ന്യൂഡൽഹി: തലസ്ഥാനത്തെ ഞെട്ടിച്ച് വൻ കവർച്ച. ജംങ്പുരയിലെ ജൂവലറിയിൽ നിന്ന് 20 കോടിയുടെ സ്വർണം കവർന്നു. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ദില്ലിയിലെ ജംഗ്‌പുരയിലുള്ള...
മാവേലിക്കര:www.breakingkerala.comഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായി. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ്...
തിരുവനന്തപുരം - ചെന്നൈ മെയിലിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ തൃപ്പൂണിത്തുറയിൽ വെച്ച് പൂട്ടിയത് കോട്ടയം റെയിൽവേ പോലീസിന്റെ അതിവേഗ ഇടപെടലിനെ തുടർന്ന്… _ചെന്നൈ മെയിലിൽ യാത്ര...
ആലപ്പുഴ: എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. താമരക്കുളം കണ്ണനാകുഴി പന്തപ്ലാവില്‍ രാജേഷ്‌കുമാര്‍(38)ആണ് അറസ്റ്റിലായിരിക്കുന്നത്. പീഡനശ്രമത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരന്റെ അടിയേറ്റ് തലയ്ക്കു പരിക്കേറ്റ് ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ്...
നാദാപുരം: കോഴിക്കോട് കല്ലാച്ചിയിൽ 17കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. സ്വകാര്യ കോളജ് വിദ്യാർഥിനി ആണ് നടുറോഡിൽ അക്രമത്തിനിരയായത്. പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാണിമേൽ നിടുംപറമ്പ് സ്വദേശി അര്‍ഷാദിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്‍പ്പിച്ചു.
ഇന്ന്...
കോട്ടയം: നായ പരിശീലനകേന്ദ്രത്തിന്റെ മറവില്‍ ലഹരിക്കച്ചവടം നടത്തിയ കേസില്‍ പ്രതിയായ റോബിന്‍ ജോര്‍ജിനായി പോലീസിന്റെ അന്വേഷണം തുടരുന്നു. ഞായറാഴ്ച രാത്രി പോലീസിനെ കണ്ടതോടെ കുമാരനല്ലൂരിലെ നായ പരിശീലനകേന്ദ്രത്തില്‍നിന്ന് ഓടിരക്ഷപ്പെട്ട ഇയാള്‍ക്കായി വിപുലമായ അന്വേഷണമാണ്...
പാലക്കാട്: ആദിവാസി വിദ്യാർഥികളെ പരസ്യമായി വസ്ത്രം അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലെ നാല് വിദ്യാർഥികൾക്കാണ് ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. മറ്റുള്ള വിദ്യാർഥികൾക്ക് മുമ്പിൽ വെച്ച് നിർബന്ധിച്ച് വസ്ത്രം അഴിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി....
കൊച്ചി: സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ വീണ്ടും പ്രതികരിച്ച് മല്ലു ട്രാവലര്‍. പരാതിക്കാരിയുമായി ഒത്തു തീര്‍പ്പിന് ക്ഷണിച്ചിട്ടില്ലെന്നും തനിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടും ഇല്ലെന്നാണ് മല്ലു ട്രാവലര്‍ എന്ന ഷാക്കിര്‍...
തിരുവനന്തപുരം: എറണാകുളം സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് ഓണ്‍ലൈന്‍ ലോട്ടറിയുടെ പേരില്‍ 1.12 കോടി രൂപ തട്ടിയെടുത്ത ഉത്തരേന്ത്യക്കാരായ നാല് പേരെ സംസ്ഥാന ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ പ്രത്യേക അന്വേഷണസംഘം റാഞ്ചിയില്‍ നിന്ന് അറസ്റ്റ്...
കോഴിക്കോട്: കരിപ്പൂരിൽ 5460 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. കൊടുവള്ളി സ്വദേശികളായ മുഹമ്മദ് ബഷീർ, മുഹമ്മദ് മിഥിലാജ്,...