25.2 C
Kottayam
Saturday, July 4, 2026

CATEGORY

Crime

Honeytrap: 82 പവന്‍ സ്വര്‍ണം, ഇന്നോവ, ടയോട്ട ഗ്ലാന്‍സ, ഥാര്‍, മേജര്‍ ജീപ്പ്, ബുള്ളറ്റ്!63 കാരനെ ഹണിട്രാപ്പില്‍പ്പെടുത്തി ഷെമിയും സോജനും നടത്തിയത്‌ ആഡ‍ംബര ജീവിതം

തൃശൂർ: തൃശൂരിൽ വയോധികനെ ഹണിട്രാപ് കേസിൽപ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികൾ വാങ്ങിയത് സ്വർണവും ആഡംബര വാഹനങ്ങളും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി  എന്ന ഫാബി (38), കൊല്ലം പെരിനാട്...

Honey trap:63 കാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടരക്കോടി തട്ടി; തൃശൂരില്‍ യുവതിയും യുവാവും പിടിയില്‍

തൃശ്ശൂർ: 63 വയസുകാരനെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ  സോജൻ, ഷെമി എന്നിവരാണ് തൃശൂർ ടൗൺ വെസ്റ്റ് പോലീസിന്റെ  പിടിയിലായത്....

MDMA: സ്യൂട്ട് റൂമിൽ ഷാരൂഖും ഡോണയും, പരിശോധനയില്‍ കിട്ടിയത് എംഡിഎംഎയും കഞ്ചാവും; അറസ്റ്റ്‌

കൊച്ചി: നെടുമ്പാശ്ശേരിയിൽ ന്യൂജനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും എക്സൈസ് അറസ്റ്റ് ചെയ്തു.  പറവൂർ കുന്നുകര സ്വദേശി ഷാരൂഖ് സലിം (27 ), മണ്ണാർക്കാട് കള്ളമല സ്വദേശി ഡോണ പോൾ (25)...

കുഞ്ഞിനെ 4.5 ലക്ഷത്തിന് വിറ്റു,പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ

ഈറോഡ്: 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യ (28) നൽകിയ...

വൈക്കത്ത്‌ ഭാര്യയെയും അമ്മായിയമ്മയെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് ;പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി

കോട്ടയം : കോട്ടയത്ത്‌ ഭാര്യയെയും അമ്മായിയമ്മയെയും യുവാവ് വെട്ടി കൊലപ്പെടുത്തി. കോട്ടയം വൈക്കത്താണ് സംഭവം നടന്നത്. കൃത്യം നടത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. കൊലപാതക സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന...

കൊല്ലം കളക്ട്രേറ്റ് സ്‌ഫോടനക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ, ഒരാളെ വെറുതേവിട്ടു

കൊല്ലം: കളക്ടറേറ്റ് വളപ്പിലെ ബോംബ് സ്ഫോടനക്കേസിൽ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. പ്രതികളിൽ ഒരാളെ കോടതി കുറ്റവിമുക്തനാക്കി. നിരോധിത ഭീകരസംഘടനയായ ബേസ്‌ മൂവ്‌മെന്റ് പ്രവർത്തകരും മധുര സ്വദേശികളുമായ അബ്ബാസ് അലി (31), ഷംസൂൺ കരീംരാജ...

പൊലീസ് കേസെ ടുത്തു, പോക്സോ കേസെന്ന് തെറ്റിദ്ധരിച്ച് യുവാവ് ഫേസ് ബുക്കിൽ വീഡിയോ ഇട്ടു ; പിന്നാലെ പുഴയിൽ ചാടി മരിച്ചു

കല്‍പ്പറ്റ: പൊലീസ് പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി. വയനാട് പനമരം അഞ്ച്കുന്ന് മാങ്കാനി കോളനിയിലെ രതിൻ ആണ് മരിച്ചത്. പൊലീസ് പോക്സോ കേസിൽ...

കൊല്ലത്ത് യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം, ഇരുവർക്കും ​ഗുരുതര പരിക്ക്

കൊല്ലം: നല്ലിലയിൽ യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ യുവാവിന്റ ശ്രമം. ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. കൊല്ലം പുന്നൂർ കളയ്ക്കൽ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ...

മൂന്നുവയസുകാരിയെ ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ച് ബലാത്സംഗത്തിനിരയാക്കി കൊന്നു, മൃതദേഹം കുഴിച്ചിട്ടു

ഹൈദരാബാദ്: തിരുപ്പതിയിൽ മൂന്നുവയസുകാരിയെ ബന്ധു ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി. കുട്ടിയുടെ അയൽപക്കത്ത് താമസിക്കുന്ന 22-കാരനാണ് ക്രൂരകൃത്യം ചെയ്തത്.ചോക്ലേറ്റ് കാട്ടി ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പോലീസ് പറഞ്ഞു. മരിച്ചെന്ന് മനസിലാക്കിയതോടെ...

Crime news:അമ്മയുമായി രഹസ്യബന്ധം, ഫോണിൽ അമ്മയുടെ സ്വകാര്യചിത്രങ്ങളും; 56-കാരനെ വീട്ടിൽക്കയറി കൊലപ്പെടുത്തി 17-കാരൻ

കൊല്‍ക്കത്ത: അമ്മയുമായി അടുപ്പം പുലര്‍ത്തിയ 56-കാരനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ഛാപ്ര സ്വദേശിയായ 17-കാരനാണ് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്ന 56-കാരനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു....

Latest news