25.2 C
Kottayam
Saturday, July 4, 2026

CATEGORY

Crime

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ വിധിച്ച് കോടതി

പത്തനംതിട്ട: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ അലക്‌സ് പാണ്ഡ്യന് വധശിക്ഷ വിധിച്ച് കോടതി. പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റേതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാന്‍ വിധിച്ചത്. പത്തനംതിട്ട അഡീഷനല്‍ സെഷന്‍സ്...

പ്രണയത്തില്‍ നിന്നും പിന്മാറാന്‍ മകളെ അമേരിക്കയില്‍ അയച്ച് പിതാവ്;യുവതിയുടെ വീട്ടിലെത്തി പിതാവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍, 57കാരനായ വ്യവസായി ഗുരുതരാവസ്ഥയില്‍

ഹൈദരാബാദ്: പ്രണയത്തില്‍ നിന്നും പിന്മാറാന്‍ കാമുകിയെ വീട്ടുകാര്‍ വിദേശത്തേക്ക് പറഞ്ഞയച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയുടെ അച്ഛന് നേരെ വെടിയുതിര്‍ത്ത് 25കാരന്‍. യുവതിയുടെ വീട്ടിലെത്തിയ കാമുകന്‍ അവളുടെ പിതാവിന് നേരെ വെടിയുതിര്‍ക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ...

ബാബ സിദ്ദിഖി വധക്കേസ് ; മുഖ്യപ്രതി ഷൂട്ടർ ശിവ നേപ്പാൾ അതിർത്തിയിൽ പിടിയിൽ

മുംബൈ : എൻസിപി അജിത് പവാര്‍ വിഭാഗം നേതാവ് ബാബ സിദ്ദിഖി മഹാരാഷ്ട്രയിൽ വച്ച് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ. ബാബാ സിദ്ദിഖിയുടെ നേർക്ക് വെടിയുതിർത്ത ഷൂട്ടർ ശിവ എന്ന ശിവ് കുമാർ...

വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം;വീരപ്പന്‍ മണിയെ ഇത്തവണ എക്‌സൈസ് പിടികൂടുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് എംഡിഎംഎ

മലപ്പുറം: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മയക്കുമരുന്നുമായി എക്‌സൈസിന്റെ പിടിയിലാകുമ്പോള്‍ ചര്‍ച്ചകളില്‍ എത്തുന്നത് മലപ്പുറത്തെ ഡാന്‍സാഫിനെ ചതിയില്‍ കുടുക്കാനുള്ള പഴയ വാര്‍ത്ത. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട് പൊലീസ് കാപ്പ ചുമത്തിയിട്ടുള്ള വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി വീരപ്പന്‍...

‘മാനവീയം വീഥിയില്‍ യുവാവിന് കുത്തേറ്റ സംഭവം’കൂട്ടുകാരി’ അറസ്റ്റില്‍; വിളിച്ചുവരുത്തിയത് ഭക്ഷണം കഴിക്കാൻ

തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് ആൽത്തറ ക്ഷേത്രത്തിന് സമീപത്ത് യുവാവിന് കുത്തേറ്റ സംഭവത്തിൽ സുഹൃത്തായ യുവതി പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ ഏറമില്‍ പുതിയപാട് ആഞ്ഞിലിവിളവീട്ടില്‍ സ്നേഹ അനിലിനെയാണ് (23) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്....

വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോച്ചിങ് സെന്ററിലെ രണ്ട് അധ്യാപകർ അറസ്റ്റിൽ

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍പകര്‍ത്തുകയും ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി നീറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പിനായി പൊയ്‌ക്കൊണ്ടിരുന്ന കോച്ചിങ് സെന്ററിലെ...

ക്വൊട്ടേഷന്‍ ഉറപ്പിച്ച പണം ലഭിച്ചില്ല,വാടകകൊലയാളി പോലീസിനെ സമീപിച്ചു;തെളിഞ്ഞത് അഭിഭാഷകയുടെ കൊലപാതകം

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളി പോലീസിനെ സമീപിച്ചതിനെ തുടർന്ന് ചുരുളഴിഞ്ഞത് ഒരു വർഷം പഴക്കമുള്ള കൊലപാതകത്തിൻ്റെ മറ്റൊരു മുഖം. ചെയ്ത ജോലിക്ക് പണം ലഭിക്കാതെയായതോടയാണ് നീരജ് ശർമ്മയെന്ന വാടക കൊലയാളി പോലീസിനെ...

വീട്ടിലെ പൂന്തോട്ടത്തില്‍ നിന്നും ചെടികള്‍ കാട്ടി ഫേസ്‍ബുക്ക് വീഡിയോ; തൊട്ടുപിന്നാലെ പൊലീസെത്തി,ദമ്പതികൾ അറസ്റ്റിൽ

ബംഗളുരു: വീട്ടിലെ പൂന്തോട്ടവും ബാൽക്കണിയിലും മറ്റ് സ്ഥലങ്ങളിലുമൊക്കെ നട്ടുവളർത്തുന്ന ചെടികളും കാണിച്ചുകൊണ്ടുള്ള യുവതിയുടെ ഫേസ്‍ബുക്ക് പോസ്റ്റ് ഒടുവിൽ അവർക്ക് തന്നെ വിനയായി. ചെടികൾക്കിടയിൽ നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടികൾ വീഡിയോയിലൂടെ നാട്ടുകാരെല്ലാം കണ്ടു. ഒരു...

യുട്യൂബിൽ നിന്ന് അച്ചടി പഠിച്ചു;അച്ചടിച്ചത് കറന്‍സി;മാർക്കറ്റിൽ ഇറങ്ങിയതും പിടിവീണു

ലക്നൗ: 30,000 രൂപയുടെ കള്ളനോട്ടുകളുകൾ അച്ചടിച്ച സംഘം ഉത്തർപ്രദേശിൽ പിടിയിലായി. 500 രൂപയുടെ നോട്ടുകളാണ് സാധാരണ മുദ്രപത്രത്തിൽ ഇവർ അച്ചടിച്ച് പുറത്തിറക്കിയത്. സോൻഭദ്ര ജില്ലയിൽ നിന്നാണ് വെള്ളിയാഴ്ച ഇവരെ പൊലീസ് കണ്ടെത്തി പിടികൂടിയത്....

ബ്യൂട്ടീഷനെ കൊന്ന് വെട്ടിനുറുക്കി, 10 അടി താഴ്ചയിൽ കുഴിച്ചിട്ടു; പ്രതി പിടിയിൽ

മുംബൈ: രാജസ്ഥാനിലെ ജോധ്പൂരിൽ ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി 10 അടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഗുലാമുദ്ദീൻ ഫാറൂഖിയെന്ന ആളെയാണ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തത്. സംഭവം നടന്ന്...

Latest news