25.5 C
Kottayam
Monday, July 27, 2026

CATEGORY

Crime

പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചു; അനുജത്തിയുടെ മുന്നിൽ ചേച്ചിയെ ബലാത്സംഗം ചെയ്തു ; 2 പേർ പിടിയിൽ

മേദിനിനഗര്‍: ഝാര്‍ഖണ്ഡിലെ പലമു ജില്ലയില്‍ ഇരുപത്തിരണ്ടുകാരിയെ അനുജത്തിയുടെ കണ്‍മുന്നില്‍ രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. പോലീസാണെന്ന് പറഞ്ഞു പറ്റിച്ചാണ് രണ്ടുപേര്‍ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പീഡിപ്പിച്ചതെന്നാണ്‌...

ക്ലിനിക്കിലെത്തിയ യുവതിയോട് ലൈംഗികാതിക്രമം; കോട്ടയത്ത് മുൻ ഡിഎംഒ അറസ്റ്റിൽ

കോട്ടയം: ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുന്‍ ഡിഎംഒ അറസ്റ്റില്‍. പാലാ സ്വദേശി ഡോ. പി.എന്‍. രാഘവനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 24 വയസ്സുകാരി നല്‍കിയ പരാതിയിലാണ് നടപടി. പാലായിലെ രാഘവന്റെ ക്ലിനിക്കില്‍വെച്ചായിരുന്നു കേസിനാസ്പദമായ...

യുവതിയെ ബിയര്‍കുപ്പികൊണ്ട് ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

തിരുവല്ല: ഭര്‍ത്താവ് മദ്യപിച്ചുവന്ന് നിരന്തരം ദേഹോപദ്രവം തുടര്‍ന്നപ്പോള്‍ പിണങ്ങി മാറി അമ്മയ്ക്കൊപ്പം വാടകവീട്ടില്‍ താമസിക്കുന്ന യുവതിയെ വീടുകയറി ആക്രമിച്ചു. ബിയര്‍ കുപ്പി കൊണ്ടുള്ള ഭര്‍ത്താവിന്റെ ആക്രമണത്തില്‍ മുപ്പതുകാരിക്ക് ഗുരുതര പരുക്ക്. ഭര്‍ത്താവിനെതിരെ വധശ്രമത്തിനു...

ശിക്ഷകഴിഞ്ഞിറങ്ങി പോലീസ് സ്റ്റേഷനിലെത്തി യാത്രചോദിച്ചു; പിന്നാലെ ബൈക്ക്‌മോഷ്ടിച്ചു, വീണ്ടും ജയിലിലേക്ക്‌

കണ്ണൂർ: ‘സാറേ, ഞാൻ ജയിലിൽനിന്ന്‌ ഇറങ്ങിവരുന്ന വഴിയാണ്... നാട്ടിലേക്ക് പോകുന്നതിനിടെ നിങ്ങളെയൊക്കെ കാണാൻ വന്നതാ...’ സെൻട്രൽ ജയിലിൽ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവ് യാത്രചോദിക്കാൻ സ്റ്റേഷനിലെത്തിയതിൽ അമ്പരന്ന് പോലീസ്. യാത്രചോദിച്ച് പോകുംവഴി ബാറിൽ കയറി...

കാമുകനുമായി ഒളിച്ചോടാന്‍ ഭർത്താവ് ജോലിക്കു പോയ സമയത്ത് മകളെ കൊന്നു; യുവതി അറസ്റ്റിൽ

അഗർത്തല: ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ അഞ്ച് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഭർത്താവ് അമിത് ദെബ്ബർമ റബ്ബർ തോട്ടത്തിൽ ജോലിക്കു പോയ സമയത്തായിരുന്നു മകൾ റിമിയെ മാതാവായ സുചിത്ര കൊലപ്പെടുത്തിയതെന്ന്...

കോളേജ് കാലം മുതൽ പ്രണയം; റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നത് സോന അറിഞ്ഞു, 23കാരിയുടെ മരണത്തിലെ കൂടുതല്‍ വിവരങ്ങള്‍

കൊച്ചി: കോതമംഗലത്ത് 23കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ സുഹൃത്ത് റമീസ് അറസ്റ്റിൽ. കറുകടത്തെ സോന എൽദോസിന്റെ മരണത്തിലാണ് പറവൂർ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലായിരിക്കുന്നത്. ആത്മഹത്യാപ്രേരണ, ദേഹോപദ്രവം ഏൽപ്പിക്കൻ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്....

ട്രെയിനിൽ നിന്നും വയോധികയെ തള്ളിയിട്ട് കവർച്ച: തീവണ്ടികൾ മാറിക്കയറി പ്രതി, പിന്തുടർന്ന് പൂട്ടി പോലീസ്

കോഴിക്കോട്: വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് പണമടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ പിടിയിലായ പ്രതിയെ കോഴിക്കോട്ട് എത്തിച്ചു. ഗാസിയാബാദ് സ്വദേശി മുഹമ്മദ്‌ സൈഫ് അസ്ഖർ അലി ചൗദരി (37)യെയാണ് തിങ്കളാഴ്ച കോഴിക്കോട്ടെത്തിച്ചത്. കവർച്ചയ്ക്ക് ശേഷം...

തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല മോഷ്ടിച്ചു; എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിൽ

പാലക്കാട്: പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് ആലത്തൂരിലാണ് എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻറ് സമ്പത്ത് ആണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് സംഭവം. തൊഴിലുറപ്പ്...

അതിഥി തൊഴിലാളികളുടെ പണവും മൊബൈലും അടിച്ചുമാറ്റി; നിയമവിദ്യാര്‍ഥി അടക്കം രണ്ടുപേര്‍ പിടിയില്‍

കൊച്ചി: അയ്യപ്പന്‍കാവിനടുത്ത് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ 1,08,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ലോ കോളേജ് വിദ്യാര്‍ഥിയുള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റിൽ. രണ്ടാംപ്രതി പച്ചാളം കൊമരോത്ത് വീട്ടില്‍ അമല്‍ (27),...

കുട്ടികളുണ്ടാകാത്തതിനെ ചൊല്ലി തർക്കം; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യ

അമേഠി: ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും...

Latest news