25.2 C
Kottayam
Tuesday, July 21, 2026

CATEGORY

Crime

രണ്ടുദിവസം മുമ്പ് കാണാതായ പ്ലസ് വണ്‍ വിദ്യാർഥിനി കിണറ്റിൽ മരിച്ചനിലയിൽ

തൃശ്ശൂര്‍: കാട്ടൂരില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വഴക്കല അര്‍ജുനന്‍-ശ്രീകല ദമ്പതിമാരുടെ മകള്‍ ആര്‍ച്ചയെയാണ് വീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടത്. വെള്ളിയാഴ്ച മുതലാണ് വിദ്യാര്‍ഥിനിയെ കാണാതായത്....

’72 ലോൺ ആപ്പുകൾ നീക്കണം’; ഗൂ​ഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കര്‍ശന നിര്‍ദേശം, പൊലീസ് നോട്ടീസ് നല്‍കി

തിരുവനന്തപുരം: ഓൺലൈൻ വായ്പ തട്ടിപ്പിനെതിരെ കർശന നടപടിയുമായി കേരള പൊലീസ്. 72 ലോൺ ആപ്പുകൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകി. സൈബര്‍ ഓപ്പറേഷന്‍ എസ് പി ഹരിശങ്കറാണ് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും നോട്ടീസ്...

നൂറു രൂപയുടെ ബീഡിക്ക് ജയിലില്‍ 2500 രൂപ,പണം തടവുകാരുടെ വീട്ടുകാർ ​ഗൂ​ഗിൾപേ ചെയ്യും; ഒളിവിൽ പോയ ഉദ്യോഗസ്ഥൻ പിടിയിൽ

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പുകയില ഉൽപന്നങ്ങൾ വിറ്റ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പ്രിസൺ ഓഫിസർ അജുമോൻ (36) ആണ് പിടിയിലായത്. വിയ്യൂർ പൊലീസ് കാലടിയിൽ നിന്നാണ് ഉദ്യോഗസ്ഥനെ പിടികൂടിയത്. ഇയാൾ നൂറ് രൂപയുടെ...

കോടതി വളപ്പിൽ ‘നാത്തൂൻപോര്’ യുവതിക്ക് ക്രൂര മർദ്ദനം, ഭർത്താവും ഭർതൃമാതാവും വളഞ്ഞിട്ട് തല്ലി,സംഭവം ചേർത്തലയിൽ

ആലപ്പുഴ: ചേര്‍ത്തലയില്‍ കോടതിവളപ്പില്‍ നാത്തൂന്മാര്‍ തമ്മില്‍ത്തല്ലി. വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ യുവതിയും ഇവരുടെ ഭര്‍തൃസഹോദരിയും തമ്മിലാണ് കോടതിയില്‍ തമ്മിലടിച്ചത്. ബന്ധുക്കള്‍ ഉള്‍പ്പെടെ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ പോലീസുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്. ചേര്‍ത്തലയിലെ...

വീഡിയോ വ്യാജമെന്ന് ‘പിസ കപ്പിൾ’; അശ്ലീലവീഡിയോ പ്രചരിപ്പിച്ചതിന് മുൻ ജീവനക്കാരി പിടിയിൽ

ലുധിയാന: സാമൂഹികമാധ്യമങ്ങളിലെ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഭക്ഷണശാല നടത്തിപ്പുകാരുമായ ദമ്പതിമാരുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ യുവതി അറസ്റ്റില്‍. ദമ്പതിമാരുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയെയാണ് ജലന്ധര്‍ പോലീസ് പിടികൂടിയത്. പ്രതിയായ യുവതിയെ ദമ്പതിമാര്‍ നേരത്തെ ജോലിയില്‍നിന്ന്...

ഗോവന്‍ ടൂര്‍ കഴിഞ്ഞ മടങ്ങുമ്പോള്‍ മദ്യക്കടത്ത്; 50 കുപ്പികളുമായി കോളേജ് പ്രിന്‍സിപ്പലടക്കം 4 പേര്‍ പിടിയില്‍

എറണാകുളം: ഗോവന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടൂറിസ്റ്റ് ബസില്‍ നിന്ന് മദ്യം പിടികൂടിയതായി എക്‌സൈസ്. സംഭവത്തില്‍ ടിടിസി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു. ടിടിസി വിദ്യാര്‍ഥികളും അധ്യാപകരും ഗോവയില്‍ ടൂര്‍...

19 വയസുകാരൻ 21 കേസിൽ പ്രതി, സ്ഥിരം മോഷ്ടിയ്ക്കുന്നത് പൾസർ ബൈക്കുകൾ, പിടിയിലായപ്പോൾ പോലീസിനെയും കുത്തി

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് തായിഫ് 21 കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. തായിഫും കൂട്ടാളികളുമുള്‍പ്പെടെ ഏഴു മോഷ്ടാക്കളെയാണ് ഇന്നലെ നഗരത്തിന്‍റെ...

തൃശൂരിൽ കോൺഗ്രസ് സഹകരണ ബാങ്കിലും തട്ടിപ്പ്,പ്രാദേശിക പാർട്ടി നേതാവ് മുങ്ങി, പുറത്താക്കിയെന്ന് കോൺഗ്രസ്

തൃശ്ശൂർ: കരുവന്നൂരിനു പിന്നാലെ തൃശൂരിൽ വീണ്ടും സഹകരണ ബാങ്കിൽ തട്ടിപ്പെന്ന് പരാതി. കോൺഗ്രസ്ഭരിക്കുന്ന കുന്നംകുളം കാട്ടാക്കാമ്പാൽ മൾട്ടിപർപ്പസ് സഹകരണ സംഘത്തിലാണ് തട്ടിപ്പ്. ആരോപണമുയർന്ന സംഘത്തിന്റെ ഭരണസമിതി സെക്രട്ടറിയായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് വി.ആർ.സജിത്...

ആദ്യം ചെറിയ തുക വലിച്ചു,പിന്നീട് ഒരുലക്ഷം വീതം; കോഴിക്കോട് വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് അജ്ഞാതർ തട്ടിയത് 19 ലക്ഷം

കോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് അവരറിയാതെ 19 ലക്ഷം രൂപ പിൻവലിച്ച് അജ്ഞാതർ. കോഴിക്കോട് മീഞ്ചന്ത ഫാത്തിമ മഹലിൽ പികെ ഫാത്തിമബിയുടെ അക്കൗണ്ടിൽ നിന്നാണ് യുപിഐ മുഖേന പല തവണയായി പണം പിൻവലിച്ചത്....

കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, സംഭവത്തില്‍ ദുരൂഹത

കല്‍പ്പറ്റ: കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ബാവലി ഷാണമംഗലം കോളനിയിലെ മാധവന്റെയും സുധയുടേയും മകന്‍ പുത്തന്‍വീട്ടില്‍ ബിനീഷ്...

Latest news