേയും വെട്ടിക്കൊന്നു

ഗാന്ധിനഗര്‍: അമ്മയെയും സഹോദരിയെയും വെട്ടിക്കൊന്ന 40കാരന്‍ പിടിയില്‍. ഗുജറാത്തിലെ രാജ്കോട്ട് മോര്‍ബി താലൂക്കിലെ സിക്കിയാരി ഗ്രാമത്തില്‍ താമസിക്കുന്ന ദേവ്ഷി ഭാട്ടിയയാണ് അറസ്റ്റിലായത്. ആര് ഭക്ഷണം പാചകം ചെയ്യും എന്നതിനെച്ചൊല്ലി അമ്മയും സഹോദരിയും തമ്മില്‍...

മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടര്‍ മോസസ് ആണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിലിട്ട് ഗുണ്ടാസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ഭൂമാഫിയയ്‌ക്കെതിരേ മോസസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചെന്നൈയ്ക്ക് അടുത്ത്...

കൊല്ലത്ത് പതിനാറുകാരിയെ അമ്മയുടെ കാമുകന്‍ ബാലാത്സംഗം ചെയ്തു

അഞ്ചാലുംമൂട്: അഷടമുടിയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയത കേസില്‍ അമ്മയുടെ കാമുകനെ അഞ്ചാലുംമൂട് പൊലീസ് അറസറ്റ് ചെയ്തു. തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാറിനെയാണ് (47) പിടികൂടിയത്. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: മകള്‍ക്കും അമ്മക്കുമൊപ്പം സുനില്‍കുമാറും...

പൃഥ്വിരാജിന്റെ റോബിന്‍ ഹുഡ് കണ്ട് എ.ടി.എം മോഷണത്തിന് ഇറങ്ങിയ യുവാവ് അറസ്റ്റില്‍

തൃശൂര്‍: പൃഥ്വിരാജ് ചിത്രം 'റോബിന്‍ ഹുഡ്' കണ്ട് പ്രചോദനമുള്‍ക്കൊണ്ട് എടിഎം മോഷണത്തിനു ശ്രമിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ 37കാരന്‍ രഞ്ജിത് കുമാറാണു പിടിയിലായത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞ് എടിഎം മെഷീനുകളുടെ പ്രത്യേകതകളും സുരക്ഷയും മനസിലാക്കിയതിന്...

Latest news