27.8 C
Kottayam
Saturday, July 4, 2026

CATEGORY

Crime

പ്രസവം കഴിഞ്ഞ് 18-ാം ദിവസം കൊലപാതകം; ഭ‍ർത്താവിന് ജീവപര്യന്തം

തൃശ്ശൂർ: പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ വെട്ടിക്കൊന്ന കേസിൽ ഭ‍ർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ...

Kuruva gang🎙️ ആലപ്പുഴക്കാരുടെ ഉറക്കം കെടുത്തി മോഷ്ടക്കാക്കൾ; പിന്നിൽ കുറുവ സംഘം? പൂട്ടാനുറച്ച് പൊലീസ്

പുന്നപ്ര: ആലപ്പുഴക്കാരുടെ സ്വൈര്യ ജീവിതം തകർത്ത് മോഷണ സംഘം. പുന്നപ്രയിയിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിൻ്റെയും സ്വർണമാല കവർന്നു. മോഷണ രീതിയിലെ സമാനതകളിൽ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘമാണ് പുന്നപ്രയിലും മോഷണം നടത്തിയതെന്നാണ്...

Crime🎙 വീട്ടമ്മയുടെ ചിത്രം വിവാഹ വെബ്‌സൈറ്റില്‍,പണം നല്‍കിയ യുവാക്കള്‍ക്ക് ചിത്രം അയച്ചുകൊടുത്തു; പ്രതികളെ പൊക്കി പരാതിക്കാര്‍

പത്തനംതിട്ട: വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ യുവതിയുടെ ചിത്രം മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത യുവാക്കള്‍ക്ക് പണം വാങ്ങി അയച്ചു കൊടുത്ത് തട്ടിപ്പിന് ശ്രമിച്ച കേസില്‍ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട്...

Cheating🎙 വിദേശജോലി വാഗ്ദാനം ചെയ്ത് എത്തിച്ചത് കംബോഡിയയില്‍,ജോലി സൈബര്‍ തട്ടിപ്പ്;ഒടുവില്‍ കുടുങ്ങി

കൊല്ലം: സൈബര്‍ തട്ടിപ്പുകള്‍ പലവിധത്തിലാണ് മലയാളികളെ തേടിയെടത്തുന്നത്. ഇത്തരം തട്ടിപ്പുകാരെ എത്രകണ്ട് പൊക്കിയാലും വീണ്ടും സമാനമായ തട്ടിപ്പുകള്‍ക്ക് ആളുകള്‍ ഇരയാകും. അത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ ശീലമായ മലയാളികള്‍ക്ക് പാഠമായി മറ്റൊരു തട്ടിപ്പു സംഭവം...

Crime🎙 ഉപേക്ഷിയ്ക്കപ്പെട്ട നീല ബാഗ്, തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 10 കിലോഗ്രാം കഞ്ചാവ്‌;സംഭവം തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍

തൃശൂര്‍: തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വലിയ തോതില്‍ കഞ്ചാവ് പിടിച്ചെടുത്തതായി റെയില്‍വേ പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. സ്റ്റേഷനിലെ പതിവ് പരിശോധനക്കിടെ റെയില്‍വേ പൊലീസിന് മൂന്നാം പ്ലാറ്റ്ഫോമിലെ ഒരു ഇരിപ്പിടത്തിന്...

Theft 🎙വീട്ടില്‍ നിന്ന് 108 ഗ്രാം സ്വര്‍ണം കാണാതായി; കെയർടേക്കർ പിടിയിൽ

ബംഗളുരു: വീട്ടിൽ നിന്ന് 108 ഗ്രാം സ്വർണം കാണാതായ സംഭവത്തിൽ നേരത്തെ വീട്ടിൽ ജോലി ചെയ്തിരുന്ന കെയർ ടേക്കർ പിടിയിൽ. ഏകദേശം 12 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് ഇവ‍ർ വീട്ടിൽ നിന്ന്...

Theft🎙 റെയിൽവെ സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകൾ ആക്രിക്കടയിൽ; സ്ത്രീ ഉൾപ്പെടെ 3 പേർ പിടിയിൽ

കോഴിക്കോട്: എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സൂക്ഷിച്ച പാലത്തിന്റെ ഇരുമ്പ് പ്ലേറ്റുകള്‍ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. വെങ്ങളം സ്വദേശി ട്രിനിറ്റിയില്‍ സി അക്ഷയ് (അപ്പു-33), അത്തോളി റോഡ് കുനിയില്‍ കടവിന് സമീപം ആക്രിക്കട...

Crime🎙 മലപ്പുറത്തെ ലോഡ്ജ് മുറിയിൽ യുവാവ് മരിച്ച നിലയിൽ; അന്വേഷണത്തില്‍ വഴിത്തിരിവ്‌,നിർണായക കണ്ടെത്തലുമായി പോലീസ്

മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. തമിഴ്‌നാട് സ്വദേശി ബൽറാം ആയിരിന്നു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തും തമിഴ്നാട്...

മലയാളി നടിമാരെ ഗൾഫിൽ എത്തിച്ചു കൊടുക്കാമെന്ന് വാഗ്ദാനം, പ്രവാസികളിൽ നിന്നും ലക്ഷങ്ങൾ വാങ്ങി;പ്രതി അറസ്റ്റില്‍

കൊച്ചി: മലയാള സിനിമയിലെ പ്രമുഖ നടിമാരുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് മറ്റു കാര്യങ്ങൾക്ക് സൗകര്യം ചെയ്തു തരാമെന്ന പേരിൽ പണം തട്ടിയെടുത്ത പ്രതി പിടിയിൽ. എറണാകുളം സ്വദേശി ശ്യാം മോഹനെയാണ്...

പത്താം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 22 കാരൻ അറസ്റ്റിൽ; വെട്ടുകേസില്‍ ജാമ്യത്തില്‍ നില്‍ക്കെയാണ് പീഡനം

കായംകുളം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കറ്റാനം പ്ലാന്തറ വീട്ടിൽ അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്. വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ...

Latest news