29.9 C
Kottayam
Friday, July 17, 2026

CATEGORY

Crime

ബീച്ചിലിരുന്ന 20 വയസുകാരിയെ പീഡിപ്പിച്ചു,ദൃശ്യം പകർത്തി ഭീഷണി; യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര പൊഴിയൂരിൽ ആൺ സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ 20 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.പൊഴിയൂർ പരുത്തിയൂർ, പുതുവൽ വീട്ടിൽ ഐബിൻസ് (34), കന്യാകുമാരി...

റോഡരികിൽ കുട്ടി, വേഗംകുറച്ച് അതേ കാർ;മറ്റൊരിടത്തും തട്ടിക്കൊണ്ടുപോകാൻ ശ്രമം?ദൃശ്യം പുറത്ത്

കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം അതേദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി സംശയം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം സഞ്ചരിച്ച കാര്‍ തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിലൂടെ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു....

സൽമാൻ ഖാനെതിരെ വീണ്ടും ഭീഷണിയുമായി ‘ലോറൻസ് ബിഷ്‌ണോയി’: സുരക്ഷ വര്‍ദ്ധിപ്പിച്ചു

മുംബൈ: നടൻ സൽമാൻ ഖാനെതിരെ വീണ്ടും വധ ഭീഷണിവന്നതോടെ മുംബൈ പോലീസ് അദ്ദേഹത്തിന്റെ സുരക്ഷാ ക്രമീകരണം വര്‍ദ്ധിപ്പിച്ചു. അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് വീണ്ടും സല്‍മാനെതിരെ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. മുംബൈ പോലീസ് ഇതിനകം...

ജഡ്‌ജിയെ അസഭ്യം പറഞ്ഞ കോട്ടയത്തെ അഭിഭാഷക‍ര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു 

കൊച്ചി: കോട്ടയത്തെ ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും കോടതി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു.  കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അടക്കമുള്ള അഭിഭാഷക‍ര്‍ക്ക്...

കെ.എസ്.ആര്‍.ടി.സി. ബസിൽ സ്‌കൂൾ വിദ്യാർഥിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി. ബസില്‍െവച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. മലയിന്‍കീഴ് പാലോട്ടുവിള സാനതനത്തില്‍ രഞ്ജിത്തിനെ(46)യാണ് പോക്‌സോ നിയമപ്രകാരം പൂജപ്പുര പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. അടുത്ത സീറ്റിലിരുന്ന...

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തു, അമ്മയ്ക്ക് നാൽപ്പത് വർഷം തടവ്

തിരുവനന്തപുരം :ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ അമ്മയക്ക് നാൽപ്പത് വർഷവും ആറ് മാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും.തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആർ.രേഖയാണ്...

കോട്ടയത്ത് ബസ്സിൽ സ്ത്രീയ്ക്ക് നേരെ പീഡന ശ്രമം, പോലീസുകാരൻ പിടിയിൽ

കോട്ടയം : പൊൻകുന്നത് ബസ്സിൽ സ്ത്രീയ്ക്ക് നേരെ പീഡന ശ്രമം നടത്തിയ പോലീസുകാരൻ പിടിയിൽ. പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് പിടിയിലായത്. ബസ്സിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനാണ്...

എൻക്രോചാറ്റിൽ അർദ്ധനഗ്ന ചിത്രം; ‘അധോലോക രാജാവ്’ പിടിയിൽ

എസെക്‌സ്: ബ്രിട്ടനിലെ മയക്കുമരുന്ന് വ്യാപാരിയായ ഡാരൻ സ്റ്റെർലിംഗ് (58) തന്‍റെ വീടാക്കിയ ആഡംബര നൗകയില്‍ നിന്ന് ഒരു അര്‍ദ്ധ നഗ്ന സെല്‍ഫി എൻക്രിപ്റ്റഡ് ചാറ്റിൽ (Encrypted Chat) പങ്കുവച്ചപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല. സര്‍ക്കാര്‍...

മരണവീട്ടിൽ സംഘർഷം; യുവാവിനെ കുത്തി കേരള കോൺഗ്രസ് എം നേതാവ്, കസ്റ്റഡിയിൽ

ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തിൽ കേരള കോൺഗ്രസ് എം നേതാവ് യുവാവിനെ കുത്തി പരുക്കേൽപ്പിച്ചു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ അംഗവും കേരള കോൺഗ്രസ് എം...

അർഹതയില്ലാഞ്ഞിട്ടും പ്രതിക്ക് ജാമ്യം നൽകേണ്ടി വന്നു, പോലീസിന് വിമർശനം, അർജുൻ ആയങ്കിയ്ക്ക് ജാമ്യം

തിരുവനന്തപുരം: മീനാക്ഷിപുരം കവർച്ച കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. കസ്റ്റഡിയിലായി 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് ജാമ്യം ലഭിച്ചത്. ജാമ്യഹർജിയിൽ പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു. പ്രതിക്കെതിരെ ചുമത്തപ്പെട്ടിരുന്നത് ഗുരുതര കുറ്റകൃത്യമാണ്. പ്രതിയുടെ...

Latest news