26.2 C
Kottayam
Sunday, June 21, 2026

CATEGORY

Crime

​ഗള്‍ഫ് ബിസിനസ്സിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; കൊല്ലത്ത് ദമ്പതികള്‍ പിടിയില്‍

കൊല്ലം: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്നു വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത ദമ്പതിമാരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര ഇലഞ്ഞിവിളവീട്ടിൽ ബിജു ബാലൻ(55), ഭാര്യ കായംകുളം ചിറക്കടവ് വല്ലൻതറയിൽ വീട്ടിൽ രശ്മി ബിജു(44)...

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; വലിയതുറയിലെ കുപ്രസിദ്ധ ഗുണ്ട റിച്ചാര്‍ഡ്‌സണ്‍ ഗോമസ് പിടിയിൽ

തിരുവനന്തപുരം: സ്വന്തം ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കൊടുംകുറ്റവാളി പിടിയില്‍. വലിയതുറ എഫ്.സി.ഐ ഗോഡൗണിന് സമീപം താമസിക്കുന്ന റിച്ചാര്‍ഡ്‌സണ്‍ ഗോമസ് (41) ആണ്...

വെള്ളം ചോദിച്ചെത്തി ക്രൂരത; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ പല്‍നാട് ജില്ലയില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറി സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ചു. മച്ചേര്‍ല പട്ടണത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ അജ്ഞാതന്‍...

ലഖ്നൗ സ്റ്റേഷൻ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്; പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ

ലഖ്‌നൗ: ലഖ്നൗ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്താനിരുന്ന വലിയൊരു ഭീകരാക്രമണ പദ്ധതി തകർത്ത് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന (എടിഎസ്). പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള നാലു പേരെ ലഖ്നൗവിൽ...

ഗർഭിണിയായ ഭാര്യയെയും മക്കളെയും നീന്തൽക്കുളത്തിൽ മുക്കിക്കൊന്നു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ഹൈദരാബാദ്: തെലങ്കാനയിലെ ഹനുമാകോണ്ടയിൽ ഗർഭിണിയായ യുവതിയും രണ്ട് പെൺമക്കളും നീന്തൽക്കുളത്തിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പരാതി. ഹനുമാകോണ്ട സ്വദേശിനി ഫർഹത്ത് (26), മക്കളായ ഹുമേറ (8), ആയിഷ (6) എന്നിവരുടെ...

യുവതിയെ ശല്യം ചെയ്തവർക്ക് നേരെ വെടിയുതിർത്ത് മലയാളി; ഒരാൾ കൊല്ലപ്പെട്ടു, മുൻ സൈനികൻ അറസ്റ്റിൽ

താനെ: മുംബൈയിലെ താനെ മുബ്രയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തിന് നേരെ വെടിയുതിർത്ത് മലയാളി. ആക്രമണത്തിൽ പരിക്കേറ്റവരിൽ ഒരാൾ ചികിത്സയിലിരിക്കെ മരിച്ചു. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്...

വാടകവീടിന്റെ പറമ്പില്‍ ഒരു ചെടി നട്ടു; നനച്ചുകൊണ്ടിരിക്കുന്നതിനിടെ പൊലീസ് നേരിട്ടെത്തി പൊക്കി; കഞ്ചാവ് ചെടി വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

ചെങ്ങന്നൂര്‍: വാടകവീടിന്റെ പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുപിടിപ്പിച്ചു വളര്‍ത്തിയ യുവാവിനെ വെണ്മണി പോലീസ് അറസ്റ്റ് ചെയ്തു. ചെറിയനാട് ചെറുവല്ലൂര്‍ കാവിന്റെ വടക്കേതില്‍ നന്തു എസ്. കുമാര്‍ (26) ആണ് പിടിയിലായത്. ചെറിയനാട് ചെറുവല്ലൂര്‍...

കാലിക്കച്ചവടത്തിൽനിന്ന് ലഹരിയിലേക്ക്; റെയ്ഹാനത്തിനേയും ഒപ്പംകൂട്ടി വിൽപന, പിടികൂടിയത് വൻ എംഡിഎംഎ ശേഖരം

കോഴിക്കോട്: കോഴിക്കോട് പിടിയിലായ സ്ത്രീയടക്കമുള്ള രണ്ട് പേരിൽനിന്ന് കണ്ടെടുത്ത് വൻ എംഡിഎംഎ ശേഖരം. മുക്കം പൂളപ്പോയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ പി. (36) പൂളപ്പൊയിൽ താമസിക്കുന്ന കോഴിക്കോട് ബേപ്പൂർ സ്വദേശി റെയ്ഹാനത്ത്...

പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലീസുകാരുടെ ‘തെരുവ് യുദ്ധം’; ട്രാഫിക് ഉദ്യോഗസ്ഥന് മർദ്ദനമേറ്റു

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന മ്യൂസിയം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വിശാഖിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന...

മകന്റെ അസുഖം മാറാൻ മകളെ നരബലി നൽകി; അമ്മയുടെ കാമുകൻ തലതകർത്ത് രക്തം ശേഖരിച്ചു, മൂന്ന് പേർ അറസ്റ്റിൽ

റാഞ്ചി: മകന്റെ അസുഖത്തിനും കുടുംബപ്രശ്‌നങ്ങൾക്കും പരിഹാരമായി മകളെ നരബലി നൽകിയ അമ്മ അറസ്റ്റിൽ. ഝാർഖണ്ഡിലെ ഹസരിബാഗിലാണ് 13 വയസ്സുകാരിയെ നരബലി നൽകിയ സംഭവത്തിൽ 35-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്‌ചെയ്തത്. അമ്മയുടെ കാമുകനായ ഭീം...

Latest news