ബെംഗളൂരു: ആറുവയസ്സുകാരിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനായ ജി.എൻ. മോഹൻ ആണ് അറസ്റ്റിലായത്. ഐസ്‌ക്രീം കാറിനുള്ളിൽ വീണതിന് പ്രതി...
ഗുരുഗ്രാം: സ്റ്റാൻഡ് അപ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി വനിതാ ഡോക്ടർ. മുംബൈ കെഇഎം ആശുപത്രിയിലെ ഡോക്ടറായ സേജൽ പവാറാണ് മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കാത്ത പരാമർശങ്ങൾ നടത്തി...
ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ വനിതാ ഡോക്ടറെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ജലന്ധർ നാഷണൽ ഐ ഹോസ്പിറ്റൽ ഉടമയായ ഡോ. പീയൂഷിന്റെ ഭാര്യ ഡോ. മീനാക്ഷിയാണ്...
ബംഗളൂരു: കർണാടകയിൽ കെഎസ്ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് സ്വന്തം വസ്ത്ര ബിസിനസ് തകർന്നതിൽ മനംനൊന്ത് വ്യാപാരി ഭാര്യയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ...
കൊച്ചി: എറണാകുളം അയ്യപ്പന്‍ കാവില്‍ വഴി ചോദിച്ചെത്തിയ ശേഷം വഴിയാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞു. ഒരുമാസം മുന്‍പ് നടന്ന സംഭവത്തില്‍ അറുപത്തിലേറെ സിസിടിവി ക്യാമറകള്‍...
കൊല്ലം: ശാസ്താംകോട്ടയില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കോവൂര്‍ സ്വദേശി ഷിബു (40) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. സംഭവത്തില്‍ പ്രദേശവാസിയായ ഉന്മേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.വേങ്ങ മാമ്പുഴമുക്കില്‍ ടുവീലര്‍...
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവ് ഉണ്ടായിരുന്നു. കാപ്പാ കേസ് ആയതിനാലാണ് കോടതിയില്‍ ഹാജരാക്കാതെ ജയിലിലേക്ക് മാറ്റിയത്. ഇന്നലെ...
ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ്...
കോഴിക്കോട്: ജില്ലയിൽ കരാറുകാരൻ പൂർത്തിയാക്കിയ വിവിധ റോഡ് പണികളുടെ ഔദ്യോഗിക ബില്ല് വേഗത്തിൽ പാസ്സാക്കി നൽകുന്നതിനായി പി.ഡബ്ല്യു.ഡി കോൺട്രാക്ടറിൽനിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥൻ വിജിലൻസിന്റെ വലയിലായി. കോഴിക്കോട് ഓടുമ്പ്ര...
ദിബ്രുഗഡ്: പ്രഭാതസവാരിക്കിറങ്ങിയ പതിനെട്ടുകാരിയെ തട്ടിക്കൊണ്ടുപോയി റെയിൽവേ സ്റ്റേഷനിൽ ചാക്കിൽ കെട്ടിയ നിലയിൽ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡ് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം അരങ്ങേറിയത്. യുവതിയെ തിൻസൂകിയ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ അധികൃതർ രക്ഷപ്പെടുത്തിയത്....