28.6 C
Kottayam
Friday, July 10, 2026

CATEGORY

Crime

വളർത്തു പൂച്ചയെ കാണാനില്ല; മുത്തച്ഛനെ വെട്ടി പരിക്കേൽപിച്ച് ചെറുമകൻ, അറസ്റ്റ്

തൃശൂര്‍:വീട്ടിലെ വളർത്തുപൂച്ചയെ കാണാതായതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപിച്ച് പേരക്കുട്ടി. ഇരിങ്ങാലക്കുട എടക്കുളം കോമ്പാത്ത് വീട്ടിൽ കേശവൻ (79) നെയാണ് പേരക്കുട്ടി ശ്രീകുമാർ വെട്ടി പരിക്കേൽപിച്ചത്.  ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിലെ വളര്‍ത്തുപൂച്ചയെ...

എം.ഡി.എം.എ കൊച്ചിയിലെത്തിച്ചത് വർഷ;പോലീസിനെ കണ്ട് കടന്നു കളയാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

തൃപ്പൂണിത്തുറ: 485 ഗ്രാം എം.ഡി.എം.എ.യുമായി യുവാവും നഴ്സിങ് വിദ്യാർഥിനിയായ യുവതിയും പോലീസ് പിടിയിലായി. ഏറ്റുമാനൂർ അരങ്ങാട്ടുപറമ്പിൽ അമീർ മജീദ് (33), ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിനിയായ ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറേക്കരവീട്ടിൽ വർഷ (22) എന്നിവരെയാണ്...

സ്വന്തം രക്തം പരിശോധനയ്ക്ക് നൽകി; പൂനെ പോർഷെ അപകടത്തിലെ 17കാരന്റെ അമ്മ അറസ്റ്റിൽ

പൂനെ:17കാരൻ മദ്യലഹരിയിൽ ഓടിച്ച പോർഷെ കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ അമ്മ ശിവാനി അഗർവാളിനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യപിച്ചിട്ടില്ലെന്നു വരുത്തിത്തീർക്കാൻ പ്രതിയുടേതിനുപകരം സ്വന്തം രക്തം പരിശോധനയ്ക്ക് നൽകിയ കേസിലാണ്...

ഇൻസ്റ്റ​ഗ്രാമിൽ അശ്ലീല സന്ദേശം; യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടി; യുവതിയടക്കം 3 പേർ അറസ്റ്റിൽ

കൊച്ചി: ഇൻസ്റ്റ​ഗ്രാമിൽ റീൽസ് കണ്ട് അശ്ലീല സന്ദേശം അയച്ച യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ആലപ്പുഴ സ്വദേശി ജസ്ലി, ആലുവ സ്വദേശി അഭിജിത്ത്, നിലമ്പൂർ...

മരിച്ചാല്‍ മകള്‍ക്ക് തുണയാരുമില്ലെന്ന് ആശങ്ക,മകളുടെ കഴുത്തറുത്ത് അത്മഹത്യ

തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകൾ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു. അമ്മയാണ് തന്റെ...

സൽമാൻ ഖാനെ കൊലപ്പെടുത്താൻ ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പദ്ധതി; പൊളിച്ച് പോലീസ്, അറസ്റ്റ്

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയും സംഘവും ആസൂത്രണംചെയ്ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ പന്‍വേലില്‍വെച്ച് സല്‍മാന്റെ കാറിന് നേര്‍ക്ക് ആക്രമണം നടത്താനായിരുന്നു...

ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആലപ്പുഴ∙ ജഡ്ജിയുടെ ഔദ്യോഗിക വാഹനം തടഞ്ഞു ഡ്രൈവറെ അസഭ്യം പറഞ്ഞ കേസിൽ കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരസഭ മുൻ കൗൺസിലറും ആലപ്പുഴ നോർത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ‌ുമായ കെ.എ.സാബുവിനെയാണ് നോർത്ത്...

‘ജനവികാരം മാത്രം കണക്കിലെടുക്കാനാവില്ല’, ജാമ്യത്തിനുള്ള കാരണങ്ങള്‍ വിശദമാക്കി ഹൈക്കോടതി

കൊച്ചി:അന്വേഷണം പൂർത്തിയായി എന്നതും 90 ദിവസത്തിലധികമായി ജയിലിൽ കിടക്കുന്ന പ്രതികൾ 22–24 വയസ്സുള്ള വിദ്യാർഥികളും മുൻപു കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെടാത്തവരുമാണെന്നതും പരിഗണിച്ചാണ് ഹൈക്കോടതി ജെ.എസ്.സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിയാക്കപ്പെട്ട 19 വിദ്യാര്‍ഥികൾക്ക് ജാമ്യം അനുവദിച്ചത്. അതിനൊപ്പം,...

ശരീരത്തിലൊളിപ്പിച്ച് സ്വർണ്ണക്കടത്ത്: സുരഭിയ്ക്ക്‌ പിന്നാലെ കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ

കൊച്ചി: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിന് കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ കേസില്‍ കൂടുതല്‍ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. ഇന്റലിജന്‍സ്...

ഭക്ഷ്യവിഷബാധ ആരോപിച്ച് ആക്രമണം;ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ

ആലപ്പുഴ: ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പൊലീസ് ഉദ്യോ​ഗസ്ഥൻ. ഇന്ന് വൈകിട്ട് ആറ് മണിയോടെ ആലപ്പുഴയിലെ കളർകോടുള്ള അഹലൻ കുഴിമന്തിയിലാണ് ചങ്ങനാശ്ശേരി സ്റ്റേഷനിലെ സിപിഒ ആയ ജോസഫ്...

Latest news