അഹമ്മദാബാദ്: ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിൽ പതിനെട്ടുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊല. 'തന്നെ രക്ഷിക്കൂ' എന്ന് കാമുകന് ഇൻസ്റ്റാഗ്രാമിൽ സന്ദേശമയച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് യുവതിയെ സ്വന്തം വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന...
പാലക്കാട്: തന്റെ കുടുംബത്തെ നശിപ്പിച്ച ആരെയും വെറുതെ വിടില്ലെന്ന് പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര. വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ചെന്താമരയുടെ കൊലവിളി. തനിക്കെതിരെ മൊഴി നൽകിയാൽ ജീവിതം തുലയ്ക്കുമെന്നും ചെന്താമര പറഞ്ഞു....
ആലപ്പുഴ: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനത്തിൽ നിർണായക വെളിപ്പെടുത്തൽ. ബിന്ദു പത്മനാഭനെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ സെബാസ്റ്റ്യനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ദല്ലാളായ സോഡാ പൊന്നപ്പൻ അയൽവാസിയായ കടക്കരപ്പള്ളി...
തിരുവനന്തപുരം: നേമം കല്ലിയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുരുട്ടുവിക്കട്ടുവിളയ്ക്ക് സമീപം ബിന്‍സി ആണ് മരിച്ചത്. ഭര്‍ത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കൊലപാതകമെന്നാണ് പോലീസ് നല്‍കുന്ന വിവരം.വ്യാഴാഴ്ച രാവിലെ 11...
പഴനി: കണക്കംപട്ടിയിലുള്ള വീട്ടിൽ അച്ഛനെയും മകളെയും മരിച്ചനിലയിൽ കണ്ടെത്തി. തൊഴിലാളിയായ പഴനിയപ്പൻ (55), മകൾ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്. മകളെ കൊന്നശേഷം പഴനിയപ്പൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം.
കെട്ടിടനിർമ്മാണത്തൊഴിലാളിയായ പഴനിയപ്പന് ഭാര്യയും മൂന്നു മക്കളുമാണുള്ളത്....
ഫറോക്ക് : പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പ്രതി ഊര്‍ജിത അന്വേഷണത്തിനൊടുവില്‍ പിടിയില്‍. ഗവ. മാപ്പിള യുപി സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ 2.45-ഓടെ...
മാവേലിക്കര: വാഹന പരിശോധനക്കിടെ കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് പിടിയിലായത്. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ്. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ്...
കൊച്ചി: കോതമംഗലത്ത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ആൺസുഹൃത്തിന്റെ ഫോണിൽ അവസാന ദിവസങ്ങളിൽ യുവതി കടന്നുപോയ ദുരിതത്തിന്റെ ഒട്ടേറെ തെളിവുകൾ. ശനിയാഴ്ച വീടിനുള്ളിൽ തൂങ്ങിമരിക്കുന്നതിനു മുൻപുള്ള ഒരാഴ്ചയോളം യുവതി അയച്ച വാട്സാപ് ചാറ്റുകൾ...