30 C
Kottayam
Thursday, April 25, 2024

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

Must read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന് ഇന്ന് 240 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നവംബര്‍ ഒന്‍പതിന് ഒരു പവന് 38,880 രൂപയായിരുന്നു.

ഗ്രാമിന് ഇന്ന് 30 രൂപ കുറഞ്ഞ് 4,700 രൂപയായി. കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിലെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് സ്വര്‍ണവിലയെ ബാധിച്ചതെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week