24.2 C
Kottayam
Tuesday, July 14, 2026

CATEGORY

Crime

പള്ളി ഓഫീസ് മുറിയിൽ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം, ദുരൂഹത; ഇടവക സെക്രട്ടറി കീഴടങ്ങി, ഒന്നാം പ്രതി പുരോഹിതൻ

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാരനെ ഇടവക വികാരിയുടെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാംപ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം...

കാൽ തല്ലിയൊടിച്ച ശേഷം പീഡന കേസും : പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്‌:അയൽവാസിയെ മർദിച്ച് കാൽ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നൽകുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മർദനമേറ്റയാളുടെ പേരിൽ പീഡന കേസ് രജിസ്റ്റർ ചെയ്യിച്ചെന്ന പരാതിയിൽ തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷൻ...

ഗര്‍ഭിണിയായ ഭാര്യയെ ബസില്‍ നിന്ന് തള്ളിയിട്ടു കൊന്നു,ക്രൂരകൃത്യത്തിന് പിന്നിലെ കാരണമിതാണ്‌

ചെന്നൈ: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ ദിണ്ഡിഗലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന വളര്‍മതി (19) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് പാണ്ഡ്യനെ (24)...

‘വായ്ക്കരി ഇടാന്‍ പോലും പറ്റിയില്ല’വിധിയില്‍ സന്തോഷം’; രണ്‍ജിത്തിന്റെ ഭാര്യ അഡ്വ.ലിഷ

ആലപ്പുഴ: രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതക കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതില്‍ സംതൃപ്തരാണെന്ന് രണ്‍ജിത്തിന്റെ ഭാര്യ അഡ്വ. ലിഷ. അത്യപൂര്‍വ്വമായ കേസായിരുന്നുവെന്നും പ്രോസിക്യൂഷന്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും ലിഷ പറഞ്ഞു. കൊലപാതക ശേഷം വായ്ക്കരി ഇടാന്‍...

പൂപ്പാറ കൂട്ടബലാത്സം​ഗം: പ്രതികൾക്ക് 90 വർഷം തടവ്,40000 രൂപ പിഴ

ഇടുക്കി: പൂപ്പാറയിൽ ബംഗാൾ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസിൽ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്‍പതിനായിരം രൂപയും ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടെയാണ് വിധി....

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; പ്രതി ഒളിവില്‍

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കല്ലൂരിൽ ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി. പോത്തൻകോട് കല്ലൂർ കുന്നുകാട് കാവുവിളാകത്ത് വീട്ടിൽ സുധ (49) യുടെ മൂക്കാണ് ഭർത്താവ് അനിൽകുമാർ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം ഭർത്താവ്...

സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ്;അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമം,ഒടുവില്‍ കുടുങ്ങി

ഭോപ്പാല്‍: സര്‍വീസ് ബുക്കിലും ഇന്‍ഷുറന്‍സിലും ബാങ്ക് അക്കൗണ്ടിലും നോമിനിയായി ചേര്‍ക്കാത്തതിന്റെ പേരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. മധ്യപ്രദേശ് ഷാപുരയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റായ നിഷ നാപിതിനെയാണ് തൊഴില്‍രഹിതനായ ഭർത്താവ് മനീഷ് ശർമ്മ...

സംഗീതം പഠിക്കാനെത്തിയ യുവതിയ്ക്ക് പീഡനം; കൊച്ചിയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

കൊച്ചി: സംഗീതം പഠിക്കാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. വൈപ്പിന്‍ എളങ്കുന്നപ്പുഴ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൊട്ടിക്കത്തറ കെ.കെ.ഉണ്ണികൃഷ്ണനാണ് (61) അറസ്റ്റിലായത്. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് പഞ്ചായത്ത് അംഗമായ...

ആലപ്പുഴയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘർഷം,ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിൽ ക്ഷേത്രോത്സവത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തോട്ടപ്പള്ളി ആനന്ദ് ഭവനിൽ നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിയേറ്റാണ് മരണം സംഭവിച്ചത്. ഒറ്റപ്പന കുരുട്ടൂർ ക്ഷേത്ര...

ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്ന് അൻവറിന്റെ ഭീഷണി; വിഷം കഴിച്ച പതിനാറുകാരി മരിച്ചു

കാസർകോട്: സോഷ്യൽ മീഡിയ സുഹൃത്തായ യുവാവിന്റെ ഭീഷണിയ്ക്ക് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച കൗമാരക്കാരി മരിച്ചു. കാസർകോട് ബദിയടുക്ക സ്വദേശിനിയായ പതിനാറുകാരിയാണ് മരിച്ചത്. സംഭവത്തിൽ മൊഗ്രാൽ സ്വദേശി അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിലൂടെയാണ്...

Latest news