തൃശൂര്‍: തൃശ്ശൂര്‍ ആനക്കല്ലില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍. കുടുംബകലഹത്തെത്തുടര്‍ന്ന് മുപ്പതുകാരിയായ ഉണ്ണിമായയെ ഭര്‍ത്താവ് ശിവപ്രസാദ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സംശയരോഗമാണ് ഈ അരുംകൊലയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പതിവുപോലെ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയുണ്ടായ...
കൊല്ലം: വ്യാജ അക്കൗണ്ടുകൾ വഴി സാമൂഹികമാധ്യമങ്ങളിലൂടെ പെൺകുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച് സ്വർണവും പണവും തട്ടാൻ ശ്രമിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. അടൂർ കെ.ഐ.പി. മൂന്നാം ബറ്റാലിയനിലെ സി.പി.ഒ. ശൂരനാട് സ്വദേശി അവിനാഷ് സുരേന്ദ്രനെയാണ്...
തിരുവനന്തപുരം: ജില്ലയിലെ അമ്പൂരിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് മകൻ അച്ഛനെ ക്രൂരമായി അടിച്ചുകൊലപ്പെടുത്തി. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തോമസിന്റെ മകൻ...
നെടുങ്കണ്ടം: അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ ഇരട്ടക്കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ രജിയെയും അതിക്രൂരമായാണ് സജി കൊലപ്പെടുത്തിയതെന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ഏപ്രിൽ നാലാം തീയതി...
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയേയും സഹോദരനേയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ. തന്റെ അമ്മയേയും സഹോദരനേയും കൊലപ്പെടുത്തിയ ശേഷം ഒരു കുറ്റബോധവുമില്ലാതെ വീട്ടിൽവെച്ച് സജി ഇറച്ചി പാകംചെയ്ത് കഴിച്ചെന്നും നാട്ടുകാർ...
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപം നടപ്പാതയിൽ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കുന്നംകുളം പന്തല്ലൂർ സ്വദേശി ഷണ്മുഖനെയാണ് ടെമ്പിൾ എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇടുക്കി കട്ടപ്പന കിഴക്കത്തി...
നെടുങ്കണ്ടം: ഇടുക്കി പച്ചടിയിൽ അമ്മയെയും മകനെയും കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാട് നടുങ്ങിയിരിക്കുകയാണ്. പച്ചടി സ്വദേശി മേരിക്കുട്ടി (മറിയക്കുട്ടി), മൂത്ത മകൻ റെജി എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വീട്ടുപറമ്പിലെ കുഴിയിൽ...
സൂറത്ത്: അഞ്ചുദിവസം മുൻപ് കാണാതായ ഡയറ്റീഷ്യൻ ശില്പയുടെ മൃതദേഹം ഭർത്താവിന്റെ പഴയ വീട്ടിലെ മരപ്പെട്ടിയിൽ സിമന്റ് മൂടിയ നിലയിൽ കണ്ടെത്തി. സൂറത്ത് സ്മിമർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയായ ശില്പയെ (39) കൊലപ്പെടുത്തിയ...
കൊച്ചി:നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ പരാതി നൽകി യുവതി. സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്നാണ് യുവതി പാലാരിവട്ടം പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. സുഹൃത്തും പങ്കാളിയുമായിരുന്ന ഷിയാസ് കരീം...
കൊല്ലം: ഒന്നിച്ചു കഴിഞ്ഞ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതില്‍ രഘു(56)വാണ് മരിച്ചത്. പൊള്ളലേറ്റ ഓച്ചിറ ചങ്ങന്‍കുളങ്ങര പള്ളത്തേരില്‍ പരേതനായ രാജന്റെ ഭാര്യ...