24.5 C
Kottayam
Friday, July 24, 2026

CATEGORY

Crime

മുഖംമൂടി വ്‌ലോഗർ നിയാസ് കൊട്ടാരം പിടിയിൽ; കാപ്പ ചുമത്താൻ പോലീസ് ശുപാർശ

സമൂഹമാധ്യമങ്ങളിലൂടെ ആളുകളെ വെല്ലുവിളിക്കുകയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്ന വ്‌ലോഗർ വളാഞ്ചേരി കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം പോലീസ് പിടിയിലായി. എറണാകുളത്തുനിന്ന് വളാഞ്ചേരി പോലീസാണ് ഇയാളെ സാഹസികമായി പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ...

യുവതിയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

തൊട്ടിൽപ്പാലം (കോഴിക്കോട്): മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി പഞ്ചാരപ്പറമ്പത്ത് ചാത്തൻകണ്ടി അജേഷ് (32) എന്നിവരെയാണ് മാമ്പിലാട് ആളൊഴിഞ്ഞ പറമ്പിലെ...

പ്രണയം തകർക്കാൻ പിതാവിന്റെ ചതി; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ചു; ഒടുവിൽ പിടിയിൽ

ലക്നൗ: 16 വയസ്സുകാരിയെ പിതാവ് കൊലപ്പെടുത്തി റോഡരികിൽ തള്ളിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രണയത്തിൽനിന്ന് പിന്മാറാത്തതിന്റെ പേരിലായിരുന്നു അരും കൊല. ലക്നൗ സ്വദേശി വന്ദന ചൗബെയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ...

19കാരനെ കൊലപ്പെടുത്തി മൃതദേഹം ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ചു; 22കാരന്‍ അറസ്റ്റില്‍

ഗഞ്ചം: ഒഡീഷയിലെ ബെർഹാംപുറിൽ പത്തൊൻപതുകാരനെ കൊലപ്പെടുത്തി മൃതദേഹം ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഗഞ്ചം ജില്ലയിലെ ബെർഹാംപുർ സ്വദേശിയായ രാജ്ദീപ് സഹു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്ദീപിന്റെ ബന്ധുവായ ഇരുപത്തിരണ്ടുകാരനെ...

ഉന്നത ഉദ്യോഗസ്ഥർ കൃപലാനിയുടെ ലൈംഗികക്കെണിയിൽ; 50 ഓളം സ്ത്രീകളുടെ ദൃശ്യങ്ങൾ പിടിച്ചെടുത്തു, ബെംഗളൂരുവിൽ വൻ തട്ടിപ്പ്

ബെംഗളൂരു: സമൂഹത്തിൽ മാന്യനായ ബിസിനസുകാരനെന്ന വ്യാജേന ഉന്നത വനിതാ ഉദ്യോഗസ്ഥരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്ത 51-കാരൻ പിടിയിലായി. കൃപലാനി എന്നറിയപ്പെടുന്ന ഇയാളുടെ കെണിയിൽ കസ്റ്റംസ്, ജിഎസ്ടി...

ഗുരുദ്വാരയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം;കത്തിയും കുരുമുളക് സ്‌പ്രേയും; 11 പേർക്ക് പരിക്ക്

ബെർലിൻ: ജർമനിയിലെ ഗുരുദ്വാരയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 11 പേർക്ക് പരിക്കേറ്റു. ജർമനിയിലെ മോഴ്‌സ് നഗരത്തിലെ ഗുരുദ്വാരയിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചത്. ഗുരുദ്വാരയ്ക്കുള്ളിൽ ഇരുവിഭാഗങ്ങളും പരസ്പരം ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും...

ജെഫ്രി എപ്‌സ്റ്റീന്റെ ക്രൂരതകൾ: ഗിസ്‌ലെയ്ൻ മാക്‌സ്‌വെല്ലും പീഡിപ്പിച്ചെന്ന് ഇരയുടെ വെളിപ്പെടുത്തൽ; നടുക്കുന്ന ഓർമ്മകളുമായി മറീന ലാസെർഡ

ന്യൂയോർക്ക്: അന്തരിച്ച ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്റ്റീന്റെ ക്രൂരതകളെക്കുറിച്ചുള്ള നടുക്കുന്ന വെളിപ്പെടുത്തലുമായി ഇരയായ മറീന ലാസെർഡ. 14 വയസ്സുമുതൽ 17 വയസ്സുവരെ എപ്‌സ്റ്റീൻ തന്നെ പീഡിപ്പിച്ചിരുന്നതായും ഒരിക്കൽ എപ്‌സ്റ്റീന്റെ മാൻഹട്ടനിലെ ആഡംബര വസതിയിൽ...

കിളിമാനൂരിൽ 15 വയസുകാരിയെ പീഡിപ്പിച്ചു, അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ; അമ്മ ഒളിവിൽ

കിളിമാനൂർ: പതിനഞ്ചുകാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അമ്മയുടെ സുഹൃത്ത് പിടിയിലായി. പീഡനത്തിന് ഒത്താശ ചെയ്ത പെൺകുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കിളിമാനൂർ കാരേറ്റ് സ്വദേശി ബിജു (52)വിനെയാണ് കിളിമാനൂർ...

നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന് കാറിനടിയിൽ തള്ളി; പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഗാസിയാബാദ്: നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗാസിയാബാദിലെ ജസീം എന്ന ഛോട്ടുവാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. ഏപ്രിൽ 11-നാണ് ജസീം നാലുവയസ്സുകാരിയെ പീഡിപ്പിച്ച്...

ലോൺ ആപ്പ് കെണി; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി; നിർണായകമായത് ഫോൺ കോൾ

കോഴിക്കോട്: ഓൺലൈൻ ലോൺ ആപ്പ് ഭീഷണിയെത്തുടർന്ന് കോഴിക്കോട് വടകരയിൽനിന്ന് കാണാതായ വിഷ്ണുവിനെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ഏപ്രിൽ 13 മുതലാണ് വിഷ്ണുവിനെ വീട്ടിൽനിന്ന് കാണാതായത്. ലോൺ ആപ്പുകളിൽനിന്ന് വിഷ്ണു പണം കടമെടുത്തിരുന്നു. ഈ...

Latest news