24.5 C
Kottayam
Friday, July 24, 2026

CATEGORY

Crime

മരിച്ച നസ്രീനയുടെയും അദ്‌നാന്റെയും ഫോണുകള്‍ എങ്ങിനെ കിണറ്റിലെത്തി, തെളിവ് നശിപ്പിക്കാന്‍ ശ്രമം?ഇരുവരുടേയും ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തിയതില്‍ ദുരൂഹത

കോഴിക്കോട്: മൂഴിക്കലിൽ മാതൃസഹോദരിയുടെ മകളെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണ്ണായകമായ തെളിവുകൾ പുറത്തുവന്നതോടെ അന്വേഷണം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കൊല്ലപ്പെട്ട നസ്രീനയുടെയും (16) ആത്മഹത്യ ചെയ്ത അദ്നാന്റെയും (20) മൊബൈൽ ഫോണുകൾ...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ച് വീട്ടിലെത്തിച്ച് പീഡനം, പെൺകുട്ടി പിന്മാറിയതോടെ പ്രതികാരം; യുവാവ് പിടിയിൽ

കൊല്ലം: ഏരൂരിൽ രണ്ടു വർഷം മുമ്പ് 15 വയസ്സുകാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. ഏരൂർ സ്വദേശിയായ അർജുൻ കൃഷ്ണ (21) ആണ് കഴിഞ്ഞ ദിവസം...

ഇടുക്കിയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു; പ്രതി പോലീസ് കസ്റ്റഡിയിൽ

ഇടുക്കി: യുവാവിനെ കുത്തിക്കൊന്നു. ആൽപ്പാറ സ്വദേശിയായ രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബന്ധുവായ അനൂപിനെ കഞ്ഞിക്കുഴി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി പത്തുമണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. അയൽവാസികൾ കൂടിയായ ഇരുവരും തമ്മിൽ...

ദിവസവും പെൺകുട്ടികളെ ഫ്ലാറ്റിലെത്തിക്കും,​ ലൈംഗിക ദൃശ്യങ്ങൾ പകർത്തിയത് സുഹൃത്ത്,​ വീഡിയോ ഇൻസ്റ്റയിൽ എത്തിയതിങ്ങനെ; അമരാവതി പീഡന പരമ്പരയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത 180 പെൺകുട്ടികളെ അതിക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രാജ്യം നടുങ്ങുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പത്തൊൻപതുകാരനായ അഹമ്മദ് തൻവീർ എന്ന പ്രധാന പ്രതി സോഷ്യൽ...

നിതിൻ രാജിന്റെ മരണം: ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ കേസെടുത്തു;അധ്യാപകർ ഒളിവിൽ; അഞ്ചരക്കണ്ടിയിൽ പ്രതിഷേധം ഇരമ്പുന്നു

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദാരുണമായ മരണത്തിന് പിന്നാലെ 'ഇൻസ്റ്റാ പേ' (Insta Pay) എന്ന ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അമ്മയുടെ ചികിത്സാ...

30 കോടി നൽകിയിരുന്നെങ്കിൽ പീഡന പരാതി ഉണ്ടാകില്ലായിരുന്നു; ഐടി വ്യവസായിക്ക് സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകി

കൊച്ചി: പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണനെതിരായ ലൈംഗിക പീഡനക്കേസിൽ സുപ്രീം കോടതിയിൽ നിന്ന് നിർണ്ണായക വിധി. 30 കോടി രൂപ നൽകിയിരുന്നുവെങ്കിൽ പരാതിക്കാരി പീഡനക്കേസ് ഫയൽ ചെയ്യില്ലായിരുന്നുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു....

ക്ഷേത്രത്തില്‍ താലികെട്ട്‌; പിന്നാലെ 14കാരി ആശുപത്രിയില്‍ പ്രസവിച്ചു! പതിനേഴുകാരനായ ‘ഭര്‍ത്താവ്’ പോക്‌സോ കേസില്‍ അറസ്റ്റില്‍

ഉത്തരാഖണ്ഡിലെ പിത്തോറഗഡിൽ പതിനാല് വയസ്സുകാരി പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതിനെത്തുടർന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. പിത്തോറഗഡ് ജില്ലാ ആശുപത്രിയിൽ പെൺകുട്ടി പ്രസവിച്ചതോടെയാണ് നിയമവിരുദ്ധമായ വിവാഹത്തിന്റെയും പീഡനത്തിന്റെയും വിവരങ്ങൾ പുറംലോകം അറിഞ്ഞത്....

നസ്രീനയുടെയും അദ്നാന്റെയും മൊബൈൽ ഫോണുകൾ കിണറ്റിൽ നിന്ന് കണ്ടെത്തി; മൂഴിക്കൽ ഇരട്ട മരണക്കേസില്‍ അന്വേഷണം നിര്‍ണായക വിഴിത്തിരിവിലേക്ക്‌

കോഴിക്കോട്: മൂഴിക്കലിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ നിർണ്ണായക വഴിത്തിരിവായി കൊല്ലപ്പെട്ട നസ്രീനയുടെയും പ്രതി അദ്നാന്റെയും മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. വീടിന് സമീപത്തെ കിണറ്റിൽ നിന്നാണ് നസ്രീനയുടെ രണ്ട് ഫോണുകളും അദ്നാന്റെ ഒരു...

വിവാഹം മുടക്കാൻ അയൽക്കാരിയുടെ ആസിഡ് ആക്രമണം; ഡൽഹിയിൽ 21-കാരിക്ക് ഗുരുതര പരിക്ക്

ഡൽഹി: ഇന്ദിരാ വിഹാർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിക്ക് നേരെ അയൽവാസി ക്രൂരമായ ആസിഡ് ആക്രമണം നടത്തിയിരിക്കുകയാണ്. ഏപ്രിൽ 19-ന് നടക്കാനിരുന്ന പെൺകുട്ടിയുടെ വിവാഹം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അതിക്രമം നടന്നതെന്ന് പോലീസ്...

ഡേറ്റിങ് ആപ്പ് വഴി ഹണി ട്രാപ്പ്: വൻ തട്ടിപ്പ് സംഘം കുടുങ്ങി; കുടുക്കിയത് പൊലീസിന്റെ ‘ഒറ്റുകാരൻ’

മുംബൈ: ഡേറ്റിങ് ആപ്പുകൾ വഴി യുവാക്കളെ കെണിയിൽ വീഴ്ത്തി ലക്ഷങ്ങൾ തട്ടുന്ന വൻ മാഫിയാ സംഘത്തെ സാഹസികമായി പിടികൂടി മുംബൈ പൊലീസ്. സാക്കിനാക്കയിലെ ഒരു കഫേ കേന്ദ്രീകരിച്ച് നടന്നുവന്ന ആസൂത്രിതമായ തട്ടിപ്പാണ് പൊലീസ്...

Latest news