25.7 C
Kottayam
Tuesday, July 21, 2026

CATEGORY

Crime

കാവലിന് 13 നായ്ക്കൾ,കാക്കി കണ്ടാൽ കടിക്കാൻ പരിശീലനം;കോട്ടയത്ത് നായ വളർത്തൽ കേന്ദ്രത്തിൽനിന്ന് പിടിച്ചത് 18 കിലോ കഞ്ചാവ്

കോട്ടയം: കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന 'ഡെല്‍റ്റ കെ-9' നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് വന്‍തോതില്‍ കഞ്ചാവ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രി...

ബാറില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടല്‍;രണ്ടുപേര്‍ക്ക് പരുക്ക്,നാല് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴയിലെ ബാറില്‍ ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റു. വൈകിട്ട് പുന്നപ്ര ബൊണോസാ ബാറിലാണ് സംഭവം. പുന്നപ്ര സ്വദേശികളായ വിനീത്, വിനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

സുഹൃത്തുക്കള്‍ മദ്യപിയ്ക്കുന്നതിനിടെ സംഘർഷം ;അവശനായി റോഡരികിൽ കണ്ട യുവാവ് മരിച്ചു

തൃശൂർ: മദ്യസൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദനമേറ്റ് യുവാവ് മരിച്ചു. ശ്രീനാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരിൽ സുനാമി കോളനിയിൽ താമസിക്കുന്ന കാവുങ്ങൽ ധനേഷ് (36) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ധനേഷും...

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് രണ്ടു വർഷം,കാട്ടിലൊളിച്ച പ്രതിയെ പിടികൂടിയത് സാഹസികമായി

പന്തളം: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ടശേഷം കഴിഞ്ഞ രണ്ടുവർഷമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 24 കാരനെ പന്തളം പൊലീസ് ശ്രമകരമായ അന്വേഷണത്തിനൊടുവിൽ പിടികൂടി. കുളത്തൂപ്പുഴ കണ്ടൻചിറ ഡാലി പി ഓയിൽ ഓയിൽപാം എസ്റ്റേറ്റ്...

ഇരട്ടസഹോദരന്മാരിൽ ഒരാൾ പീഡനക്കേസിലെ പ്രതി,വെട്ടിലായി പോലീസ്;ഒടുവില്‍ തിരിച്ചറിഞ്ഞതിങ്ങനെ

തിരുവനന്തപുരം: 17 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ ചുമത്തി മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല കണ്ണംകോട് ഷമീര്‍ മന്‍സിലില്‍ മുഹമ്മദ് ഹസന്‍ എന്ന ആസിഫ്(19) ആണ് അറസ്റ്റിലായത്....

കൊച്ചിയില്‍ ഇരുനില കെട്ടിടത്തില്‍ കഞ്ചാവ് ചെടി;നട്ടത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത്

കൊച്ചി: മട്ടാഞ്ചേരിയില്‍ ഇരുനില കെട്ടിടത്തിന്റെ മുകളിൽ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടി പിടികൂടി. പുതിയ റോഡ് ബാങ്ക് ജംഗ്ഷനില്‍ അടച്ചിട്ട കെട്ടിടത്തിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന്റെ ഒന്നാം നിലയിലുടെ...

പമ്പിലെ ജീവനക്കാരിയുടെ ബാഗിൽനിന്ന് മോഷ്ടിച്ചത് മുക്കുപണ്ടം: വമ്പന്‍ ട്വിസ്റ്റ്‌

കോഴിക്കോട്‌ ∙ ദേശീയ പാതയോരത്ത് വെണ്ണക്കാടുള്ള പെട്രോൾ പമ്പിലെ ജീവനക്കാരിയുടെ ബാഗിൽനിന്ന് ആഭരണവും പണവും മോഷ്ടിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബാഗിൽനിന്ന് മോഷ്ടിച്ചത് മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. അതേസമയം, ബാഗിലുണ്ടായിരുന്നത് മുക്കുപണ്ടമാണെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നുവെന്നു...

ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്താൻ ശ്രമം; കോഴിക്കോട് ദമ്പതികൾ അറസ്റ്റിൽ

കുറ്റ്യാടി: കോഴിക്കോട് തൊട്ടിൽപാലത്ത് എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിൽനിന്നു വടകരയ്ക്ക് കടത്തുകയായിരുന്ന എംഡിഎംഎ കോഴിക്കോട് റൂറൽ എസ്പിയുടെ ഡാൻസാഫ്...

രണ്ടുദിവസം മുമ്പ് കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനി കിണറ്റിൽ മരിച്ചനിലയിൽ

തൃശ്ശൂര്‍: കാട്ടൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വഴക്കല അര്‍ജുനന്‍-ശ്രീകല ദമ്പതിമാരുടെ മകള്‍ ആര്‍ച്ചയെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്....

’72 ലോൺ ആപ്പുകൾ നീക്കണം’; ഗൂ​ഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കര്‍ശന നിര്‍ദേശം, പൊലീസ് നോട്ടീസ് നല്‍കി

തിരുവനന്തപുരം: ഓൺലൈൻ വായ്പ തട്ടിപ്പിനെതിരെ കർശന നടപടിയുമായി കേരള പൊലീസ്. 72 ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകി. സൈബര്‍ ഓപ്പറേഷന്‍ എസ് പി ഹരിശങ്കറാണ് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും നോട്ടീസ്...

Latest news