24.5 C
Kottayam
Monday, June 29, 2026

CATEGORY

Business

ഇനി ആളില്ല വാഹനങ്ങൾ സാധനങ്ങൾ ഡെലിവർ ചെയ്യും

കാലിഫോർണിയ: ഡ്രൈവറില്ലാത്ത വാഹനങ്ങളിൽ ഡെലിവറി സർവീസ് ആരംഭിക്കാൻ കാലിഫോർണിയയിൽ അനുമതി. അടുത്ത വർഷം തുടക്കത്തിൽ തന്നെ സേവനം ആരംഭിക്കാനാണ് റോബോടിക്സ് സ്റ്റാർട്ട് അപ്പ് സ്ഥാപനമായ ന്യൂറോയുടെ പദ്ധതി.ന്യൂറോയുടെ ആർ2 വാഹനങ്ങൾ കഴിഞ്ഞ ഏപ്രിലിൽ...

‌‘ഡബിൾ ഡേറ്റ ഓഫർ’ അവതരിപ്പിച്ച് വിഐ

‘ഡബിൾ ഡേറ്റ ഓഫർ’ എന്ന പേരിൽ പുതിയ റീചാർജ് പ്ലാനുകൾ അവതരിപ്പിച്ച് ടെലികോം കമ്പനിയായ വോഡഫോൺ-ഐഡിയ (വിഐ). ഇന്ത്യയിൽ ആദ്യമായാണ് ഒരു ടെലികോം ഓപ്പറേറ്റർ ഉപയോക്താക്കൾക്കായി ഇത്തരമൊരു ഓഫർ അവതരിപ്പിക്കുന്നത്. ഈ ഓഫറിലൂടെ...

സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമായി. ബുധനാഴ്ചത്തെ ഇടിവിനു ശേഷമാണ് ഇന്നു വില...

പുതിയ ഫീച്ചറുകളുമായി ടെലഗ്രാം

ഉപഗോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ടെലഗ്രാം. പുതിയ ഫീച്ചറുകളുമായാണ് ടെലിഗ്രാം ഇനി വരിക. ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍ ചെയ്യാവുന്ന തരത്തിലാണ് ഇതിന്‍റെ ക്രമീകരണം....

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന് 37,280 രൂപയും ഗ്രാമിന് 4,660 രൂപയുമായി. ബുധനാഴ്ച പവന് 80...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4,710 രൂപയ്ക്കും പവന് 37,680 രൂപയ്ക്കുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ വര്‍ധനവാണു...

തൊഴിലാളികളോട് മാപ്പ് പറഞ്ഞ് ഐ ഫോണ്‍ നിര്‍മ്മാണ കമ്പനി,വൈസ് പ്രസിഡണ്ടിനെ പുറത്താക്കി

ബെംഗളൂരു: ഐ ഫോണ്‍ നിര്‍മ്മാതാക്കളായ വിസ്ട്രണ്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റിനെ പുറത്താക്കി. കഴിഞ്ഞ ആഴ്ച ഫാക്ടറിയില്‍ ശമ്പളത്തെച്ചൊല്ലി തൊഴിലാളികള്‍ പ്രശ്‌നമുണ്ടാക്കിയതിനെ തുടര്‍ന്നാണ് നടപടി. ചില തൊഴിലാളികള്‍ കൃത്യമായി ശമ്പളം നല്‍കിയില്ലെന്നും അതില്‍ ക്ഷമ...

പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിമിന് അനുമതി നിലപാട് വ്യക്തമാക്കി ഐ.ടി മന്ത്രാലയം

പബ്ജി മൊബൈല്‍ ഇന്ത്യ ഗെയിം ലോഞ്ചിന് അനുമതി നിഷേധിച്ച് ഐടി മന്ത്രാലയം. ലോഞ്ചിനായി ഗവണ്‍മെന്റിന്റെ അനുമതി കാത്തിരിക്കുന്ന ഈ സ്മാഷ്-ഹിറ്റ് ബാറ്റില്‍ റോയല്‍ ഗെയിമിന്റെ സെന്‍സറിങ് പ്രശ്‌നങ്ങളാണ് അനുമതി നിഷേധിക്കാന്‍ കാരണമായത്. ഇലക്ട്രോണിക്‌സ്...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന് 37,440 രൂപയും ഗ്രാമിന് 4,680 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഗ്രാമിന്...

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 160 രൂപയുടെ വര്‍ധനവാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 37,120 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4640 രൂപയുമായി. തുടര്‍ച്ചയായി രണ്ടാമത്തെ...

Latest news