കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വര്‍ധിച്ചു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,730 രൂപയും പവന് 37,840 രൂപയുമായി.
കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിലെ വര്‍ധനവിനു...
ന്യൂഡൽഹി:സ്ഥാപനങ്ങൾക്കും സ്വത്തുക്കൾക്കും സംരക്ഷണം ആവശ്യപ്പെട്ട് മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഗ്രൂപ്പ്. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹരിയാന - പഞ്ചാബ് ഹൈക്കോടതിയെ സമീപിച്ചു. റിലയൻസ് ജീവനക്കാർക്കും സ്വത്തുക്കൾക്കും നഷ്ടം സംഭവിച്ചു. ബിസിനസ് ശത്രുക്കളുടെ...
ന്യൂഡൽഹി:കര്‍ഷക സമരത്തിന്‍റെ പാശ്ചത്തലത്തില്‍ തങ്ങളുടെ ഉപയോക്താക്കള്‍ കുറയുന്നതും, ആക്രമണങ്ങള്‍ക്കും പിന്നില്‍ ടെലികോം മേഖലയിലെ എതിരാളികളാണെന്ന ജിയോആരോപണം തള്ളി എയര്‍ടെല്‍. എയര്‍ടെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോമിന് നൽകിയ കത്തിലാണ് ഇത് പറയുന്നത്. ജിയോയുടെ ആരോപണം...
മുംബൈ: ഓഹരി വില്‍പനയില്‍ ക്രമക്കേട് കാണിച്ചതിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി. വാണിജ്യ വ്യാപാര നിയന്ത്രണ ബോര്‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റു രണ്ടു പേര്‍ക്കുമെതിരെ പിഴ ചുമത്തിയത്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തിന് മാറ്റമില്ലാതെ തുടരുന്നു. പവന് 320 രൂപ കുറഞ്ഞ് ചൊവാഴ്ച്ച 37,360 രൂപയിലെത്തി. 4670 രൂപയാണ് നിലവില്‍ ഗ്രാമിന്റെ വില. തിങ്കളാഴ്ച 37,680 രൂപയായിരുന്നു. അതില്‍നിന്നാണ് ഇത്രയും കുറവുണ്ടായിരിക്കുന്നത്....
മുംബൈ:കൊവിഡ് ആഗോള വ്യാപാര രംഗത്ത് വന്‍ തിരിച്ചടിയാണ് സൃഷ്ടിച്ചത്. കൊവിഡ് സൃഷ്ടിച്ച വ്യാപാര മാന്ദ്യത്തില്‍ നിന്നും കരകയറാനാവകെ ഉഴലുകയാണ് ബഹുരാഷ്ട്ര കുത്തക കമ്പനികളടക്കം.ഇപ്പോഴിതാ സാംസങ് ആ സത്യം തുറന്നു പറയുന്നു. തുടങ്ങിയതില്‍ പിന്നെ...
2021 മുതൽ മെസേജിംഗ് ആപ്പായ ടെലഗ്രാം ചില സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങുമെന്ന് സിഇഒ പാവല്‍ ദുരോവ് വ്യക്തമാക്കിയതിന് പിന്നാലെ നിരവധി ചർച്ചകളാണ് വരുന്നത്. കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനായാണ് ടെലഗ്രാം...
അടുത്ത വർഷമാദ്യം ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ നിര്‍മ്മാണ കാരാറുകാരായ ഫ്ലെക്സാണ് ഈ പുതിയ ഫോണ്‍ നിര്‍മ്മിക്കുന്നതെന്നാണ് സൂചന. റിലയന്‍സ് കമ്പനിയുടെ നിലവിലെ രാജ്യവ്യാപകമായ ശൃംഖല ഉപയോഗപ്പെടുത്താനും ജിയോയ്ക്കായി...
മുംബൈ:റിസര്‍വ് ബാങ്ക് പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്കുകളിലെ അവകാശികളില്ലാത്ത പണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം തിരുവല്ലയ്ക്ക്. 461 കോടി രൂപയാണ് തിരുവല്ലയിലെ വിവിധ ബാങ്കുകളില്‍ അനാഥമായി കിടക്കുന്നത്. കോടികള്‍...