കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ കുറഞ്ഞു. പവന് 720 രൂപ താഴ്ന്ന് 36,960 രൂപയായി. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഗ്രാമിന് 90 രൂപ കുറഞ്ഞ് 4620 രൂപയായി. തുടര്‍ച്ചയായ...
ന്യൂഡൽഹി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ സേവനങ്ങൾ ഇന്ന് തടസപ്പെടും. ട്വിറ്ററിലൂടെ എസ്.ബി.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എസ്ബിഐയുടെ ഇന്‍റർനെറ്റ് ബാങ്കിങ്, യോനോ,...
കൊച്ചി: തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായി.
ഓഗസ്റ്റ്...
തിരുവനന്തപുരം: ‘മില്‍മ’ യുടെ പാക്കറ്റ് ഡിസൈന്‍ സ്വകാര്യ കമ്പനികള്‍ അനുകരിക്കുന്നതായി പരാതി. മില്‍മ പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടെയും പാക്കറ്റിന്റെ രൂപത്തിലുള്ള പാക്കറ്റുകളില്‍ ചില സ്വകാര്യ പാല്‍, പാലുല്‍പ്പാദക സംരംഭങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതായി...
കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി തകർപ്പൻ ഓഫറുമായി നെറ്റ്ഫ്ലിക്സ് എത്തി . ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം ലഭിക്കുക. അഞ്ച്, ആറ് തിയതികളിലാണ് ഈ സേവനം...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 240 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബര്‍ ഒന്‍പതിന് ഒരു പവന് 38,880 രൂപയായിരുന്നു.
ഗ്രാമിന് ഇന്ന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,730 രൂപയും പവന് 37,840 രൂപയുമായി.
ചൊവ്വാഴ്ചയും വിലയില്‍ ഇടിവുണ്ടായിരുന്നു. പവന്...
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. തുടര്‍ച്ചയായ രണ്ടാം ദിനവും പവന് 200 രൂപ വര്‍ധിച്ചു. 38,160 രൂപയാണ് പവന്‍ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4770 രൂപ. ഗ്രാമിന് 25...
ബിഎസ്എന്‍എല്‍ കുറഞ്ഞ വിലയ്ക്ക് പ്ലാനുകള്‍ അവതരിപ്പിച്ചു. 599 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ‘ഫൈബര്‍ ബേസിക് പ്ലസ്’ എന്ന പേരില്‍ അവതരിപ്പിച്ച ഈ പ്ലാന്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു. 60 എംബിപിഎസ് വേഗതയിലുള്ള...
മുംബൈ: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഭാര്‍തി എയര്‍ടെല്‍ പ്രതിമാസ വരിക്കാരെ ചേര്‍ക്കുന്നതില്‍ വീണ്ടും ഒന്നാമതെത്തി. നാലു വര്‍ഷത്തിനു ശേഷമാണ് എയര്‍ടെല്‍ ഒരു മാസം കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതില്‍ മുന്നിലെത്തുന്നത്. ഓഗസ്റ്റിലെ ട്രായ്...