29.7 C
Kottayam
Sunday, July 12, 2026

CATEGORY

Crime

സാക്കിറയുടെ ബിസിനസ് കാറിനുള്ളിൽ, സഹായിക്കാൻ ശിഹാബുദ്ധീനും മുഹമ്മദ് ഇജാസും

മലപ്പുറം: നിലമ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട. 265.14 ഗ്രാം മെത്താംഫിറ്റമിൻ എക്സൈസ് കസ്റ്റഡിയിലെടുത്തു. യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വടപുറം - താളിപ്പൊയിൽ റോഡിൽ വാഹന പരിശോധനയ്ക്കിടെ, ഇന്നോവ കാറിൽ വന്ന...

എം.ഡി.എം.എയുമായി സുഹൃത്തുക്കളായ മൂന്നുപേർ പിടിയില്‍; കാറും കസ്റ്റഡിയിൽ

മലപ്പുറം: വാഹന പരിശോധനയ്ക്കിടെ പതിമൂന്നര ലക്ഷത്തിന്റെ എം.ഡി.എം.എ.യുമായി മൂന്നു പേര്‍ പിടിയില്‍. താമരശ്ശേരി വെളിമണ്ണ പാലാട്ട് ശിഹാബുദ്ദീന്‍ (34), നിലമ്പൂര്‍ പഴയകാലത്ത് മുഹമ്മദ് ഇജാസ് (33), തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ (28) എന്നിവരാണ്...

ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

ബെംഗളൂരു: ബെംഗളുരു രാമേശ്വരം കഫേയിലെ സ്ഫോടനക്കേസിലെ പ്രതിയുടെ മുഖം മറയ്ക്കാത്ത ചിത്രം പുറത്ത്. നഗരത്തിൽ ഇയാൾ സഞ്ചരിച്ച ബിഎംടിസി ബസ്സുകളിൽ ഒന്നിലുള്ള സിസിടിവിയിലാണ് ഇയാളുടെ മുഖം വ്യക്തമായി പതിഞ്ഞിട്ടുള്ളത്. ബോംബ് വച്ച് തിരികെ...

പ്രണയവിവാഹം,22കാരി 15–ാം നാൾ ജീവനൊടുക്കി; 8 മാസത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രണയിച്ച് വിവാഹം കഴിച്ച് 15–ാം നാൾ നവവധു ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച കേസിൽ എട്ടു മാസത്തിനുശേഷം ഭർത്താവ് അറസ്റ്റിൽ. കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (ഉണ്ണി–28) ആണ് അറസ്റ്റിലായത്....

കൂട്ടബലാത്സംഗം: ഇന്ത്യക്കാരെ മുഴുവൻ കുറ്റപ്പെടുത്തേണ്ടെന്ന് സ്പാനിഷ് വനിത

റാഞ്ചി: ഝാര്‍ഖണ്ഡില്‍ സ്പാനിഷ് വനിതയെ കൂട്ടബലാത്സംഗംചെയ്ത കേസില്‍ എല്ലാപ്രതികളും പിടിയിലായി. കഴിഞ്ഞദിവസമാണ് കേസില്‍ ഉള്‍പ്പെട്ട അഞ്ചുപ്രതികളേക്കൂടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ എട്ടുപ്രതികളും അറസ്റ്റിലായി. അതേസമയം, ബലാത്സംഗത്തിനിരയായ വിദേശവനിതയും ഭര്‍ത്താവും ഝാര്‍ഖണ്ഡില്‍നിന്ന്...

കാണാതായ 9-കാരിയുടെ അഴുകിയ മൃതദേഹം അഴുക്കുചാലിൽ; കൈകാലുകൾ കെട്ടിയനിലയിൽ

പുതുച്ചേരി: രണ്ടുദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയില്‍ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. പുതുച്ചേരി സോലൈ നഗറിലാണ് സംഭവം. ആരതി എന്ന ഒന്‍പതുവയസ്സുകാരിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച കണ്ടെടുത്തത്. ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. മുണ്ടില്‍പ്പൊതിഞ്ഞ...

പാലക്കാട്ട് മകൻ അച്ഛനെ വെട്ടിക്കൊന്നു; കൊടുംക്രൂരത മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടെ

പാലക്കാട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ അച്ഛനെ മകന്‍ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. ചളവറ ചിറയില്‍ കോളനിയില്‍ കറുപ്പനാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30-നായിരുന്നും സംഭവം. കറുപ്പനും മദ്യപിച്ചെത്തിയ മകന്‍ സുഭാഷും തമ്മിലുണ്ടായ വഴക്കിനിടെയാണ് കൊലപാതകം. സംഭവത്തിൽ...

ട്രെയിൻ യാത്രക്കിടെ വിദേശ വനിതയോട് മോശമായി പെരുമാറി; ജില്ലാ ലോട്ടറി ഓഫീസര്‍ അറസ്റ്റിൽ

ആലപ്പുഴ∙ ട്രെയിൻ യാത്രക്കിടെ വിദേശവനിതയെ അപമാനിച്ച കേസിൽ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫിസർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പി.ക്രിസ്റ്റഫർ (55) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു....

പ്രധാനമന്ത്രിക്ക് വധഭീഷണി; സാമൂഹ്യമാധ്യമങ്ങളിൽ വാളുമായി പ്രത്യക്ഷപ്പെട്ടയാൾ അറസ്റ്റിൽ

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാൾ...

ചേങ്കോട്ടുകോണത്തു യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു; പൊള്ളലേറ്റ പ്രതി ചികിത്സയിൽ

തിരുവനന്തപുരം:ചേങ്കോട്ടുകോണത്തു യുവാവ് തീ കൊളുത്തിയ സ്ത്രീ മരിച്ചു. ചെങ്കോട്ടുകോണം സൗമസൗധത്തിൽ ജി.സരിതയാണു (46) ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച രാത്രിയാണു സരിതയെ പ്രതിയും പരിചയക്കാരനുമായ പൗഡിക്കോണം ചെല്ലമംഗലം സ്വദേശി ബിനു (50) വീട്ടിലെത്തി തീ...

Latest news