25.3 C
Kottayam
Sunday, July 12, 2026

CATEGORY

Crime

പൊലീസ് വാഹനത്തിന് മുന്നിൽ സംഘ നൃത്തം ചെയ്തു,വനിത എസ്ഐ ഉൾപ്പെടെ ആക്രമിച്ചു; 3 പേർ പിടിയിൽ

കൊല്ലം: കൊല്ലം ചിതറയിൽ വനിത എസ്ഐ ഉൾപ്പെടെ പൊലീസുകാരെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ആക്രമണം. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്.  ഇന്നലെ രാത്രി പത്ത്...

വിവാഹിതയാകാതെ കുഞ്ഞിന് ജന്‍മം നല്‍കി മകള്‍,വിജയന്റെ കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്ക്; ഇന്ന് തറ പൊളിച്ച് പരിശോധന

കട്ടപ്പന:കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൂടുതൽ വഴിത്തിരിവ്. നവജാത ശിശുവിന്റെയും വിജയന്റെയും കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്കുണ്ടെന്നാണ് എഫ്ഐആർ റിപ്പോർട്ടിലുള്ളത്. വിജയനെ കുഴിച്ചിട്ടെന്നു സംശയിക്കുന്ന വീടിന്റെ തറ ഇന്ന് പൊലീസ് പൊളിച്ചു പരിശോധിക്കും. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ്...

‘മകൾക്ക് പ്രത്യേക ശക്തി! ഇടപഴകിയാൽ ക്ഷയിക്കും’ നാട്ടുകാരിൽനിന്ന് അകറ്റി, വാടകവീടുകള്‍ മാറി മാറി താമസം ഒടുവിൽ ഞെട്ടിയ്ക്കുന്ന കൊല

കട്ടപ്പന: കൊല്ലപ്പെട്ട വിജയന്റെയും കുടുംബത്തിന്റെയും അന്ധവിശ്വാസം മുതലെടുത്ത് വീട്ടിൽക്കയറിക്കൂടിയ നിതീഷ് മൂലം നഷ്ടമായത് രണ്ടു ജീവനുകൾ. കാഞ്ചിയാർ പഞ്ചായത്തിലെ കക്കാട്ടുകടയിൽ വാടകയ്ക്കു താമസിക്കുന്ന വിഷ്ണുവിന്റെ പിതാവ് എൻ.ജി.വിജയൻ (57), വിഷ്ണുവിന്റെ സഹോദരിയുടെ നവജാതശിശു...

വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ; തീ വച്ചതെന്ന് സംശയം

വടകര: ‌വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.  വടകര താഴെ അങ്ങാടിയിൽ ചാക്കു കടയ്ക്ക്...

മൃതദേഹങ്ങളുടെ കാലപ്പഴക്കത്തിൽ വ്യത്യാസം; തൃശൂരിൽ കാണാതായ കുട്ടികളുടെ മരണത്തിൽ ദുരൂഹതയേറുന്നു

തൃശൂർ: ശാസ്‌താംപൂവം കോളനിയിൽ നിന്നും കാണാതായ രണ്ട് ആൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയേറുന്നു. കോളനിയിലെ കാടർ വീട്ടിൽ കുട്ടന്റെ മകൻ സജി കുട്ടൻ (15), രാജശേഖരന്റെ മകൻ അരുൺ കുമാർ (എട്ട്) എന്നിവരെയാണ് മരിച്ച...

വിജയനെയും നവജാത ശിശുവിനെയും കൊന്ന് കുഴിച്ചുമൂടിയത് തന്നെ;കട്ടപ്പന ഇരട്ടക്കൊലക്കേസിൽ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു

കട്ടപ്പന: നവജാത ശിശുവടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടിയെന്ന കേസിൽ പ്രതി കുറ്റസമ്മതം നടത്തി. പ്രതിയായ പുത്തൻപുരയ്‌ക്കൽ നിതീഷ് (രാജേഷ്-31) തന്നെയാണ് രണ്ട് കൊലയും ചെയ്‌തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം അറസ്റ്റിലായ കാഞ്ചിയാർ കക്കാട്ടുനട...

വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ചുമല സ്വദേശി രാജൻ കസ്റ്റഡിയിലായി. ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രാജനെ പൊലീസ് ചോദ്യം...

ട്രെയിനിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; കോളേജ് അധ്യാപകൻ അറസ്റ്റിൽ

തൃശൂര്‍: ട്രെയിനില്‍വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍. പട്ടാമ്പി ഗവ. സംസ്‌കൃത കോളേജിലെ അസി. പ്രൊഫസറായ തിരുവനന്തപുരം തേമ്പമുട്ടം ബാലരാമപുരം സുദര്‍ശനം വീട്ടില്‍ പ്രമോദ് കുമാര്‍ (50) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച...

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്, രണ്ടുപേർ അറസ്റ്റിൽ

കട്ടപ്പന: മോഷണക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതികൾ രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയതായാണ്‌ വിവരം. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27), പുത്തൻപുരയിക്കൽ...

കപ്പല്‍ ഡ്യൂട്ടിയ്ക്കിടെ സഹപ്രവർത്തകർക്കൊപ്പം കഞ്ചാവ് വലിക്കണം: നേവി ഉദ്യോഗസ്ഥനെ കയ്യോടെ പൊക്കി

ആലപ്പുഴ : ജില്ലയിൽ ലഹരി മാഫിയക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. കഴിഞ്ഞ ഏഴാഴ്ചയ്കക്കം 134കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് 142 പേരെയാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ നഗരത്തിൽ ലഹരി ഇടപാടുകാർ തമ്മിലുള്ള കുടിപ്പകയിൽ...

Latest news