കൊച്ചി:നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നൽകി യുവതി. സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് യുവതി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം...
കൊല്ലം: ഒന്നിച്ചു കഴിഞ്ഞ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതില്‍ രഘു(56)വാണ് മരിച്ചത്. പൊള്ളലേറ്റ ഓച്ചിറ ചങ്ങന്‍കുളങ്ങര പള്ളത്തേരില്‍ പരേതനായ രാജന്റെ ഭാര്യ...
ചെന്നൈ: മകളെക്കൊന്ന് ജയിലിൽപ്പോയ യുവാവിനെ അഞ്ചുമാസത്തിനുശേഷം അച്ഛൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിൽ തഞ്ചാവൂരിലെ മേലകാലക്കുടിയിലാണ് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതിയായ അജിത് കുമാർ (29) കൊല്ലപ്പെട്ടത്. കൊല നടത്തിയ പുണ്യമൂർത്തിയും (53) കൂട്ടാളികളും പോലീസിൽ കീഴടങ്ങി.തഞ്ചാവൂരിൽ...
ഹൈദരാബാദ്: 9.35 കോടി രൂപ തട്ടിയെടുത്തെന്നു കാണിച്ച് ലണ്ടനിൽ താമസമാക്കിയ സോഫ്റ്റ്‌വെയർ എൻജിനിയർ നൽകിയ പരാതിയിൽ തെലുങ്ക് നടിയും സാമൂഹികമാധ്യമ താരവുമായ വെങ്കട അശ്വനി റെഡ്ഡി (അശു റെഡ്ഡി)ക്കെതിരേ കേസ്. വൈ.വി. ധർമേന്ദ്ര എന്നയാളുടെ പരാതിയിലാണ്...
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വ്‌ളത്താങ്കരയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വ്‌ളാത്താങ്കര ആർസി ചർച്ചിൽ സമീപം താമസിക്കുന്ന വിഷ്ണു (36) ആണ് ഭാര്യ അൽമയെ (33) കുത്തിക്കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് സംഭവം പ്രതി...
കണ്ണൂർ: ലഹരിമരുന്നിന്റെ വിഭ്രാന്തിയിൽ സ്വന്തം അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ് കണ്ണൂർ കൊളക്കാട് താന്നിക്കുന്ന് പ്രദേശം. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യയും ബി.ജെ.പി. ജില്ലാ കമ്മിറ്റിയംഗവുമായ ഗീതമ്മ (55)...
മുംബൈ: ഓണ്‍ലൈനായി 299 രൂപയുടെ വസ്ത്രം വാങ്ങാന്‍ ശ്രമിച്ച നഴ്സിന് നഷ്ടപ്പെട്ടത് ഒരു ലക്ഷം രൂപ. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനാണ് ഇത്രയും പണം നഷ്ടമായത്. ഫേസ്ബുക്കില്‍ 299 രൂപയെന്ന് പരസ്യം...
മുംബൈ: അധോലോക ഗുണ്ടയുടെ മരണത്തില്‍ 27 വര്‍ഷത്തിന് ശേഷം പകരം വീട്ടി അനന്തിരവന്‍. അന്ന് വെറും രണ്ട് വയസ് മാത്രം ഉണ്ടായിരുന്ന കുട്ടിയാണ് ഇന്ന് അമ്മാവന്റെ മരണത്തിന് പകരം വീട്ടിയത്. 1999ലാണ് അധോലോക...
കോഴിക്കോട്: യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയെന്ന പരാതിയിൽ 19-കാരൻ പിടിയിൽ. ചൂലൂർ സ്വദേശി വടക്കേതൊടികയിൽ വീട്ടിൽ അഭിനവി(19)നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.കെഎംസിടി കോളേജിൽ ഹാർഡ് വെയർ എൻജിനിയറിങിന്...