കരിംനഗര്‍ (തെലങ്കാന): മദ്യപാനിയായ ഭര്‍ത്താവിനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ചെവിയില്‍ കീടനാശിനി ഒഴിച്ചാണ് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെ എങ്ങനെ കൊല ചെയ്യാം എന്ന് യുട്യൂബ് വീഡിയോ...
ചവറ: വികൃതി കാട്ടിയതിനു മൂന്നാം ക്ലാസുകാരനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. തേവലക്കര പാലയ്ക്കൽ സ്വദേശി കൊച്ചനിയനെയാണ് (39) ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്. ആയുധം വച്ച് ഉപദ്രവിക്കൽ, ജുവനൈൽ...
കൊച്ചി: അമ്മൂമ്മയുടെ കാമുകൻ ലഹരിക്കടിമയാക്കിയെന്ന ആരോപണവുമായി പതിനാലുകാരൻ. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെയും അമ്മയുടെയും പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അമ്മൂമ്മയും തിരുവനന്തപുരം സ്വദേശിയായ കാമുകനും ഒളിവിലാണ്. വീട്ടുജോലി ചെയ്താണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും ജീവിക്കുന്നത്.
സുഹൃത്തെന്ന...
ആലുവ: അമ്മയെ പീഡിപ്പിച്ച കേസിൽ മകൻ അറസ്റ്റിൽ. നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. ആലുവയ്‌ക്ക് സമീപം താമസിക്കുന്ന 28കാരനാണ് അറസ്റ്റിലായത്. മകൻ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും...
മുംബൈ: മുന്‍ കാമുകനെ പീഡനക്കേസില്‍ കുടുക്കി ഒരു കോടി രൂപ തട്ടാന്‍ ശ്രമിച്ച യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ഐടി പ്രൊഫഷണലായ യുവാവിനെ ഭീഷണിപ്പെടുത്തുകയും മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത സ്വകാര്യ ബാങ്ക് ജീവനക്കാരിയാണ്...
ആലപ്പുഴ: ജെയ്‌നമ്മ തിരോധാന കേസിലെ പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തി, ചുറ്റിക, ഡീസല്‍ കന്നാസ്, പേഴ്‌സ് എന്നിവ കണ്ടെത്തി ക്രൈംബ്രാഞ്ച് സംഘം. വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കേസില്‍ നിര്‍ണായകമാകുന്ന തെളിവുകള്‍...
ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്‌സിക്കായി കാത്തിരിക്കുമ്പോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍...
കോഴിക്കോട്: ജോലിക്കെന്ന വ്യാജേന വിളിച്ചുവരുത്തി ബംഗാള്‍ സ്വദേശികളെ കബളിപ്പിച്ച് പണം തട്ടിയവർ അറസ്റ്റില്‍. കൊല്ലം സ്വദേശി ഷാജിമോന്‍, ആലപ്പുഴ സ്വദേശി അന്‍വര്‍ എന്നിവരെയാണ് കോഴിക്കോട് നല്ലളം പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ...
കൊല്ലം : കൊല്ലം സിറ്റിയില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. ഇരവിപുരം ഉദയതാര നഗർ സ്വദേശി സക്കീർ ഹുസൈനാണ് പിടിയിലായത്.കൊല്ലം ഈസ്റ്റ് പൊലീസ് ബംഗളൂരുവില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്....
ആലുവ: തോട്ടമുഖം പാലത്തിന് സമീപം കടയുടെ പൂട്ടു പൊളിച്ച് അകത്തു കയറിയ കള്ളന്‍ കൊണ്ടു പോയത് 30 കുപ്പി വെളിച്ചെണ്ണ. ആദ്യം കടയുടെ തറ തുരന്നു കയറാന്‍ ശ്രമിച്ചു. പരാജയപ്പെട്ടപ്പോള്‍ പൂട്ടുതല്ലിപ്പൊളിച്ച് അകത്തുകയറി....