25.2 C
Kottayam
Saturday, July 4, 2026

CATEGORY

Crime

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍,ഒടുവില്‍ കുറ്റസമ്മതം; ഇടുക്കിയിലെ ബിബിന്റെ കൊലപാതകത്തില്‍ അമ്മയും സഹോദരങ്ങളും അറസ്റ്റില്‍

ഇടുക്കി: ഇടുക്കി പള്ളിക്കുന്നിനടുത്തുള്ള വുഡ് ലാൻഡ്സ് എസ്റ്റേറ്റിലെ ബിബിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയും സഹോദരിയും സഹോദരനും അറസ്റ്റിൽ. തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ച ബിബിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോഴാണ്...

ഒന്നിച്ചിരുന്ന് മദ്യപിച്ചു,പൂസായപ്പോള്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് സംശയം ;സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയ്ക്ക്‌ ജീവപര്യന്ത്യം

മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. രണ്ടത്താണി ആറ്റുപുറം താമസിക്കുന്ന കാലടി മറ്റൂർ വില്യമംഗലത്ത് രാജനെയാണ് (72) മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല...

വീട്ടിനുള്ളില്‍ കടന്ന് ലാപ്ടോപ്പും പണവും മോഷ്ടിച്ച് വിറ്റു; ഗൂഗിള്‍ അക്കൗണ്ട് പിന്തുടര്‍ന്ന് കീഴ്വായ്പൂര്‍ പോലീസ് പ്രതിയെ തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ആളില്ലാത്ത തക്കത്തിന് വീട്ടിനുള്ളില്‍ കടന്ന് രണ്ട് ലാപ്ടോപ്പുകളും പണവും മോഷ്ടിച്ച കേസില്‍ പ്രതിയെ കീഴ്വായ്പ്പൂര്‍ പോലീസ് തമിഴ്നാട്ടില്‍ നിന്നും വിദഗ്ദ്ധമായി കുടുക്കി. തമിഴ്നാട് തെങ്കാശി ചെങ്കോട്ട പോലീസ് സ്റ്റേഷന് സമീപം സീനി...

ബാബ സിദ്ധിഖിയുടെ കൊലപാതകം; പ്രതികൾക്ക് വാഗ്ദാനം ചെയ്തത് 25 ലക്ഷവും കാറും ഫ്ലാറ്റും ദുബായ് യാത്രയും

മുംബയ്: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി നേതാവുമായ ബാബ സിദ്ധിഖി ഒക്‌ടോബർ 12നാണ് വെടിയേറ്റ് മരിച്ചത്. കേസിലെ 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാബ സിദ്ധിഖിനെ കൊലപ്പെടുത്തുന്നതിന് 25...

ഗവേഷക കൂട്ടബലാത്സം​ഗത്തിനിരയായി, ഓട്ടോ ഡ്രൈവറും യാചകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

ന്യൂ ഡൽഹി: ഒഡീഷയിൽ നിന്നുള്ള 34 കാരിയായ ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ടോബർ 11നാണ് സംഭവമുണ്ടായത്. യുവതി ഇപ്പോഴും ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്....

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: വിധി 11 ന്‌, പ്രായം കുറവായതിനാല്‍ കടുത്ത ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്ന് പ്രതി

പത്തനംതിട്ട: അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി 11 ലേക്ക് മാറ്റി. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യന്‍ (26) കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്നലെ കേസ് വീണ്ടു പരിഗണിച്ച കോടതി...

ഫിറ്റായപ്പോള്‍ ഡ്രിപ്പിടാന്‍ മോഹം; വിസമ്മതിച്ചപ്പോള്‍ ആശുപത്രി അടിച്ച് തകര്‍ത്തു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തിരുവല്ല: മദ്യലഹരിയില്‍ ഡ്രിപ്പിടണമെന്ന് ആവശ്യപ്പെട്ടെത്തി ആശുപത്രിയില്‍ നാശനഷ്ടമുണ്ടാക്കിയ മൂന്ന് യുവാക്കളെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം മണക്ക് ആശുപത്രിയിലാണ് യുവാക്കള്‍ പരാക്രമം കാണിച്ചത്. തിരുവല്ല പാലിയേക്കര ചന്ത കോളനിയില്‍ പടിഞ്ഞാറേ പീടികയില്‍...

ഇ കൊമേഴ്‌സ് സ്ഥാപനങ്ങളില്‍ ഇ.ഡി പരിശോധന,മുംബൈയും ഡല്‍ഹിയുമടക്കം 19 ഇടങ്ങളില്‍ ഒരേസമയം പരിശോധന

മുംബൈ: ഇ-കൊമേഴ്‌സ് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്‌ഡ്. ആമസോൺ, ഫ്ലിപ്‌കാർട് എന്നിവയുടെ വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടത്തിൻ്റെ ലംഘനം ആരോപിച്ചാണ് നടപടി. ഡല്‍ഹി, മുംബൈ, ഗുരുഗ്രാം, ഹൈദരാബാദ്,...

മോതിരം വാങ്ങാനായി 21കാരി ജ്വല്ലറിയിലെത്തി, വരവുമോതിരംവെച്ച് സ്വര്‍ണവുമായി മുങ്ങി; സിസിടിവിയില്‍ കുടുങ്ങി

ചേർത്തല: ജ്വല്ലറിയിൽ മോഷണം നടത്തിയ യുവതിയെ പൊലീസ് പിടികൂടി. എറണാകുളം പച്ചാളം പീപ്പിൾസ് റോഡ് ഗോപിക (21) യെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. വി ജോൺ എന്ന ജ്വല്ലറിയിൽ നിന്നാണ് യുവതി...

തെളിവെത്തിയത് ചിറകടിച്ച്; കൊലപാതകം തെളിയിക്കാൻ പോലീസിനെ സഹായിച്ചത് ഈച്ച

ഭോപ്പാല്‍: കൊലപാതക കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചത് ഈച്ച. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. മനോജ് ഠാക്കൂര്‍ എന്ന 26-കാരന്റെ കൊലപാതകമാണ് ഈച്ചയുടെ സഹായത്തോടെ പോലീസ് തെളിയിച്ചത്. വ്യാഴാഴ്ച രാത്രി 19-കാരനായ മരുമകന്‍ ധരം സിങ്ങിനൊപ്പം...

Latest news