സ്വര്‍ണ വില വര്‍ധിച്ചു

കൊച്ചി: തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായി.

ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും രേഖപ്പെടുത്തിയാണു സംസ്ഥാനത്ത് ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.

Read Also