25.5 C
Kottayam
Monday, July 27, 2026

CATEGORY

Crime

കാല്‍ നിലത്തും ശരീരം കട്ടിലിലും; കഴുത്തില്‍ ഷാള്‍ കുടുക്കിയ നിലയില്‍; അടുക്കള വാതില്‍ തുറന്നും വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലും; 57കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്

ആലപ്പുഴ: തോട്ടപ്പള്ളിക്ക് സമീപം ഒറ്റപ്പനയില്‍ 57 കാരിയായ റംലത്ത് (ചെമ്പകപ്പള്ളി) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ്. ഇന്നലെ വൈകുന്നേരമാണ് ഒറ്റയ്ക്ക് താമസിച്ചിരുന്ന റംലത്തിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

വിസ വാഗ്ദാനംചെയ്ത് ലഹരിനൽകി മയക്കി പീഡിപ്പിച്ചു, ദൃശ്യം പകർത്തി, പ്രവാസി വ്യവസായിക്കെതിരേ കേസ്

തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു. പ്രവാസിയും വര്‍ക്കലയില്‍ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയില്‍...

പൊലീസ് ഉദ്യോഗസ്ഥ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ, ഭർത്താവ് അറസ്റ്റിൽ

ഭുവനേശ്വർ: റെയിൽവേ സ്റ്റേഷന് സമീപമുള്ള മരത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷയിലെ നുവാപാഡയിലാണ് സംഭവം. മൃതദേഹം കണ്ടതിനെത്തുടർന്ന് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഉദ്യോഗസ്ഥ സുഹൃത്തുക്കൾക്ക് ആത്മഹത്യ...

ആടിനെ വിൽക്കാനുണ്ടെന്ന് പരസ്യം ചെയ്യും; സ്ത്രീകളെ മയക്കിവീഴ്ത്തും, ലൈംഗികമായി ഉപയോഗിച്ച് മുങ്ങും; യുവാവ് പിടിയിൽ

അടൂർ: വിവാഹിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം കടന്നു കളഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് എരുവേശി തുരുത്തേൽ വീട്ടിൽ അഖിൽ അശോകനെയാണ് (27) അടൂർ പൊലീസ്...

തെളിവായി ഡിഎൻഎ ഫലം, ജെയ്നമ്മയുടെ ഫോൺ ലൊക്കേഷനും തുമ്പായി; ഒന്നും സമ്മതിക്കാതെ സെബാസ്റ്റ്യൻ

ചേർത്തല: ഏറ്റുമാനൂർ സ്വദേശിനി ജെയ്‌നമ്മയെ ദുരൂഹമായി കാണാതായ കേസിൽ കൊലക്കുറ്റത്തിന്‌ റിമാൻഡിലുള്ള പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനു കുരുക്കു മുറുകുന്നു. സെബാസ്റ്റ്യന്റെ വീട്ടിൽ പലയിടങ്ങളിലായി കണ്ടെത്തിയ രക്തക്കറകൾ ജെയ്‌നമ്മയുടേതാണെന്ന ആദ്യ ഡിഎൻഎ ഫലം അന്വേഷണസംഘത്തിനു...

വടകരയിൽ ബസ് യാത്രക്കാരിയുടെ സ്വർണ്ണം മോഷ്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

കോഴിക്കോട്: വടകരയിൽ ബസ് യാത്രക്കാരിയുടെ മൂന്നര പവൻ്റെ സ്വർണ്ണാഭരണം കവരാൻ ശ്രമിക്കുന്നതിനിടെ തമിഴ് നാടോടി യുവതി പിടിയിലായി. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജു (32) വിനെയാണ് സഹയാത്രക്കാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്....

റീൽസ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളെ വലയിലാക്കും, പിന്നാലെ പീഡനം; 19-കാരൻ പിടിയിൽ 

വിഴിഞ്ഞം: സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കുന്ന റീൽസ് ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളുമായി ചങ്ങാത്തമുണ്ടാക്കി പീഡനത്തിനിരയാക്കിയ കേസിൽ പ്രതി പിടിയിൽ. ജീവൻ (19) ആണ് പോലീസ് പിടിയിലായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ബസിനുളളിൽ വച്ച് പീഡിപ്പിച്ച കേസിലാണ്...

കൊല്ലത്ത് വയോധികയെ ബലാത്സംഗത്തിനിരയാക്കി, പ്രതി പിടിയിൽ, ലഹരിക്കടിമയെന്ന് പോലീസ്‌

കൊല്ലം: കൊല്ലത്ത് വയോധികയെ യുവാവ് ബലാത്സംഗത്തിനിരയാക്കിയതായി പരാതി. വീട്ടിലേക്ക് പോകുകയായിരുന്ന വയോധികയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കൊല്ലത്ത് 65കാരിക്ക് നേരെ അതിക്രമം നടത്തിയ കുന്നത്തുക്കാവ് സ്വദേശി അനൂജിനെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച...

ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഫ്രാങ്ക്‌ളിന്‍; സെബാസ്റ്റ്യന്റെ കുളിമുറിയിലാണ് കൊലപാതകമെന്ന് സോഡാ പൊന്നപ്പന്‍; ശബ്ദരേഖ പോലീസിന് നല്‍കിയ ശശികല; ചേര്‍ത്തയിലെ സ്ത്രീകളുടെ തിരോധാനത്തില്‍ യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്ക്‌ളിനോ?...

ചേര്‍ത്തല: ജെയ്‌നമ്മയുടെ രക്തക്കറയില്‍ സ്ഥിരീകരണം വന്നു. ഇതിന് പിന്നാലെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്‌ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ്...

ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു

ആലപ്പുഴ: കൊമ്മാടിയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു. തങ്കരാജ്, ഭാര്യ ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മകനെ പോലീസ് തിരയുന്നു. കുടുംബവഴക്ക് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് നിലവില്‍ ലഭ്യമായ വിവരം.വ്യാഴാഴ്ച രാത്രി ഒന്‍പത്...

Latest news