26.2 C
Kottayam
Saturday, June 20, 2026

CATEGORY

Crime

വെഞ്ഞാറമ്മൂട്ടിൽ വയോധികയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തൽ; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്, കുറ്റം സമ്മതിച്ച് യുവാവ്

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന വൃദ്ധ കൊല്ലപ്പെട്ടകേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരൻ കുറ്റം സമ്മതിച്ചു. ശ്രീനാരായണപുരം സ്വദേശി ജിത്തു(22) ആണ് പിടിയിലായത്. കഴുത്ത് ഞെരിച്ചാണ് വൃദ്ധയെ കൊലപ്പെടുത്തിയത്. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; 18കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 18കാരനെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. പൂവച്ചല്‍ പേഴുമൂട്, പുത്തന്‍പള്ളി റോഡരികത്തുവീട്ടില്‍ മുഹമ്മദ് നാഥറിനെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ റിക്വസ്റ്റ്...

പഞ്ചാബിലെ ജലന്ധറില്‍ തോക്ക് ചൂണ്ടി ബാങ്ക് കൊള്ള; സംഘത്തിലെ പ്രധാനിയായ റിട്ടയേര്‍ഡ് ഡിവൈഎസ്പിയുടെ മകന്‍ അറസ്റ്റില്‍; പകുതി പണവും കണ്ടെടുത്തു: കൂട്ടുപ്രതിക്കായി തിരച്ചില്‍

ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറില്‍ തോക്കു ചൂണ്ടി പഞ്ചാബ് നാഷണല്‍ ബാങ്ക് കൊള്ളയടിച്ച സംഘത്തിലെ പ്രധാനി പിടിയില്‍. റിട്ടയേര്‍ഡ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ മകനായ സിമ്രന്‍ജിത് സിങ് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു രണ്ടംഗ...

ആലുവയിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്‌സിന്റെ മരണം: കൊലപാതകമെന്ന് പിതാവ്; യുവാക്കള്‍ക്കെതിരെ പരാതി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ആലുവയിൽ കുഴിമന്തി കഴിച്ചതിന് പിന്നാലെ നഴ്സായ ലെന (21) കുഴഞ്ഞുവീണു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് മുണ്ടപ്ലാക്കൽ ജോൺ രംഗത്തെത്തി. വടക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനിയായ ലെനയുടെ മരണത്തിൽ രണ്ടു...

വിവാഹം നടത്തിക്കൊടുത്തതിന്റെ പ്രതിഫലം നല്‍കിയില്ല; നവവരനെ വെട്ടിപരിക്കേല്‍പ്പിച്ച് ബ്രോക്കര്‍

കാസർകോട്: വെള്ളരിക്കുണ്ടിൽ നവവരനെ കടയിൽ കയറി വെട്ടി ബ്രോക്കർ. വിവാഹം നടത്തിക്കൊടുത്തതിന് പ്രതിഫലം നൽകിയില്ലെന്ന പേരിലാണ് നവവരനെ കടയിൽ കയറി കത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. പറമ്പ റേഷൻകടയ്ക്കടുത്ത് കച്ചവടം നടത്തുന്ന വരിക്കേത്തൊടി പി.വി....

മകന് ലഹരി നല്‍കി സുഹൃത്തിനെ കൊല്ലാന്‍ ശ്രമം; 64-കാരനായ പിതാവ് പേട്ടയില്‍ പിടിയില്‍

തിരുവനന്തപുരം: മകന് പതിവായി കഞ്ചാവും മദ്യവും നല്‍കി സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി ലഹരി കേസുകളില്‍ പ്രതിയായ വിജിന്‍ വിക്ടറിനെ കുത്തിയ കേസില്‍ കരിക്കകം പുതുവല്‍...

നവജാതശിശുവിന്റെ മരണം കൊലപാതകം; കുഞ്ഞിന്റെ കഴുത്തിലും നെഞ്ചിലും മുറിവുകള്‍, അമ്മ പൊലീസ് നിരീക്ഷണത്തില്‍

lതിരുവനന്തപുരം: ആര്യങ്കോട് മണ്ഡപത്തിൻകടവ് പൂഴനാട് നവജാതശിശു മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവത്തിൽ അമ്മ ഷംന (21) നിലവിൽ പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. സ്വകാര്യ...

പുനലൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; അമ്മ അറസ്റ്റില്‍, മകനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിലീസ്

. കൊല്ലം:പുനലൂരിൽ കൈകൊട്ടിക്കളി പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. മണിയാർ എരിച്ചിക്കൽ സ്വദേശിയായ ചിക്കുരാജ് (31), ഇയാളുടെ അമ്മ മിനി എന്നിവർക്കെതിരെ പുനലൂർ പോലീസ് കേസെടുത്തു. കേസിലെ...

പ്രണയവിവാഹം; മകളെ ശ്വാസംമുട്ടിച്ച് കൊന്ന പിതാവ് അറസ്റ്റിൽ; വിവരം മറച്ചുവെച്ച സിഐ സസ്‌പെന്‍ഷനില്‍

മാച്ചർല:ആന്ധ്രാപ്രദേശിലെ മാച്ചർലയിൽ പ്രണയിച്ചയാളെ വിവാഹം കഴിച്ചതിന് 22 വയസ്സുകാരിയായ ചൗഡേശ്വരിയെ വീട്ടുകാർ ക്രൂരമായി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് ചന്ദ്രശ്രീനുവിനെയും ഒരു ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി...

മദ്യക്കുപ്പിയിലെ ക്യൂആർ കോഡ് വഴിത്തിരിവായി; യുവാവിനെ കൊന്ന് കത്തിച്ചവർ പിടിയിൽ, ഭാര്യയും പ്രതി

ആഗ്ര: യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കത്തിച്ച സംഭവത്തിൽ ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്നുപേർ പോലീസിന്റെ പിടിയിലായി. ആഗ്ര സ്വദേശിയായ ലോകേന്ദ്രയാണ് കൊല്ലപ്പെട്ടത്; ഇയാളുടെ ഭാര്യ, കാമുകനായ മഹേഷ്, സുഹൃത്ത് ധരംവീർ എന്നിവരെയാണ്...

Latest news