വാഹനങ്ങള്‍ സ്വന്തമായി വാങ്ങാതെ തന്നെ ദീര്‍ഘകാലമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ലീസിങ്ങ് പദ്ധതികള്‍ ഇപ്പോള്‍ ഇന്ത്യയില്‍ പതിവാണ്. ഇത്തരത്തില്‍, പ്രീമിയം വാഹനങ്ങള്‍ കുറഞ്ഞ വാടകയ്ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് സ്‌കോഡ ഇന്ത്യ.കുറഞ്ഞത് 24 മാസത്തേക്കാണ് സ്‌കോഡ കാറുകള്‍...
തിരുവനന്തപുരം: ദിവസങ്ങളായി കുതിക്കുന്ന സ്വര്‍ണ വില ഒറ്റദിവസം കൊണ്ട് ഇടിഞ്ഞു. ചൊവ്വാഴ്ച 1200 രൂപ കുറഞ്ഞ് പവന് 37,680 രൂപയിലെത്തി. ഗ്രാമിനു 4710 രൂപയാണ്.
നവംബര്‍ ഒന്നിന് 37,680 രൂപയിലെത്തിയ ശേഷം കഴിഞ്ഞ...
കൊച്ചി: സ്വര്‍ണ വില വര്‍ധിച്ചു. പവന് 160 രൂപയാണ് വര്‍ധിച്ചത്. ശനിയാഴ്ച പവന് 320 രൂപ വര്‍ധിച്ച ശേഷമാണ് ഇന്നും വില കൂടിയത്.
38,880 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ...
മുംബൈ: സൗജന്യ സേവനങ്ങള്‍ അവസാനിപ്പിച്ച് ഗൂഗിള്‍ ഫോട്ടോസ് . ക്ലൗഡ് സ്റ്റോറേജിന്റെ മേന്മയെ തുടര്‍ന്ന് ലോകമാകെ ജനങ്ങളുടെ ജനപ്രിയ ആപ്ലിക്കേഷനായിരുന്നു ഗൂഗിള്‍ ഫോട്ടോസ്. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനടക്കം സാധിക്കുമായിരുന്ന ഇടമാണ് ഇനി പണച്ചിലവേറിയ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ നാലു ദിവസം കൊണ്ട് കൂടിയത് 720 രൂപയാണ്. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. ...
മുംബൈ ;പുതിയ ആഗോള അതി സമ്പന്നരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് മുകേഷ് അംബാനി. ഇന്ധന വിപണിയിൽ നേരിട്ട തിരിച്ചടിയാണ് റിലയൻസിന് ഓഹരി വിപണിയിൽ കനത്ത ആഘാതമായത്. റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരി...
കൊച്ചി: സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരുപവന് 37,800 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,725 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നശേഷമാണ് ഇന്നു...
ദുബായ്:അസംസ്‌കൃത എണ്ണ വിലയില്‍ നാലു ശതമാനത്തോളം ഇടിവുണ്ടായി. കോവിഡ് വ്യാപിക്കുന്നതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തിലാണ് എണ്ണ വിലയിലും കുറവ് രേഖപ്പെടുത്തിയത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 36.45 ഡോളര്‍...
തിരുവന്തപുരം:കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കാൻ സർക്കാർ നടപ്പിലാക്കിയ ‘കെ’ ഫോൺ പദ്ധതി ഡിസംബറിൽ നടപ്പിലാക്കും. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ...