29.7 C
Kottayam
Sunday, July 12, 2026

CATEGORY

Crime

തിരുവനന്തപുരത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു; തീ പടർന്നു, കിണറ്റിൽ ചാടി യുവാവ്

തിരുവനന്തപുരം∙ ചെങ്കോട്ടുകോണത്ത് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചശേഷം യുവാവ് കിണറ്റിൽ ചാടി. ചെങ്കോട്ടുകോണം സ്വദേശിനി ജി.സരിതയെ (46) ആണ് പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തി ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയിൽ...

3 പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി വിദ്യാർഥി കസ്റ്റഡിയിൽ

മംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് കർണാടകയിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. ഇയാൾ കേരളത്തിലെ കോളജിൽ എംബിഎ...

പ്രണയം,വിവാഭ്യര്‍ത്ഥന ഭീഷണി; 20 കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ട്രാൻസ്ജെൻ‌ഡറായ 32കാരി ജഡ്ജി അറസ്റ്റിൽ

ഗുവാഹത്തി: അസമിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജഡ്ജി സ്വാതി ബിദാന്‍ ബറുവയെ (32) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം സ്വാതിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത യുവാവിന്റെ ദുരൂഹ മരണത്തെ...

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയത് ലൈംഗിക ദുരുപയോഗത്തിനായി; കുട്ടി കരഞ്ഞപ്പോൾ വായ മൂടി,ഉപേക്ഷിച്ചു

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയുടെ ലക്ഷ്യം ലൈം​ഗികമായി ഉപയോ​ഗിക്കലായിരുന്നുവെന്ന് പൊലീസ്. ഇതിനായാണ് കുട്ടിയെ ഉറങ്ങിക്കിടന്നിടത്തുനിന്ന് തട്ടിക്കൊണ്ടുപോയത്. കുട്ടി കരഞ്ഞപ്പോൾ വായ മൂടിപ്പിടിച്ചു. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പിന്നാലെ പ്രതി...

ആ​ദ്യ ഭാര്യയ്ക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം, രണ്ടാം ഭാര്യയെ കൊന്ന് തള്ളി; ഭർത്താവ് അറസ്റ്റിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ​ഗാസിയാബാദിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. സെയിൽസ് ജീവനക്കാരനായ 55 വയസുള്ള ഭരത് ആണ് ഭാര്യ സുനിതയെ കൊന്ന് വീട്ടിൽ തന്നെ സൂക്ഷിച്ചത്. കഴിഞ്ഞ ഫെബ്രുവരി...

സിദ്ധാർഥന്റെ മരണം: മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും പിടിയിൽ

കൊല്ലം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ ക്യാംപസിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തിലെ മുഖ്യപ്രതികളായ രണ്ടു പേര്‍ പിടിയില്‍. കൊല്ലം ഓടനാവട്ടം സ്വദേശിയായ സിന്‍ജോ ജോണ്‍സണ്‍ (21), കാശിനാഥന്‍ എന്നിവരാണ് പിടിയിലായത്. ഇന്നു പുലര്‍ച്ചെ കരുനാഗപ്പള്ളിയിലെ...

അമ്മയെ പുറത്തുനിർത്തി വീട് പൂട്ടി സ്ഥലം വിട്ട് മകൾ; പൂട്ട് തകർത്ത് അകത്ത് കയറി 78-കാരി,സംഭവം കൊച്ചിയില്‍

കൊച്ചി: തൈക്കുടത്ത് അമ്മയെ പുറത്തുനിര്‍ത്തി വീട് പൂട്ടി മകള്‍ സ്ഥലംവിട്ടു. സരോജിനി എന്ന 78-കാരിയാണ് വീടിന് പുറത്തായത്. സരോജിനിയെ വീട്ടില്‍ കയറ്റണമെന്ന് നേരത്തേ ആര്‍.ഡി.ഒ. ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇടപെട്ടില്ല എന്നും...

സഹായിയായി നിന്ന പതിനഞ്ചുകാരനെ പീഡിപ്പിക്കാൻ ശ്രമം: പാചകക്കാരൻ അറസ്റ്റിൽ

കാസർകോട്: ഉത്സവസ്ഥലത്ത് പാചകത്തിന്‌ സഹായിയായിനിന്ന ആൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. 15-കാരന്റെ പരാതിയിൽ പള്ളഞ്ചി നിടുകുഴിയിലെ സതീശനെ ആദൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ്‌ ചെയ്തു. കോടതി സതീശനെ...

ദ്രവിച്ച കയര്‍,ടാങ്കിനുള്ളിലേക്ക് ഏണി,വാട്ടര്‍ ടാങ്കിലേത് അത്മഹത്യയെങ്കില്‍ വിചിത്രസ്വഭാവമുള്ളയാളെന്ന് പോലീസ്,അന്വേഷണം ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം: കാര്യവട്ടം കാംപസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ പോലീസ്‌. കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക്‌ അന്വേഷണം വ്യാപിപ്പിക്കും. ആത്മഹത്യയാണെങ്കിൽ അയാൾ വിചിത്ര സ്വഭാവമുള്ളയാളാകാമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. അങ്ങനെയാണെങ്കിലാണ്‌ ഇത്തരമൊരു സ്ഥലവും ഈ...

ബാഗിൽ അഴുകിത്തുടങ്ങിയ കുഞ്ഞിന്റെ മൃതദേഹം,കൂസലില്ലാതെ അമ്മ;കൊടുംക്രൂരത

തിരൂര്‍: പതിനൊന്നുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ തമിഴ്‌നാട് നെയ്വേലി സ്വദേശിയായ യുവതിയും സുഹൃത്തും അയാളുടെ പിതാവും പിടിയില്‍. രണ്ടുമാസം മുന്‍പാണ് യുവതിയും സുഹൃത്തും അയാളുടെ പിതാവും ചേര്‍ന്ന് യുവതിയുടെ ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ...

Latest news