30.3 C
Kottayam
Monday, July 27, 2026

CATEGORY

Crime

അതുല്യയുടെ മരണം: ഭർത്താവ് തിരുവനന്തപുരത്ത് പിടിയിൽ, വിമാനമിറങ്ങിയതിന് പിന്നാലെ അറസ്റ്റ്

തിരുവനന്തപുരം: ഷാർജയിൽ കൊല്ലം സ്വദേശി അതുല്യ മരിച്ച സംഭവത്തിൽ ഭര്‍ത്താവ് സതീഷ് ശങ്കര്‍ അറസ്റ്റില്‍. യുഎഇയില്‍നിന്ന് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിമാനമിറങ്ങിയ ഇയാളെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞുവെയ്ക്കുകയും വലിയതുറ പോലീസിന് കൈമാറുകയുമായിരുന്നു....

കാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവര്‍ന്ന കേസ്; ആറുപേര്‍ അറസ്റ്റില്‍

കൊണ്ടോട്ടി: കാര്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി 20 ലക്ഷം രൂപ കവര്‍ന്ന കേസില്‍ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വീരാശ്ശേരി വീട്ടില്‍ പി.വി. നിസാര്‍ (31), പൂളക്കത്തൊടി വീട്ടില്‍ കെ.സി. മുഹമ്മദ് ഷഫീഖ്...

പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥിയെ സഹപാഠി മര്‍ദിച്ചു; സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഗുരുതര പരിക്ക്

തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥിക്ക് സഹപാഠിയുടെ മര്‍ദ്ദനം. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് നടത്തിയ മര്‍ദനത്തില്‍ പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

നഴ്‌സിന്റെ മൃതദേഹം ആശുപത്രിയിലെ ശൗചാലയത്തിൽ; ശരീരത്തിൽ സിറിഞ്ച് കുത്തിയനിലയിൽ, ദുരൂഹത

ഭുവനേശ്വര്‍: നഴ്‌സിനെ ആശുപത്രിയിലെ ശൗചാലയത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഒഡിഷയിലെ ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യുവതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും രണ്ടുമണിക്കൂറോളം വൈകിയാണ് ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതെന്നും യുവതിയുടെ...

വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ സ്ത്രീകളുടെ അടുത്ത് നിര്‍ത്തി ഞൊടിയിടക്കുള്ളില്‍ കവര്‍ച്ച; സിസിടിവിയില്‍ കുരുങ്ങിയ മോഷ്ടാവ് പിടിയില്‍; 15 കേസുകളിലെ പ്രതി

കണ്ണൂര്‍ : കണ്ണൂരില്‍ മാല കവര്‍ച്ചാ പരമ്പര നടത്തിയ കാസര്‍കോട് സ്വദേശിയായ യുവാവ് കുടുങ്ങിയത് പഴുതടച്ച അന്വേഷണത്തിനൊടുവില്‍. ജില്ലയിലെ കൂത്തുപറമ്പ്, തലശേരി ഭാഗങ്ങളില്‍ സ്‌കൂട്ടറിലെത്തി വഴി യാത്രക്കാരായ സ്ത്രീകളുടെ സ്വര്‍ണമാല കവര്‍ന്ന കേസിലെ...

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ വെടിവെച്ച് കൊന്ന് ബന്ധുവും സുഹൃത്തും; തെളിവെടുപ്പിന് കൊണ്ടുപോയ പോലിസുകാര്‍ക്ക് നേരെയും വെടിയുതിര്‍ത്ത് പ്രതികള്‍

മീററ്റ്: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ബന്ധുവിനെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. മുപ്പത്തഞ്ചുകാരനായ അസ്ലം ആണു കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തിയ അക്രമി സംഘം...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍: പ്രതിയെ മുംബൈയിലെത്തി പിടികൂടി കാസര്‍കോട് സൈബര്‍ പൊലീസ്

കാസര്‍കോട്: താരാരാധനയുടെ പേരിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മുംബൈ സ്വദേശിയായ യുവാവിനെയാണ്കാസര്‍കോട് സൈബര്‍ പൊലീസ് മുംബൈയില്‍നിന്ന് അറസ്റ്റ് ചെയ്തത്. താരാരാധനയുടെ പേരില്‍ സമൂഹമാധ്യമത്തിലൂടെയുള്ള തര്‍ക്കം...

റോഡരികിലെ പ്ലാസ്റ്റിക് ബാഗുകളില്‍ സ്ത്രീയുടെ സ്ത്രീയുടെ ശവശരീരം; ഏഴു പ്ലാസ്റ്റിക് ബാഗുകളിലായി വെട്ടിമാറ്റിയ തലയും ശരീര ഭാഗങ്ങളും

ബെംഗളൂരു: റോഡരികില്‍ പ്ലാസ്റ്റിക് ബാഗുകളില്‍ സ്ത്രീയുടെ വെട്ടിമാറ്റിയ തലയും ശരീരവും കണ്ടെത്തി. കര്‍ണാടകയിലെ കൊരട്ടഗരെയില്‍ കൊളാല ഗ്രാമത്തിലാണ് സംഭവം. വഴിയാത്രക്കാരാണ് സ്ത്രീയുടെ ശരീരഭാഗങ്ങള്‍ നിറച്ച ഏഴു ബാഗുകള്‍ ശ്രദ്ധയില്‍പെട്ട വിവരം പൊലീസിനെ അറിയിച്ചത്....

വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരന്‍ പ്രമോദ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.കോഴിക്കോട്...

കോഴിക്കോട് സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സഹോദരൻ ഒളിവിൽ

കോഴിക്കോട്: കോഴിക്കോട് വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരാണ് മരിച്ചത്. തടമ്പാട്ടുതാഴത്ത് ആണ് സംഭവം.വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു സഹോദരനും ഇവർക്കൊപ്പം താമസിച്ചിരുന്നു....

Latest news