27.4 C
Kottayam
Saturday, June 20, 2026

CATEGORY

Crime

മനസാന്തരം വന്ന് കള്ളൻ; തരൂരിലെ വീട്ടിൽ നിന്നും മോഷ്ടിച്ച സ്വർണവും പണവും ഉടമയ്ക്ക് തിരികെ നൽകി

ആലത്തൂർ: തരൂരിലെ വീട്ടിൽ നിന്നും കവർന്ന സ്വർണാഭരണങ്ങളും പണവും ആഴ്ചകൾക്ക് ശേഷം മോഷ്ടാവ് ഉടമസ്ഥന് തിരികെ നൽകി. തരൂർ പഴമ്പാലക്കോട് ചേരിക്കൽ പാനത്ത് വീട്ടിൽ പി.കെ. ജോയിയുടെ വീട്ടിൽ നിന്നും മോഷ്ടിക്കപ്പെട്ട പത്ത്...

ഭാര്യ പിണങ്ങിപ്പോയ പക; അമ്മായിയമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

ഹൈദരാബാദ്: ഭാര്യ വീടുവിട്ടിറങ്ങിപ്പോയതിന്റെ പകയിൽ അമ്മായിയമ്മയെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച 48കാരൻ തെലങ്കാനയിൽ പോലീസിന്റെ പിടിയിലായി. ജഗിത്യാൽ ജില്ലയിലെ വെൽഗറ്റൂർ മണ്ഡലത്തിൽപ്പെട്ട ജഗദേവ്‌പേട്ട് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം നടന്നത്. മല്ലാറെഡ്ഡി...

വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കായംകുളത്ത് വ്യാപാരി നേതാവിനെതിരെ പരാതി

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കായംകുളം സ്വദേശിയും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റുമായ സിനിൽ സബാദിനെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. കൊല്ലം...

പോക്സോ കേസ്: HRDS സ്ഥാപക ചെയർമാൻ അജി കൃഷ്ണൻ കസ്റ്റഡിയിൽ

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് (HRDS) ഇന്ത്യ സ്ഥാപക ചെയർമാൻ അജി കൃഷ്ണനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസിന്റെ...

ക്ഷേത്രത്തിൽ മോഷണത്തിനെത്തി; കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയ കള്ളൻ വെള്ളറടയിൽ പിടിയിൽ

വെള്ളറട: മോഷണത്തിനായി ക്ഷേത്രത്തിലെത്തിയ ആൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയതിനെത്തുടർന്ന് വിചിത്രമായ രീതിയിൽ പോലീസിന്റെ പിടിയിലായി. കുടപ്പനമൂട് കോവില്ലൂർ കഴുകാൽവട്ടം ഭഗവതിക്ഷേത്രത്തിലാണ് സിനിമാക്കഥയെ വെല്ലുന്ന ഈ നാടകീയ സംഭവം അരങ്ങേറിയത്. തമിഴ്‌നാട്ടിലെ ദിണ്ടിക്കൽ സ്വദേശിയായ...

57 കാരിയായ അധ്യാപികക്ക് 27 കാരനുമായി പ്രണയം, സ്വര്‍ണവും പണവുമടക്കം എല്ലാം കവര്‍ന്ന് യുവാവ്, മടുത്തപ്പോള്‍ കൊന്നുതള്ളി

കലബുറഗി: കർണാടകയിലെ കലബുറഗിയിൽ പ്രണയവും സാമ്പത്തിക ഇടപാടുകളും ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. മകന്റെ പ്രായമുള്ള കാമുകന് ലക്ഷക്കണക്കിന് രൂപ നൽകിയ 57-കാരിയായ സ്കൂൾ അധ്യാപികയെയാണ് പണം തിരികെ ചോദിച്ചതിന്റെ പേരിൽ യുവാവ്...

പോലീസിനേക്കണ്ട് കുളത്തിലേക്ക് ചാടി, അഞ്ച്‌ മണിക്കൂര്‍ അനക്കമില്ല, മുങ്ങല്‍ വിദഗ്ദരെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; കൊടുംകുറ്റവാളി ഒടുവില്‍ പിടിയില്‍

സിഹോറ: മധ്യപ്രദേശിലെ സിഹോറയിൽ സിനിമയെ വെല്ലുന്ന അതിസാഹസികമായ രംഗങ്ങൾക്കൊടുവിൽ കൊടുംകുറ്റവാളിയെ റെയിൽവേ പോലീസ് പിടികൂടി. ട്രെയിനുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ മോഷണം നടത്തുന്ന ഉത്തർപ്രദേശിലെ ബിജ്‌നോർ സ്വദേശി ഹർവീന്ദർ സിംഗാണ് ആർപിഎഫിന്റെ പിടിയിലായത്....

ഭർത്താവിന്റെ സുഹൃത്തുമായി പ്രണയം; ബന്ധത്തിന് മകൻ തടസ്സമാകുമെന്ന് കരുതി ആറുവയസ്സുകാരനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു, മരണം ഉറപ്പാക്കാൻ തറയിലടിച്ചു; ഹൃദയാഘാതമെന്ന് വരുത്താൻ അമ്മയുടെ തന്ത്രം; 27കാരി പിടിയിൽ

പൂനെ: പൂനെയിൽ പ്രണയ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി ആറുവയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പുണെ ഖേദ് സ്വദേശിനി ബസീറൻ മെഹബൂബ് ഷെയ്ഖ് (27),...

'നീ കറുത്തവൻ, എന്നെ അർഹിക്കുന്നില്ല'; വ്യാപാരിയെ ഭാര്യയും കാമുകനും ചേർന്ന് കൊന്നു, ആഭരണങ്ങൾ ചതിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ധാറിൽ സുഗന്ധവ്യഞ്ജന വ്യാപാരി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കവർച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് കരുതിയ സംഭവം, ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ ഏപ്രിൽ...

സിവില്‍ പൊലീസ് ഓഫീസറെ വെട്ടിക്കൊന്ന കേസ്; ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്

കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് മൂന്ന് ജീവപര്യന്തം കഠിന തടവ്. കണ്ണൂര്‍ കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്നു ദിവ്യശ്രീ....

Latest news