24.5 C
Kottayam
Friday, July 24, 2026

CATEGORY

Crime

ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

പാലക്കാട്: മദ്യലഹരിയില്‍ ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം. അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തില്‍ സെന്തില്‍ കുമാറിന്റെ സഹോദരിയുടെ മകന്‍ പ്രഭാകരനെ...

സംശയവും വിഷാദരോഗവും; പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊന്നു

ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപുരിൽ ഇരട്ട പെൺമക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. 11 വയസ്സുകാരികളായ റിദ്ധി, സിദ്ധി എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ശശി രഞ്ജൻ മിശ്ര(48)നെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഫ്ലാറ്റിൽ...

ഇടുക്കി ഉടുമ്പന്നൂരില്‍ വന്‍ ആയുധശേഖരവുമായി ഒരാള്‍ പിടിയില്‍

തൊടുപുഴ: ഇടുക്കി ഉടുമ്പൂരില്‍ വന്‍ ആയുധശേഖരവും വ്യാജമദ്യ നിര്‍മ്മാണ സാമഗ്രികളുമായി ഒരാള്‍ പിടിയില്‍. ഉപ്പുകുന്ന് സ്വദേശി പ്രവീണിനെയാണ് (44) ഉടുമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍ നടത്തിയ രഹസ്യ പരിശോധനയിലാണ് നിയമവിരുദ്ധമായ...

തൃശൂരിൽ വാക്കു തര്‍ക്കത്തിനിടെ 22കാരനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

തൃശൂര്‍: തൃശ്ശൂര്‍ മാടക്കത്തറയില്‍ മുന്‍വൈരാഗ്യത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. 22 വയസ്സുകാരനായ നിഖില്‍ ആണ് ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ മാടക്കത്തറ സ്വദേശിയായ ജിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെ...

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു;സംഭവം സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ

ദുബായ്: സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് ദുബായില്‍ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ മധുരബസാറിലെ നജാത്ത് മന്‍സിലില്‍ ജസീല്‍ (32) ആണ് മരിച്ചത്. ദുബായ് അല്‍ഖൂസിലെ അല്‍മനാര്‍ സെന്ററിന്...

കാമുകനെ തലയ്ക്കടിച്ചും കഴുത്തറത്തും കൊന്നു, യുവതി പിടിയിൽ

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഹോട്ടൽ മുറിക്കുള്ളിൽ വെച്ച് ബന്ധുവായ യുവാവിനെ യുവതി ക്രൂരമായി കൊലപ്പെടുത്തി. ആഗ്രയിലെ ഒരു സ്വകാര്യ ഹോട്ടലിൽ വെച്ച് മുപ്പത്താറുകാരനായ യുവാവാണ് കൊല്ലപ്പെട്ടത്; സംഭവത്തിൽ ഇരുപത്തൊമ്പതുകാരിയായ യുവതിയെ പോലീസ് അറസ്റ്റ്...

മൂഴിക്കൽ കൊലപാതകം: തെളിവുകൾ നശിപ്പിക്കാൻ നീക്കം; കിണറ്റിൽ കണ്ടെത്തിയ ഫോണുകൾ ദുരൂഹത വർദ്ധിപ്പിക്കുന്നു; അദിനാന്റെയും കൊലപാതകമോ ?

കോഴിക്കോട്: മൂഴിക്കലില്‍ 16-കാരി നസ്രീന കൊല്ലപ്പെട്ട കേസില്‍ ഓരോ ദിവസം പിന്നിടുമ്പോഴും ദുരൂഹതകള്‍ ഏറുന്നു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാന്‍ ആത്മഹത്യ ചെയ്തുവെന്ന പ്രാഥമിക നിഗമനത്തിലാണെങ്കിലും, സംഭവസ്ഥലത്തെ തെളിവുകള്‍ നശിപ്പിക്കാന്‍ നടന്ന നീക്കങ്ങള്‍...

നിതിൻ രാജിന്റെ മരണം: നോയിഡയിൽ നിന്ന് ലോൺ ആപ്പ് സംഘം പിടിയിൽ; അന്വേഷണം വ്യാപിപ്പിക്കാൻ പോലീസ്

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് ഭീഷണി കേസിൽ മൂന്ന് പേർ പിടിയിലായി. ഋഷികേശ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് എന്നിവരെ നോയിഡയിൽ വെച്ച്...

‘ആ പണം ഇനി കിട്ടില്ല, അദിനാന്‍ മരിച്ചു’ ദുരൂഹതയുണർത്തി നസ്രീനയുടെ ഫോണില്‍ നിന്ന് വാട്സ്ആപ്പ് സന്ദേശങ്ങൾ; ഇരട്ടമരണത്തില്‍ അന്വേഷണം ഊർജിതം

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ വിഷുത്തലേന്നുണ്ടായ നസ്രീനയുടെയും അദിനാന്റെയും മരണത്തിൽ നിർണ്ണായക വഴിത്തിരിവാകുന്നത് നസ്രീനയുടെ ഫോണിൽ നിന്ന് അയക്കപ്പെട്ട വാട്സ്ആപ്പ് സന്ദേശങ്ങളാണ്. ഏപ്രിൽ 14-ന് പുലർച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിൽ നല്ലളത്തെ ഒരു യുവാവിന്റെ...

അമരാവതി പീഡനക്കേസ്: ഇരകളെല്ലാം മുസ്ലീം വിഭാഗത്തിൽപ്പെട്ടവർ രാഷ്ട്രീയ പ്രചാരണം തെറ്റെന്ന് ന്യൂനപക്ഷ കമ്മീഷൻ; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

മുംബൈ: അമരാവതി പീഡനക്കേസിലെ പ്രതി അയാൻ അഹമ്മദ് ഹിന്ദു പെൺകുട്ടികളെയാണ് ലക്ഷ്യമിട്ടതെന്ന മുൻ ബി.ജെ.പി എം.പി നവനീത് റാണയുടെ പ്രസ്താവന തള്ളിക്കൊണ്ട് മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ രംഗത്തെത്തി. നിലവിൽ തിരിച്ചറിഞ്ഞ ഇരകളെല്ലാം മുസ്ലീം...

Latest news