24.5 C
Kottayam
Friday, July 24, 2026

CATEGORY

Crime

നടൻ അക്ഷയ് കുമാറിന്റെ മകളോട് നഗ്നചിത്രം ആവശ്യപ്പെട്ടു: പ്രതി അറസ്റ്റിൽ

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മകൾക്കെതിരായ സൈബർ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സൈബർ വിഭാഗം അഡീഷണൽ ഡി.ജി.പി. യശസ്വി യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈബർ വിഭാഗം ആർഡി നാഷണൽ കോളേജിൽ നടത്തിയ സൈബർ...

മുഖംമൂടി ധരിച്ച് ബൈക്കിലെത്തി; പ്രവാസിയെ തടഞ്ഞുനിർത്തി മാലപൊട്ടിച്ചു; വിടാതെ പിടിച്ച് യുവതികൾ, ഒടുവിൽ കുതറിയോടി മോഷ്ടാവ്

ലുധിയാന: ലുധിയാനയിലെ ബസ്തി ജോധേവാളിൽ പ്രവാസി വനിതയുടെ സ്വർണ്ണമാല കവർന്നു. ഗ്രീസിൽ നിന്നെത്തിയ രാജ് കൗർ എന്ന യുവതിയുടെ 20 ഗ്രാമിലധികം തൂക്കം വരുന്ന മാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്...

പ്രതി രാഹുൽ മീണ സൈക്കോ, നാട്ടിൽ കുപ്രസിദ്ധൻ, ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിൽ കൈലാഷ് ഹിൽസിൽ താമസിക്കുന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി നേരത്തേ പ്രശ്‌നക്കാരനായിരുന്നു എന്ന് വിവരം. പ്രതിയായ രാഹുൽ മീണ തന്റെ ജന്മനാട്ടിൽ അക്രമാസക്തമായ...

'പീഡനവും കൊലപാതകവും സംഭവിച്ചുപോയതാണ്, ചേച്ചി പണം തന്നിരുന്നെങ്കിൽ ഇങ്ങനെയൊന്നും നടക്കില്ലായിരുന്നു'

ന്യൂഡൽഹി: ഡൽഹിയിലെ കൈലാഷ് ഹിൽസ് ഏരിയയിൽ ഐആർഎസ് ഉദ്യോഗസ്ഥന്റെ 22 വയസുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതി. മോഷണം നടത്താനായാണ് വീട്ടിൽ എത്തിയതെന്നും അതിനിടെ ഉണ്ടായ...

ഉള്ളിയേരിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി എക്സൈസ്

കോഴിക്കോട്: ഉള്ളിയേരിയിൽ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് സംഘം പിടികൂടി. കൊയിലാണ്ടി കാരാപൊയിൽ സ്വദേശി ഫിറോസ് (29), പയ്യന്നൂർ സ്വദേശിനി ശീതൾ ശിവദാസ് (21) എന്നിവരാണ്...

വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസ്: ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മുങ്ങിത്താഴുന്നതിനിടെ പോലീസ് രക്ഷപ്പെടുത്തി പിടികൂടി

ഹരിപ്പാട്: വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചത് തടഞ്ഞ ഭർത്താവിന്റെ കൈപ്പത്തി വെട്ടിമാറ്റാൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി. പോലീസിനെ കണ്ട് ആറ്റിൽ ചാടിയ പ്രതി മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ പൊലീസ് സംഘം ഇയാളെ...

സ്ത്രീകളുടെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് എംഡിഎംഎ വില്‍പ്പന; കോഴിക്കോട് യുവതിയും സംഘവും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രാസലഹരി വില്‍പ്പന നടത്തിയിരുന്ന മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ബീച്ച്, റെയില്‍വേ സ്റ്റേഷന്‍, പുതിയ സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വന്‍തോതില്‍ ലഹരിമരുന്നു വില്‍പന നടത്തിവന്ന രണ്ടു യുവാക്കളും...

ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ പിടിയിൽ

ഹൈദരാബാദ്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ ഹൈദരാബാദ് സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ശശിധര്‍ ആണ് പിടിയിലായത്. ലഹരിക്ക് അടിമയായതോടെ യുവാവിന്റെ ജോലി...

പതിനേഴുകാരനെ യുവതി പീഡിപ്പിച്ചു; മുപ്പത്തിയാറുകാരിക്കെതിരെ പോക്സോ കേസ്

കാസർകോട് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി. ആൺകുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് മുപ്പത്തിയാറുകാരിക്കെതിരെ ഹൊസ്ദുർഗ് പോലീസ് പോക്സോ (POCSO) നിയമപ്രകാരം കേസെടുത്തു. രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്നതിനാൽ...

ആറടി ഉയരമുള്ള ശുചിമുറിയില്‍ എങ്ങനെ തൂങ്ങിമരിക്കും? കാര്‍ത്തികയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം;

ബെംഗളൂരു: ഐടി ഉദ്യോഗസ്ഥയായിരുന്ന അഞ്ചൽ സ്വദേശിനി കാർത്തിക വി. നായരുടെ (35) മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. കാർത്തികയുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച മാതാപിതാക്കൾ, സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട്...

Latest news