29.9 C
Kottayam
Friday, July 17, 2026

CATEGORY

Crime

ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്; വില്ല നിര്‍മിച്ച്‌ നല്‍കാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്ന് പരാതി

കണ്ണൂർ:: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാക്കേസ്. കണ്ണൂര്‍ കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലാണ് പരാതിക്കാരൻ. കൊല്ലൂരില്‍ വില്ല പണിയാമെന്ന് പറഞ്ഞ് 19 ലക്ഷം തട്ടിയെന്നാണ് പരാതി. കോടതി നിര്‍ദേശപ്രകാരം കണ്ണൂര്‍...

ഓപ്പറേഷൻ പി ഹണ്ട്: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി കൊച്ചിയിൽ പിടിയിൽ

കൊച്ചി: 15 വയസിൽ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി കൊച്ചിയിൽ പിടിയിൽ. ഓപ്പറേഷൻ പി ഹണ്ടിൽ എറണാകുളം റൂറൽ ജില്ലയിൽ നടന്ന പരിശോധനയിലാണ് 37കാരനായ നാഗോൺ സ്വദേശി ഹാബിജുർ റഹ്മാൻ...

ബസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിളപ്പിൽ കാവുംപുറം പെരുവിൽക്കോണം സ്നേഹാലയം വീട്ടിൽ നിന്നും വിളപ്പിൽ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടിൽ വാടകയക്ക്...

വഞ്ചിനാടിലെ ബാഗ് മോഷണം, കോട്ടയം റെയിൽവേ പോലീസ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത് കടയ്ക്കാവൂരിൽ നിന്ന്

✍🏼അജാസ് വടക്കേടം കൊച്ചി : ബാംഗ്ലൂരിൽ നിന്ന് എറണാകുളം ജംഗ്ഷനിലെത്തിയ ശേഷം വഞ്ചിനാടിൽ ചെങ്ങന്നൂരിലേയ്ക്ക് യാത്രചെയ്തുകൊണ്ടിരുന്ന പത്തനംതിട്ട സ്വദേശിനിയായ ശ്രീമോൾടെ ബാഗ് ട്രെയിനിൽ വെച്ച് നഷ്ടപ്പെടുകയായിരുന്നു. നേഴ്സിങ് പൂർത്തിയാക്കിയ ജോലിതേടി ബാംഗ്ലൂരിൽ പോയതായിരുന്നു ശ്രീമോൾ....

കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകർത്ത സംഭവം; യുവതി അറസ്റ്റിൽ, അമ്മ ഒളിവിൽ

കോട്ടയം: കോടിമത നാലുവരിപാതയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി സ്വദേശി സുലു (26)നെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്. ചൊവ്വാഴ്ച വെെകീട്ടായിരുന്നു അറസ്റ്റ്. സുലുവും അമ്മയും ചേർന്നാണ് ബസിന്റെ ലൈറ്റ്...

സുജിതയെ കെട്ടിത്തൂക്കിയത് 20 മിനിറ്റ്;യൂത്ത് കോൺ. മുൻ സെക്രട്ടറിയും സഹോദരങ്ങളും അച്ഛനും പ്രതികൾ, കുറ്റപത്രം

മലപ്പുറം: തുവ്വൂര്‍ കൃഷിഭവനിലെ താത്കാലിക ജീവനക്കാരി മാങ്കൂത്ത് സുജിതയെ (35) കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറിയും തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനുമായ മാതോത്ത് വിഷ്ണു ഉള്‍പ്പെടെ...

കുറ്റിക്കാടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കാർ, പൊലീസിന് സംശയം,കണ്ടത് 17കാരനെ പീഡിപ്പിക്കുന്ന 48 കാരനെ, പോക്സോ കേസ്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത്  പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ. തിരൂർ പുറത്തൂർ സ്വദേശി റഷീദ് ആണ് പിടിയിലായത്. കുറ്റിപ്പുറം മറവഞ്ചേരിയിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസുകാരാണ് 48കാരനായ ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നത്...

സ്പ്രൈറ്റിൽ മയക്കുമരുന്ന് കലക്കി നൽകി 19 കാരിയെ ബലാത്സംഗം ചെയ്തു,2 പേർ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പോസ്റ്റൽ കോളനിയിലെ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ (ബാർക്) ക്വാർട്ടേഴ്സിലെ ഫ്ലാറ്റിൽ കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു.  19 കാരിയെയാണ് രണ്ട് പേര്‍ ബലാത്സംഗം ചെയ്തത്. നവംബർ 15ന്...

പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം അറസ്റ്റില്‍

കോഴിക്കോട്: പാളയം ബസ് സ്റ്റാൻഡില്‍ പൊലീസിനെയും യാത്രക്കാരെയും ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാസംഘം അറസ്റ്റില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിൻ റൊസാരിയോ (29), അക്ഷയ് (27) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. നിരവധി അടിപിടി...

കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് എം.ഡി.എം.എയും ഹാഷ് ഓയിലുമായി യുവതിയുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

കൊച്ചി: നഗരത്തിലെ ആഢംബര ഹോട്ടലില്‍ നിന്ന് 19.82ഗ്രാം എം.ഡി.എം.എയും 4.5ഗ്രാം ഹാഷ് ഓയിലുമായി യുവതിയുള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍. കോതമംഗലം പിണ്ടിവനയില്‍ കുടുംബത്ത് കരുമ്പത്ത് വീട്ടില്‍ താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശിയായ പള്ളിമുക്ക് വലിയകുളങ്ങര റിജു...

Latest news