ഫോർ ജി ഡൗൺലോഡ് സ്പീഡ് റാങ്കിങ്ങിൽ ഒന്നാമതെത്തി ജിയോ. ഈ നവംബറിലെ കണക്ക് പ്രകാരമാണ് ജിയോ ഒന്നാമത് എത്തിയത്. ജിയോയുടെ ഡൗൺലോഡ് വേഗം സെക്കൻഡിൽ 20.8 മെഗാബൈറ്റ് (എംബിപിഎസ്) ആണ്. എന്നാൽ ട്രായിയുടെ...
ന്യൂഡല്‍ഹി : ടാറ്റാ സണ്‍സും എയര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. കമ്പനിക്കായി താല്‍പര്യ പത്രം സമര്‍പ്പിക്കാനായുളള അവസാന ദിവസമായ തിങ്കളാഴ്ചയാണ് ടാറ്റാ സണ്‍സ് പ്രാഥമിക ബിഡ് സമര്‍പ്പിച്ചതായാണ്...
ദില്ലി: ഗൂഗിൾ സർവീസുകളായ യൂട്യൂബ്, ജി-മെയിൽ, ഗൂഗിൾ സെർച്ച് എന്നിവ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം നിലച്ചു. ഡൗണ്‍ ഡിക്ടക്ടര്‍ സൈറ്റിന്‍റെ വിവരങ്ങള്‍ പ്രകാരം ഇവയ്ക്കൊപ്പം ഗൂഗിള്‍ ഡ്രൈവ്, ഹാങ്ഔട്, മീറ്റ്, പ്ലേയ്സ്റ്റോർ,...
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,580 രൂപയും 36,640 രൂപയുമായി.
അവസാന വ്യാപാരദിനമായ ശനിയാഴ്ച വിലയില്‍ നേരിയ വര്‍ധന...
കൊച്ചി: മൂന്ന് ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയുമായി.
വെള്ളിയാഴ്ച...
പാരിസ്: ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും പിഴ ചുമത്തി. 12 കോടി ഡോളറാണ് ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന് ചുമത്തിയതാകട്ടെ 4.2 കോടി ഡോളറും. കഴിഞ്ഞ ഒരു വര്‍ഷമായി...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 4,590 രൂപയും പവന് 36,720 രൂപയുമായി. ബുധനാഴ്ച...
കൊച്ചി: സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപ കുറഞ്ഞു. ഇതോട ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,040 രൂപയായി. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയില്‍...
മുപ്പത് ദിവസത്തെ സൗജന്യ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഓഫറുമായി ആമസോണ്‍ പ്രൈം വിഡീയോ. നേരത്തെ ഇന്ത്യയില്‍ നെറ്റ്ഫഌക്‌സ് രണ്ട് ദിവസത്തേയ്ക്ക് സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 30 ദിവസത്തേക്ക്...