മുംബൈ:ലാഭത്തില്‍ ഇടിവുണ്ടായതോടെ ചിപ്പ് ഉല്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങുകയാണ് സാംസങ് ഇലക്ട്രോണിക്‌സ്. കമ്പനിയുടെ ത്രൈമാസ പ്രവര്‍ത്തന ലാഭത്തില്‍ 96 ശതമാനത്തിന്റെ ഇടിവുണ്ടായെന്നാണ് കണക്കുകള്‍. ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യവും കോവിഡ് കാലത്തിന് ശേഷം ചിപ്പിന് ആവശ്യക്കാര്‍...
മുംബൈ:ബിഎസ്എൻഎൽ (BSNL) നെറ്റ്വർക്ക് നവീകരിക്കാനും 4ജി രാജ്യത്ത് എല്ലായിടത്തും എത്തിക്കാനും പരിശ്രമിക്കുന്നതിനിടയിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ജനുവരി മാസത്തിലും നിരവധി വയർലെസ് ഉപയോക്താക്കളാണ് നെറ്റ്വർക്ക് ഉപേക്ഷിച്ച് പോയത്. ഏതാണ്ട് 1.5 ദശലക്ഷം വയർലസ്...
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതി കൊക്കോണിക്സിനെ ഇനി കെൽട്രോൺ നയിക്കും. നിര്‍മ്മാണത്തിലും വിതരണത്തിലും പ്രതീക്ഷകളുടെ ഏഴയലത്തു പോലും എത്താതിരുന്ന കൊക്കോണിക്സ് പദ്ധതി അടിമുടി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പൊതുമേഖലയ്ക്ക് പ്രാധാന്യം കിട്ടും...
വാഷിങ്ടൺ: പ്രാങ്ക് വീഡിയോ ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെ യൂട്യൂബർക്ക് വെടിയേറ്റു. അമേരിക്കയിലെ ലൗഡൻ കൗണ്ടിയിലാണ് സംഭവം. 31-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയും വ്യൂവ്സ് വർധിപ്പിക്കാനും പലതരത്തിലുള്ള കബളിക്കൽ വീഡിയോകൾ പലരും...
സാന്‍ഫ്രാന്‍സിസ്‌കോ:പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ അവതരിപ്പിച്ച് ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ. സെഗ്മന്റ് എനിതിങ് മോഡല്‍ അഥവാ 'സാം' എന്ന് പേരിട്ടിരിക്കുന്ന ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു ചിത്രങ്ങളിലും വീഡിയോയിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയാന്‍...
മുംബൈ:ലോകത്തെ മികച്ച കോടീശ്വരൻമാരുടെ പട്ടിക ഫോബ്‌സ് മാഗസിൻ പുറത്തിറക്കി. മലയാളി കോടീശ്വരനായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 530 കോടി ഡോളറുമായാണ് യൂസഫലി ഒന്നാമതെത്തിയത്.
ഡോ. ഷംഷീർ വയലിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണി വില 44000 ത്തിന് താഴെയെത്തി....
മുംബൈ: ഫോൺ കൈമാറിയാലും ഇനി നിങ്ങളുടെ ചാറ്റ് ആരെങ്കിലും ഓപ്പൺ ചെയ്യുമെന്ന ഭയം വേണ്ട. ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചറുമായി ജനപ്രിയ സന്ദേശമയയ്‌ക്കൽ ആപ്പായ വാട്ട്‌സാപ്പ്. ആൻഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ...
റോം: എഐ ചാറ്റ്ബോട്ട് ചാറ്റ് ജിപിടിയെ നിരോധിച്ച് ഇറ്റലി. ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്ന ആദ്യത്തെ പാശ്ചാത്യ രാജ്യമായിരിക്കുകയാണ് ഇറ്റലി. സ്വകാര്യത സംരക്ഷിക്കുന്നതിന്‍റെ ഭാഗമാണ് ഇത്തരം ഒരു നീക്കം എന്നാണ് റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റ് പിന്തുണയോടെ...
മുംബൈ: ഐപിഎൽ സീസൺ ലക്ഷ്യമിട്ട് ജിയോ. താരിഫ് പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ ഫിക്സഡ് ബ്രോഡ്‌ബാൻഡ് സെഗ്‌മെന്റിൽ മത്സരം ശക്തമാക്കിയിരിക്കുകയാണ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജിയോ പുതിയ എൻട്രി ലെവൽ ബ്രോഡ്‌ബാൻഡ് പ്ലാൻ അവതരിപ്പിച്ചത്. പ്രതിമാസം...